യോനീസ്രവം അധികമെങ്കില്‍.......

Posted By:
Subscribe to Boldsky

സ്ത്രീ ശരീരത്തിന്റെ ആരോഗ്യത്തിന്, പ്രത്യേകിച്ചും പ്രത്യുല്‍പാദനപരമായ കാര്യങ്ങള്‍ക്കായി പല പ്രവര്‍ത്തങ്ങളും ശരീരത്തില്‍ നടക്കുന്നുണ്ട്. ഇത് ആരോഗ്യകരമായ സ്ത്രീ ശരീരത്തിന് ആവശ്യവുമാണ്.

വജൈനല്‍ ഡിസ്ചാര്‍ജ് അഥവാ യോനീസ്രവം ആരോഗ്യകരമായ സ്ത്രീ ശരീരത്തിന്റെ ഒരു ലക്ഷണമാണ്. ഇത് യോനിയുടെ ആരോഗ്യത്തിനും അണുബാധകള്‍ തടയുന്നതിനും അത്യാവശ്യവുമാണ്.

എന്നാല്‍ ചിലപ്പോള്‍ വജൈനല്‍ ഡിസ്ചാര്‍ജ് അധികമാകാം. ചിലപ്പോള്‍ ദുര്‍ഗന്ധത്തോടെയുമാകാം. വജൈനല്‍ ഡിസ്ചാര്‍ജ് അധികമാകുന്നതിന് ചില പ്രത്യേക കാരണങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ,

യോനീസ്രവം അധികമെങ്കില്‍.......

യോനീസ്രവം അധികമെങ്കില്‍.......

മെനോപോസ് സമയത്തെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ പലപ്പോഴും അബ്‌നോര്‍മല്‍ വജൈനല്‍ ഡിസ്ചാര്‍ജിന് ഇട വരുത്താറുണ്ട്.

യോനീസ്രവം അധികമെങ്കില്‍.......

യോനീസ്രവം അധികമെങ്കില്‍.......

ശരീരത്തില്‍ ഏതെങ്കിലും വിധത്തിലുള്ള അണുബാധകള്‍, പനി, കോള്‍ഡ് എന്നിങ്ങനെയുള്ളവയെല്ലാം വജൈനല്‍ ഡിസ്ചാര്‍ജില്‍ വ്യത്യാസങ്ങള്‍ വരുത്താറുണ്ട്.

യോനീസ്രവം അധികമെങ്കില്‍.......

യോനീസ്രവം അധികമെങ്കില്‍.......

പ്രമേഹം വജൈനല്‍ ഡിസ്ചാര്‍ജിന് ദുര്‍ഗന്ധമുണ്ടാകാന്‍ കാരണമാകും. ഇത് ഇവര്‍ കഴിയ്ക്കുന്ന മരുന്നുകള്‍ കാരണമാകും.

യോനീസ്രവം അധികമെങ്കില്‍.......

യോനീസ്രവം അധികമെങ്കില്‍.......

ചൂടുള്ള കാലാവസ്ഥ, വല്ലാതെ ഇറുകിയതും വായുസഞ്ചാരമില്ലാത്തതുമായ അടിവസ്ത്രങ്ങള്‍ എന്നിവ പലപ്പോഴും അബ്‌നോര്‍മല്‍ വജൈനല്‍ ഡിസ്ചാര്‍ജിനുള്ള കാരണമാകാറുണ്ട്.

യോനീസ്രവം അധികമെങ്കില്‍.......

യോനീസ്രവം അധികമെങ്കില്‍.......

ചെറിയ തോതില്‍ യീസ്റ്റ് വജൈനയിലുണ്ട്. ഇത് വജൈനയുടെ ആരോഗ്യത്തിന് അത്യാവശ്യവുമാണ്. എന്നാല്‍ ഇതിന്റെ അളവ് കൂടുന്നത് യീസ്റ്റ് ഇന്‍ഫെക്ഷനും അമിതമായ ഡിസ്ചാര്‍ജിനും വഴിയൊരുക്കും.

യോനീസ്രവം അധികമെങ്കില്‍.......

യോനീസ്രവം അധികമെങ്കില്‍.......

അനാരോഗ്യകരമായ സെക്‌സ് പലപ്പോഴും അണുബാധകള്‍ക്കും വജൈനല്‍ ഡിസ്ചാര്‍ജിനുമുള്ള കാരണമായി മാറാറുണ്ട്.

യോനീസ്രവം അധികമെങ്കില്‍.......

യോനീസ്രവം അധികമെങ്കില്‍.......

ചിലതരം മരുന്നുകളുടെ ഉപയോഗവും ഇത്തരത്തിലുള്ള വജൈനല്‍ ഡിസ്ചാര്‍ജിന് കാരണമാകാറുണ്ട്.

English summary

Reasons For Excess Vaginal Discharge In Women

Reasons For Excess Vaginal Discharge In Women, read more to know about,
Story first published: Thursday, July 27, 2017, 17:00 [IST]