Latest Updates
-
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
14 കിലോ കൂട്ടി, 15 കിലോ കുറച്ചു; നിമിഷ സജയന്റെയും രജിഷയുടെയും ഫിറ്റ്നസ് രഹസ്യം ഇതാ -
കന്നിരാശിയിലെ ചന്ദ്ര-ബുധ സംയോഗം: ഈ സമയം ജോലികൾ വേഗത്തിൽ തീർക്കാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
സെപ്റ്റംബർ 10-ന് യുറാനസ് വക്രഗതി: സാമ്പത്തിക-സാങ്കേതിക കാര്യങ്ങളിൽ വരാനിരിക്കുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ടത് ഇതെല്ലാം! -
2026 സെപ്റ്റംബർ 10: ഇന്നത്തെ സിദ്ധ യോഗ സമയം അറിയാം, ശുഭമുഹൂർത്തങ്ങൾ ഇവയാണ് -
അമാവാസി ഇന്ന്: 4 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം, ഒപ്പം തട്ടിപ്പുകാർക്കെതിരെ ജാഗ്രത വേണം -
2026 സെപ്റ്റംബർ 10 നക്ഷത്രഫലം: വ്യാഴാഴ്ചത്തെ ഭാഗ്യനിറവും നിർദ്ദേശങ്ങളും, നിങ്ങളുടെ നക്ഷത്രമേത്? -
ഇന്നത്തെ രാശിഫലം: 12 രാശിക്കാർക്കും ഈ ബുധനാഴ്ച ഭാഗ്യദിനമോ? അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം -
9/9 ന്യൂമറോളജി: ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ ഈ 9 കാര്യങ്ങൾ ശ്രദ്ധിക്കൂ
ഉറങ്ങും മുന്‍പ് സോക്സിനടിയില്‍ ഒരു വെളുത്തുള്ളി
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് സോക്സില്‍ അല്പം വെളുത്തുള്ളി ചതച്ചിട്ട് ഉറങ്ങാന്‍ കിടക്കൂ
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് കാലിനടിയില്‍ ഒരു വെളുത്തുള്ളി വെച്ച് ഉറങ്ങാന്‍ പോയി നോക്കൂ. ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ ഒന്ന് വേറെ തന്നെയാണ്. വെളുത്തുള്ളി തിന്നുന്നതും മറ്റ് രീതിയില്‍ ഉപയോഗിക്കുന്നതും ആരോഗ്യത്തിന് വളരെയധികം ഗുണം നല്‍കുന്നതാണ്. വെളുത്തുള്ളിക്കുള്ള ആരോഗ്യ ഗുണങ്ങള്‍ പറഞ്ഞാല്‍ തീരില്ല.
ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് പല ഗുണങ്ങളും വെളുത്തുള്ളിക്ക് തരാന്‍ സാധിക്കും. വെളുത്തുള്ളി കാലിനടിയില്‍ വെച്ച് സോക്സിട്ട് കിടന്നു നോക്കൂ. അല്പ ദിവസത്തിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് ഇതിന്റെ ഗുണങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും. എങ്ങനെയെന്ന് നോക്കാം.

പനിക്ക് പരിഹാരം
പനിക്ക് മരുന്ന് കഴിക്കുന്നതിനു മുന്‍പ് ഇനി ഒരു വെളുത്തുള്ളി ചതച്ച് അത് സോക്സിനടിയിലിട്ട് ഉറങ്ങാന്‍ കിടന്ന് നോക്കൂ. ഇത് പനിക്ക് ഉടന്‍ തന്നെ പരിഹാരം നല്കുന്നു. ിതിലുള്ള ആന്റിമൈക്രോബിയല്‍ ആണ് പനിയെ ഇല്ലാതാക്കുന്നത്.

രോഗപ്രതിരോധ ശേഷി
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പരിഹാരം കാണുന്നതിനും ഈ മാര്‍ഗ്ഗം സഹായിക്കും. വെളുത്തുള്ളി ചതച്ച് സോക്സിലിട്ട് കിടന്നുറങ്ങുക. രോഗത്തെ ചെറുക്കാനുള്ള ശക്തി ഇത്തരത്തില്‍ വെളുത്തുള്ളിയില്‍ അല്പം കൂടുതലാണ്.

സൈനസിന് പരിഹാരം
സൈനസ് കൊണ്ട് വലയുന്നവര്‍ക്കും ഈ മാര്‍ഗ്ഗം ഉത്തമമാണ്. സൈനസിന് പരിഹാരം കാണാന്‍ വെളുത്തുള്ളി സോക്സില്‍ വെച്ച് ഉറങ്ങുന്നത് നല്ലതാണ്. വെളുത്തുള്ളി കഴിക്കുന്നതും സൈനസിന് പരിഹാരം കാണാവുന്നതാണ്.

നെഞ്ചെരിച്ചില്‍ ഇല്ലാതാക്കാന്‍
നെഞ്ചെരിച്ചിലിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി കഴിക്കുന്നത് ഇത്തരം പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ക്ക് പരിഹാരമാണ്. എന്നാല്‍ ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ വെളുത്തുള്ളി സോക്സില്‍ ഇട്ട് രാത്രി ഉറങ്ങുന്നതും സഹായിക്കും.

രക്തം ശുദ്ധീകരിക്കപ്പെടുന്നു
രക്തം ശുദ്ധീകരിക്കപ്പെടാനും ഈ മാര്‍ഗ്ഗം സഹായിക്കുന്നു. രക്തശുദ്ധീകരണത്തിന് ഏറ്റവും ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല.

ശുദ്ധവായു
ശുദ്ധവായു ലഭിക്കുന്നതിനും ഏറ്റവും ഫലപ്രദമാണ് ഇത്. ഇത് മുറിയിലെ വായുവിനേയും ശുദ്ധീകരിക്കുന്നു.

രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു
രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് വെളുത്തുള്ളി. പാദത്തിനടിയില്‍ വെളുത്തുള്ളി വെക്കുമ്പോള്‍ അത് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു.



Click it and Unblock the Notifications
