Latest Updates
-
ഒക്ടോബർ 10-11 വാരാന്ത്യ രാശിഫലം: ഈ രാശിക്കാർക്ക് ഭാഗ്യവും നേട്ടങ്ങളും, അറിയാം നിങ്ങളുടെ രാശിഫലം -
2026 നവരാത്രി: ഓരോ ദിവസത്തെയും നിറങ്ങൾ ഇവയാണ്; സ്റ്റൈലിഷ് ലുക്കിൽ തിളങ്ങാൻ ഇതാ ചില ടിപ്സ്! -
ഡൽഹി മെട്രോയിൽ വൻ നിയന്ത്രണം: 57 സ്റ്റേഷനുകൾ അടച്ചിടും, യാത്രക്കാർ ഇന്ന് രാത്രി മുതൽ ശ്രദ്ധിക്കുക! -
ഒക്ടോബർ 9 രാജയോഗം: ജാതകത്തിൽ ധനയോഗവും ഗജകേസരി യോഗവും ഉണ്ടോ? എളുപ്പത്തിൽ കണ്ടെത്താം -
വായുമലിനീകരണം ചർമ്മത്തെ നശിപ്പിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
നവരാത്രിക്ക് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റ് ചെയ്യരുത്; ചൂൽ വെക്കേണ്ട ശരിയായ സ്ഥലം ഇതാണ് -
നവരാത്രി 2026: ഘടസ്ഥാപനത്തിന് വീട്ടിൽ പൂജ തുടങ്ങാൻ ഏറ്റവും നല്ല സമയം ഏത്? നഗരങ്ങൾ തിരിച്ചുള്ള മുഹൂർത്തങ്ങൾ അറിയാം -
കേരളത്തിൽ മഴ കനക്കുന്നു! 9 ജില്ലകളിൽ യെല്ലോ അലർട്ട്; ഇടിമിന്നലിനും കാറ്റിനും സാധ്യത, ജാഗ്രത വേണം -
മഹാലയ അമാവാസി 2026: പിതൃതർപ്പണത്തിന് നാളെ; ശ്രദ്ധിക്കേണ്ട ആചാരങ്ങളും സമയക്രമവും ഇതാ -
നവരാത്രി ആഘോഷങ്ങളിൽ തിളങ്ങാൻ ഗർബ രാത്രികളിലെ ഈ സിംപിൾ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ
വജൈനയിലെ അസ്വസ്ഥതയ്ക്കും രഹസ്യമുണ്ട്
വജൈനയിലെ അസ്വസ്ഥതകള്‍ക്കു പുറകിലെ രഹസ്യങ്ങളെക്കുറിച്ചറിയൂ,
സ്ത്രീകള്‍ക്കു യോനീഭാഗത്ത് പല തരത്തിലുള്ള അസ്വസ്ഥതകളുമുണ്ടാകുന്നത് സ്വാഭാവികം. ഇതിന് ഒന്നല്ലെങ്കില്‍ മറ്റൊരു കാരണവുമുണ്ടാകും.
യോനീഭാഗത്തെ അസ്വസ്ഥതകള്‍ക്കു പുറകില്‍ എല്ലായ്പ്പോഴും അണുബാധ തന്നെയാണ് കാരണമെന്നു കരുതാനാകില്ല. ചിലത് രോഗങ്ങള്‍ കാരണവും ചിലത് അല്ലാത്തതുമായ കാരണങ്ങളാലാകാം.
വജൈനയിലെ അസ്വസ്ഥതകള്‍ക്കു പുറകിലെ രഹസ്യങ്ങളെക്കുറിച്ചറിയൂ,

വജൈനയിലെ അസ്വസ്ഥതയ്ക്കും രഹസ്യമുണ്ട്
വജൈന, വ്യുള്‍വ തുടങ്ങിയ ഭാഗങ്ങള്‍ വളരെ സെന്‍സിറ്റീവാണ്, ശരീരത്തിലെ മറ്റേതു ഭാഗത്തേയ്ക്കാളും. ഇവിടെ ആരോഗ്യകരമായ ബാക്ടീരികളുണ്ട്. അണുബാധ തടയുന്നവ. ഇവയിലുണ്ടാകുന്ന മാറ്റങ്ങളാകാം ചിലപ്പോള്‍ അസ്വസ്ഥതയ്ക്കു കാരണം. അതായത് ഇവ ഏതെങ്കിലും കാരണവശാള് ചാവുമ്പോള്‍.

വജൈനയിലെ അസ്വസ്ഥതയ്ക്കും രഹസ്യമുണ്ട്
അണുബാധകളാണ് മറ്റൊന്ന്. നേരത്തെ പറഞ്ഞ പ്രകാരം ആരോഗ്യകരമായ ബാക്ടീരികളുടെ സന്തുലനം നഷ്ടപ്പെടുമ്പോഴാണ് ഇതുണ്ടാകുന്നത്.

