Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
കയ്യിലെ മരവിപ്പ് സൂക്ഷിയ്ക്കണം, കാരണം....
കയ്യില്‍ തരിപ്പും മരവിപ്പുമെല്ലാം അനുഭവപ്പെടുന്നത് പലരുടേയും പ്രശ്നമാണ്. സാധാരണ ഗതിയില്‍ കുറേ നേരം കൈ ചലിപ്പിയ്ക്കാതിരുന്നാല് ഇത്തരം പ്രശ്നങ്ങളുണ്ടാകാം. അത് അത്ര കാര്യമാക്കാനുമില്ല.
എന്നാല്‍ ഇടയ്ക്കിടെ കൈക്കു മരവിപ്പനുഭവപ്പെടുന്നതിന് ആരോഗ്യപരമായ കാരണങ്ങള്‍ പലതുണ്ട്. പലതരം രോഗങ്ങളുടേയും ലക്ഷണം കൂടിയാണിത്.
കൈക്കനുഭവപ്പെടുന്ന ഇത്തരം മരവിപ്പിനു പുറകിലെ ചില ആരോഗ്യസൂചനകളെക്കുറിച്ചറിയൂ,

കയ്യിലെ മരവിപ്പ് സൂക്ഷിയ്ക്കണം, കാരണം....
ടെന്നിസ് എല്‍ബോ എന്നൊരു പ്രശ്നമുണ്ട്. ഇത് കൈക്കുഴയിലുണ്ടാകുന്ന തേയ്മാനം കാരണമുണ്ടാകുന്നത്. ഇത് വേദനയും കയ്യില്‍ മരവിപ്പുമുണ്ടാക്കും.

കയ്യിലെ മരവിപ്പ് സൂക്ഷിയ്ക്കണം, കാരണം....
ഹൈപ്പോതൈറോയ്ഡിസം, അതായത് തൈറോയ്ഡ് ഹോര്‍മോണ്‍ കുറവ് കയ്യിലെ മരവിപ്പിനുള്ള മറ്റൊരു കാരണമാണ്. ഹൈപ്പോതൈറോയ്ഡ് സൂചനയായിരിയ്ക്കും, ചിലപ്പോള്‍ ഇത്.

കയ്യിലെ മരവിപ്പ് സൂക്ഷിയ്ക്കണം, കാരണം....
അമിതമായ മദ്യപാനം അഥവാ ആല്‍ക്കഹോളിസം ശരീരത്തിലെ നാഡികളെ നശിപ്പിയ്ക്കും. ഇതും കയ്യിലെ മരവിപ്പിനുള്ള ഒരു കാരണമാണ്.

കയ്യിലെ മരവിപ്പ് സൂക്ഷിയ്ക്കണം, കാരണം....
ലൈം ഡിസീസ് എന്ന ഒന്നുണ്ട്. പ്രാണികളുടെ കടിയേല്‍ക്കുന്നതു മൂലം നാഡികള്‍ക്കുണ്ടാകുന്ന ഒരു പ്രശ്നം. ഇത് കൈകളിലെ മരവിപ്പിനുള്ള മറ്റൊരു കാരണമാണ്.

കയ്യിലെ മരവിപ്പ് സൂക്ഷിയ്ക്കണം, കാരണം....
മറ്റൊരു പ്രധാനപ്പെട്ട കാര്യം കൈകളിലെ മരവിപ്പ് സ്ട്രോക്ക് ലക്ഷണം കൂടിയാണെന്നതാണ്. തലച്ചോറില്‍ നിന്നും കൈകളിലേയ്ക്കുള്ള രക്തപ്രവാഹം കുറയുമ്പോഴാണ് ഇതു സംഭവിയ്ക്കുന്നത്.

കയ്യിലെ മരവിപ്പ് സൂക്ഷിയ്ക്കണം, കാരണം....
കൈകളിലെ നാഡികളിലുണ്ടാകുന്ന സിസ്റ്റാണ് ഗാന്ഗിളിയോന് സിസ്റ്റ്. ഇത് കൈകളിലെ മരവിപ്പിനും വേദനയ്ക്കുമെല്ലാം കാരണമാകും.

കയ്യിലെ മരവിപ്പ് സൂക്ഷിയ്ക്കണം, കാരണം....
കൈകളിലെ മീഡിയന് നെര്‍വിനുണ്ടാകുന്ന പ്രശ്നങ്ങള്‍ കൈകളിലെ മരവിപ്പിനുള്ള മറ്റൊരു കാരണമാണ്. കൈ തിരിച്ചുള്ള ജോലികളില്‍ ഏര്പ്പെട്ടിരിയ്ക്കുന്നവര്ക്കാണ് ഈ രോഗമുണ്ടാകുക.



Click it and Unblock the Notifications
