കിടപ്പറയിലെ ആനന്ദക്കുറവിനു പുറകില്‍

Posted By:
Subscribe to Boldsky

സെക്‌സ് വിവാഹജീവിതത്തിലെ പ്രധാന ഘടകമാണെന്നു പറഞ്ഞാല്‍ തെറ്റില്ല. ശാരീരികസുഖമോ പ്രത്യുല്‍പാദനപരമായ കാര്യങ്ങളോ കൊണ്ടല്ല, പങ്കാളികളെ തമ്മലടുപ്പിയ്ക്കുന്നുവെന്ന ഗുണം കൂടിക്കൊണ്ടാണ്.

എന്നാല്‍ പലപ്പോഴും ലൈംഗികത ദാമ്പത്യത്തില്‍ സുഖകരമാകാതെ വരാറുണ്ട്. ഇതിനു ചില പ്രത്യേക കാരണങ്ങളുമുണ്ട്.

കിടപ്പറയിലെ താല്‍പര്യം നശിപ്പിയ്ക്കുന്ന ചില പ്രത്യേക ഘടകങ്ങളെക്കുറിച്ചറിയൂ,

കിടപ്പറയിലെ ആനന്ദക്കുറവിനു പുറകില്‍

കിടപ്പറയിലെ ആനന്ദക്കുറവിനു പുറകില്‍

ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ആര്‍ത്തവവിരാമം, കരള്‍ രോഗങ്ങള്‍, വൃക്ക തകരാര്‍ എന്നിവയും ലൈംഗിക പ്രവ ര്‍ത്തനത്തെ ബാധിച്ചേക്കാം.

കിടപ്പറയിലെ ആനന്ദക്കുറവിനു പുറകില്‍

കിടപ്പറയിലെ ആനന്ദക്കുറവിനു പുറകില്‍

മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, വിഷാദരോഗത്തിനുള്ള മരുന്നുകളുടെ ഉപയോഗം തുടങ്ങിയവയും ലൈംഗിക താല്‍പര്യത്തെയും പ്രവര്‍ത്തനത്തെയും ബാധിച്ചേക്കാം.

കിടപ്പറയിലെ ആനന്ദക്കുറവിനു പുറകില്‍

കിടപ്പറയിലെ ആനന്ദക്കുറവിനു പുറകില്‍

പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങള്‍, നാഡീസംബന്ധമായ രോഗങ്ങള്‍ തുടങ്ങിയവ ലൈംഗിക താല്‍പര്യത്തിന് തടസമാകാം.

കിടപ്പറയിലെ ആനന്ദക്കുറവിനു പുറകില്‍

കിടപ്പറയിലെ ആനന്ദക്കുറവിനു പുറകില്‍

നേരം വൈകി ഉറങ്ങുന്നതും വൈകി എഴുന്നേല്‍ക്കുന്നതും ലൈംഗിക താല്‍പര്യത്തെ ബാധിക്കും.

കിടപ്പറയിലെ ആനന്ദക്കുറവിനു പുറകില്‍

കിടപ്പറയിലെ ആനന്ദക്കുറവിനു പുറകില്‍

ഗര്‍ഭാശയമുഴകള്‍, യോനീസങ്കോചം, ലൂബ്രിക്കേഷന്റെ കുറവ്, യോനിയിലെ വരള്‍ച്ച, ലൈംഗിക രോഗങ്ങള്‍ തുടങ്ങിയവ ലൈംഗിക ബന്ധം വേദനാജനകമാക്കും

കിടപ്പറയിലെ ആനന്ദക്കുറവിനു പുറകില്‍

കിടപ്പറയിലെ ആനന്ദക്കുറവിനു പുറകില്‍

മാനസികമായ കാര്യങ്ങളില്‍ പരസ്പരം ആശയവിനിമയമില്ലായ്മ, അവിശ്വസ്തത എന്നിവയും സുഖകരമായ ബന്ധത്തിന് തടസ്സമാകും.

കിടപ്പറയിലെ ആനന്ദക്കുറവിനു പുറകില്‍

കിടപ്പറയിലെ ആനന്ദക്കുറവിനു പുറകില്‍

വിവാഹ ജീവിതത്തിലെ പ്രശ്‌നങ്ങള്‍, വിഷാദം, കുറ്റബോധം എന്നിവയും ലൈംഗികതയെ ബാധിക്കാം.

.

Read more about: health, body
English summary

Reasons For Lost Libido In Bedroom

Reasons For Lost Libido In Bedroom, Read more to know about,
Story first published: Sunday, June 4, 2017, 18:27 [IST]
Subscribe Newsletter