വജൈനയിലെ അസ്വസ്ഥതയ്ക്കും രഹസ്യമുണ്ട്
യീസ്റ്റ് ഇന്ഫെക്ഷന്, ഫംഗല്‍ ഇന്ഫെക്ഷന് എന്നിവ സാധാരണയായി വരുന്ന വജൈനല്‍ അണുബാധകളാണ്. ഇവ വജൈനല്‍ അസ്വസ്ഥതയ്കുള്ള പ്രധാന കാരണവുമാണ്.

വജൈനയിലെ അസ്വസ്ഥതയ്ക്കും രഹസ്യമുണ്ട്
സെക്സ്ജന്യ രോഗങ്ങള്‍ അസ്വസ്ഥതയ്ക്കു കാരണമാകുന്നവയാണ്. ഇവയുടെ പ്രാഥമിക ലക്ഷണം തന്നെ വജൈനല്‍ ഭാഗത്തുണ്ടാകുന്ന അസ്വസ്ഥതകളാണ്.

വജൈനയിലെ അസ്വസ്ഥതയ്ക്കും രഹസ്യമുണ്ട്
ഈ ഭാഗത്ത് ഉപയോഗിയ്ക്കുന്നത് സുഗന്ധ വസ്തുക്കള്‍, അതായത് സോപ്പോ പെര്‍ഫ്യൂമോ ലോഷനോ എന്താണെങ്കിലും ആരോഗ്യകരമായ ബാക്ടീരികളെ കൊന്നൊടുക്കും. ഇവയുടെ ഉപയോഗം ഇവിടത്തെ അസ്വസ്ഥതയ്ക്കുള്ള മറ്റൊരു കാരണമാണ്.

വജൈനയിലെ അസ്വസ്ഥതയ്ക്കും രഹസ്യമുണ്ട്
അലര്‍ജിയാണ് മറ്റൊരു കാരണം. ഇത് അടിവസ്ത്രങ്ങൡ നിന്നാകാം, ഈ ഭാഗത്തുപയോഗിയ്ക്കുന്ന ലൂബ്രിക്കന്റുകളില്‍ നിന്നാകാം.

വജൈനയിലെ അസ്വസ്ഥതയ്ക്കും രഹസ്യമുണ്ട്
കോണ്ടംസ് ലാറ്റെക്സ് നിര്‍മിതമാണ്. ഇവ ചിലപ്പോള്‍ സ്ത്രീകള്‍ക്ക് യോനീഭാഗത്ത് അസ്വസ്ഥതയുണ്ടാക്കാറുണ്ട്.

വജൈനയിലെ അസ്വസ്ഥതയ്ക്കും രഹസ്യമുണ്ട്
മെനോപോസ് സമയത്ത് സ്ത്രീ ശരീരത്തിലെ ഈസ്ട്രജന് ഹോര്‍മോണ്‍ കുറയും. ഈ ഭാഗത്തെ ഈര്‍പ്പം കുറയും. ഇതും കാരണം തന്നെ.

വജൈനയിലെ അസ്വസ്ഥതയ്ക്കും രഹസ്യമുണ്ട്
മറ്റൊന്നാണ് ആര്‍ത്തവസമയത്തെ പാഡുകളും ടാമ്പൂണുകളും. ഇവയില്‍ ചിലത് ചിലരുടെ ശരീരത്തിനു ചേരില്ല. ഇതും അസ്വസ്ഥതയുണ്ടാക്കും.

വജൈനയിലെ അസ്വസ്ഥതയ്ക്കും രഹസ്യമുണ്ട്
ആര്ത്തവമടുക്കാറുമ്പോള് ചില സ്ത്രീകളില്‍ ആ ഭാഗത്ത് അസ്വസ്ഥതകള്‍ പതിവാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തന്നെയാണ് കാരണം.

വജൈനയിലെ അസ്വസ്ഥതയ്ക്കും രഹസ്യമുണ്ട്
ഈ ഭാഗം ബേക്കിംഗ് സോഡയും വെള്ളവും ഉപയോഗിച്ചു കഴുകുന്ന ശീലം ചിലര്‍ക്കുണ്ട്. ഡൗച്ചിംഗ് എന്നാണ് അറിയപ്പെടുന്നത്. വൃത്തി തന്നെയാണ് ലക്ഷ്യമെങ്കിലും ഇത് യോനിയുടെ ആരോഗ്യത്തിനു നല്ലതല്ല. ഇത് ഈ ഭാഗത്തെ പിഎച്ച് സന്തുലിതാവസ്ഥയെ ബാധിയ്ക്കുന്നതും അസ്വസ്ഥതയ്ക്കുള്ള കാരണമാണ്.

വജൈനയിലെ അസ്വസ്ഥതയ്ക്കും രഹസ്യമുണ്ട്
സെക്സ് സുഖകരമല്ലെങ്കിലും ഇൗ ഭാഗത്ത് അസ്വസ്ഥതയുണ്ടാകാം. പ്രത്യേകിച്ചു കാഠിന്യമേറിയ സെക്സ്.



Click it and Unblock the Notifications
