വയറ്റിലെ ക്യാന്‍സറിന് ഒരുപിടി ഉണക്കമുന്തിരി

Posted By:
Subscribe to Boldsky

ക്യാന്‍സര്‍ ഇന്നത്തെ കാലത്ത് വളരെ ഭയപ്പെടുത്തുന്ന ഒന്ന് തന്നെയാണ്. എത്രയൊക്കെ വൈദ്യശാസ്ത്രം ലോകത്തിന്റെ നെറുകയില്‍ തൊട്ടാലും അതിനൊന്നും ക്യാന്‍സര്‍ എന്ന രോഗത്തെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിയില്ല എന്നതാണ് പലരുടേയും ധാരണ. എന്നാല്‍ രോഗത്തെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. കരളിനെ മിടുക്കനാക്കും ഈ അത്ഭുതപാനീയം

ശരീരത്തിന്റെ വിവിധ ഭാഗങ്ങളെയാണ് ക്യാന്‍സര്‍ ബാധിയ്ക്കുന്നത്. എന്നാല്‍ ഇതിനെല്ലാം പരിഹാരം ഇനി ഉണക്കമുന്തിരിയില്‍ ഉണ്ട്. ദിവസവും ഒരു തവണയെങ്കിലും ഉണക്കമുന്തിരി കഴിയ്ക്കൂ. ഇത് ക്യാന്‍സറിനെ എന്നന്നേക്കുമായി ഇല്ലാതാക്കാന്‍ സഹായിക്കുന്നു.

കുടലിലെ ക്യാന്‍സര്‍

കുടലിലെ ക്യാന്‍സര്‍

കുടലിലെ ക്യാന്‍സര്‍ എന്നും എപ്പോഴും ഭീകരാവസ്ഥ സൃഷ്ടിയ്ക്കുന്നതാണ്. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ ഏറ്റവും ഫലപ്രദമായ ഒന്നാണ് ഉണക്കമുന്തിരി. ഇതിലടങ്ങിയിട്ടുള്ള കാറ്റെച്ചിന്‍ ആണ് ക്യാന്‍സറിനെ പ്രതിരോധിയ്ക്കുന്നത്.

 ആന്റി ഓക്‌സിഡന്റ്

ആന്റി ഓക്‌സിഡന്റ്

ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ഉണക്കമുന്തിരി. ഇത് ക്യാന്‍സര്‍ കോശങ്ങളെ പൂര്‍ണമായും നശിപ്പിക്കുന്നു. മാത്രമല്ല ക്യാന്‍സര്‍ കോശങ്ങള്‍ ശരീരത്തിനകത്ത് വളരുന്നതിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

 പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍

പ്രോസ്‌റ്റേറ്റ് ക്യാന്‍സറിനെ ഇല്ലാതാക്കുന്നതിനും ഏറ്റവും ഫലപ്രദമായ ഒന്നാണ് ഉണക്കമുന്തിരി. ഒരു രാത്രി മുഴുവന്‍ വെള്ളത്തിലിട്ട് വെച്ച മുന്തിരി പിറ്റേ ദിവസം രാവിലെ കഴിയ്ക്കുന്നത് പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നു.

കരളിലെ ക്യാന്‍സര്‍

കരളിലെ ക്യാന്‍സര്‍

കരളിലെ ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനും ഏറ്റവും മികച്ച ഒന്നാണ് ഉണക്കമുന്തിരി. ദിവസവും ഉണക്കമുന്തിരിയുടെ ഉപയോഗം ക്യാന്‍സറിനെ എന്നന്നേക്കുമായി പ്രതിരോധിയ്ക്കാന്‍ സഹായിക്കുന്നു.

 ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം

ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഉണക്കമുന്തിരിയ്ക്ക് കഴിയുന്നു. പല രോഗങ്ങളുടേയും മൂല കാരണം പലപ്പോവും ദഹനസംബന്ധമായ പ്രശ്‌നങ്ങളായിരിക്കും. ഇവയെ എല്ലാം പരിഹരിയ്ക്കാന്‍ ഉണക്കമുന്തിരിയ്ക്ക് കഴിയും.

 രക്തം ശുദ്ധീകരിയ്ക്കുന്നു

രക്തം ശുദ്ധീകരിയ്ക്കുന്നു

രക്തം ശുദ്ധീകരിയ്ക്കുന്നതിനും ഇത് സഹായിക്കുന്നു. രക്തത്തില്‍ അടിഞ്ഞ് കൂടിയിട്ടുള്ള എല്ലാ തരത്തിലുള്ള മാലിന്യങ്ങളേയും ഉണക്കമുന്തിരി കഴിയ്ക്കുന്നതിലൂടെ ഇല്ലാതാക്കുന്നു.

English summary

Prevent Colon Liver And Prostate Cancer Consuming raisins Once A Day

Treat And Prevent Colon Cancer Liver And Prostate Cancer Consuming Raisins Once A Day.
Story first published: Thursday, March 16, 2017, 14:54 [IST]
Please Wait while comments are loading...
Subscribe Newsletter