Latest Updates
-
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്?
പപ്പായ ആണത്തം കെടുത്തും!!
ചുരുക്കുപ്പറഞ്ഞാല്‍ പപ്പായയും ചിലതരം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു സാരം. ഇതെക്കുറി്ച്ചു കൂടുതലറിയ
പപ്പായ ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒരു ഭക്ഷണവസ്തുവാണെന്ന കാര്യത്തില്‍ സംശയം വേണ്ട. വൈറ്റമിന്‍ സി, ഫോളേറ്റ് എന്നിവ ധാരാളമടങ്ങിയ ഈ ഫലം ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നവുമാണ്.
എന്നാല്‍ ഏതിനും മറുവശമുണ്ടെന്നതുപോലെ പപ്പായയ്ക്കും ദോഷവശങ്ങളേറെയുണ്ട്. ചില പ്രത്യേക ആരോഗ്യാവസ്ഥകളില്‍ ഇതു കഴിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്.
ചുരുക്കുപ്പറഞ്ഞാല്‍ പപ്പായയും ചിലതരം ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നു സാരം. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഗര്‍ഭകാലത്ത്
പപ്പായ, പ്രത്യേകിച്ചും പച്ചപ്പപ്പായ ഗര്‍ഭകാലത്ത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കും. ഇതിലെ ലാറ്റെക്സ് അതായത് വെളുത്ത പശ അബോര്‍ഷനു സാധ്യതയുണ്ടാക്കുന്ന ഒന്നാണ്. യൂട്രസ് സങ്കോചത്തിനു കാരണമാക്കുന്നതാണ് ഇതിനു കാരണം.

ഗര്‍ഭകാലത്ത്
ഇതിലെ പാപ്പെയ്ന്‍ ശ്വാസകോശസംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും. പ്രത്യേകിച്ചു ഹെ ഫീവര്‍, ആസ്തവ പോലുള്ള പ്രശ്നങ്ങളുണ്ടാക്കുന്നുവെങ്കില്‍.

വൈറ്റമിന്‍ സി
വൈറ്റമിന്‍ സി ധാരാളമടങ്ങിയ ഒന്നാണ് പപ്പായ. വൈറ്റമിന്‍ സി ശരീരത്തിന് അത്യാവശ്യവുമാണ്. എന്നാല്‍ കൂടിയ തോതില്‍ വൈറ്റമിന്‍ സി കിഡ്നി സ്റ്റോണുണ്ടാകാനുള്ള ഒരു പ്രധാന കാരണമാണ്. ഇതുകൊണ്ടുതന്നെ അമിതമായി പപ്പായ കഴിയ്ക്കുന്നത് ഒഴിവാക്കുക തന്നെ വേണം.

ബീജക്കുറവിന്സി
പപ്പായ കൂടിയ തോതില്‍ കഴിയ്ക്കുന്നത് പുരുഷന്മാരില് ബീജക്കുറവിന് ഇടയാക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. ഇതുകൊണ്ടുതന്നെ കുഞ്ഞുങ്ങള്‍ക്കായി ശ്രമിയ്ക്കുന്നവര്‍ക്കു ദോഷങ്ങളുണ്ടാക്കിയേക്കാം.

വയറിന്റെ ആരോഗ്യത്തിന്
വയറിന്റെ ആരോഗ്യത്തിന് പപ്പായ ഏറെ നല്ലതാണ്. എന്നാല്‍ അമിതമായി കഴിച്ചാല്‍ ഇത് വയര്‍ സംബന്ധമായ പല പ്രശ്നങ്ങള്‍ക്കും കാരണവുമാകും.

വയറിന്റെ ആരോഗ്യത്തിന്
പപ്പായ കൂടുതല്‍ കഴിയ്ക്കുന്നത് കരോട്ടിനീമിയ എന്ന ചര്‍മരോഗത്തിനു കാരണമാകാറുണ്ട്. ചര്‍മത്തിനും കൈത്തലത്തിലും ഒരുതരം മഞ്ഞനിറമാണ് ഇതിന്റെ ലക്ഷണം. ബീറ്റാകരോട്ടിന്‍ കൂടുതലാകുന്നതാണ് കാരണം.

വയറിന്റെ ആരോഗ്യത്തിന്
ഫെര്‍മെന്റഡ് പപ്പായ രക്തത്തിലെ പഞ്ചസാരയുടെ കുറവിന് കാരണമാകാറുണ്ട്. ഇതുകൊണ്ടുതന്ന ഇത്തരം ആരോഗ്യപ്രശ്നമെങ്കില് പപ്പായ അമിതമായ കഴിയ്ക്കുകയുമരുത്.



Click it and Unblock the Notifications
