Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
വഴിവക്കിലെ ഈ ചെടി ക്യാന്‍സര്‍ മരുന്നാണ്...
ഇത്തരത്തില്‍ ഒരു ചെടിയാണ് ഒരുവേരന്‍ ചെടി. നമ്മുടെ വഴിവക്കിലൊക്കെ സാധാരണ പൂത്തു നില്ക്കുന്ന ഒന്ന്. ക
നമ്മുടെ പ്രകൃതിയാണ് പലപ്പോഴും പല രോഗങ്ങള്‍ക്കുമുള്ള ഔഷധം. ചുറ്റുപാടും കണ്ണോടിച്ചാല്‍ മതി, പല രോഗങ്ങള്‍ക്കുമുള്ള മരുന്ന് സസ്യങ്ങളുടെ വേരായും ഇലയായും മൊട്ടായും ഇലയായുമെല്ലാം നമുക്കു മുന്നിലെത്തും.
ഇത്തരത്തില്‍ ഒരു ചെടിയാണ് ഒരുവേരന്‍ ചെടി. നമ്മുടെ വഴിവക്കിലൊക്കെ സാധാരണ പൂത്തു നില്ക്കുന്ന ഒന്ന്. കാട്ടുചെടിയെന്ന ഗണത്തിലും പെടുത്താം.പല ഔഷധഗുണങ്ങളുമുള്ള ഇത് ക്യാന്‍സര്‍ പോലുള്ള മഹാവ്യാധികള്ക്കുള്ള നല്ലൊരു മരുന്നുമാണ്. ഇതിനു പുറമേ പലതരം ആരോഗ്യപ്രശ്നങ്ങള്‍ക്കും.
ഈ ചെടിയുടെ ഔഷധഗുണങ്ങളെക്കുറിച്ചും ഇതെങ്ങനെയാണ് ഉപയോഗിയ്ക്കേണ്ടതെന്നതിനെക്കുറിച്ചുമറിയൂ,

വഴിവക്കിലെ ഈ ചെടി ക്യാന്‍സര്‍ മരുന്നാണ്...
ഡെങ്കിപ്പനി, ചിക്കന്‍ഗുനിയ തുടങ്ങിയ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണിത്. ഇതിന്റെ ഇലയോ ഇതു മുഴവനുമായോ അരച്ചു പാലില്‍ കലക്കി കഴിയ്ക്കാം.

വഴിവക്കിലെ ഈ ചെടി ക്യാന്‍സര്‍ മരുന്നാണ്...
ഇതിന്റെ തളിരിലയും കാട്ടുജീരകവും ചേര്‍ത്തരച്ചു നിത്യവും കഴിച്ചാല്‍ പ്രമേഹം ശമിയ്ക്കും.

വഴിവക്കിലെ ഈ ചെടി ക്യാന്‍സര്‍ മരുന്നാണ്...
ക്യാന്‍സര്‍ ചികിത്സയ്ക്കുള്ള അത്യുത്തമ ഔഷധമാണിത്. പ്രത്യേകിച്ചു സെര്‍വിക്കല്‍ ക്യാന്‍സറിന്. ഇതും അരിയും ചേര്‍ത്തരച്ച് എന്തെങ്കിലും പലഹാരമായി ഉണ്ടാക്കി നല്‍കാം. പ്രസവശേഷം പണ്ട് സ്ത്രീകള്ക്കിതു നല്‍കിയിരുന്നു. ഇവര്‍ക്ക് സെര്‍വിക്കല്‍ ക്യാന്‍സര്‍ വരാറുമില്ല.

വഴിവക്കിലെ ഈ ചെടി ക്യാന്‍സര്‍ മരുന്നാണ്...
ഇതിന്റെ തളിരില വെള്ളം ചേര്‍ക്കാതെ ഉള്ളംകയ്യിലിട്ടു തിരുമ്മി കാലിന്റെ പെരുവില്‍ നഖത്തിന് അറ്റത്തായി കെട്ടിവയ്ക്കാം. മൈഗ്രേന് മാറുന്നതിനുള്ള നല്ലൊരു വഴിയാണിത്. അല്പകാലം അടുപ്പിച്ചു ചെയ്താല്‍ മൈഗ്രേന് പൂര്‍ണമായും മാറും.

വഴിവക്കിലെ ഈ ചെടി ക്യാന്‍സര്‍ മരുന്നാണ്...
പാമ്പുകടിയേറ്റാല്‍, പ്രത്യേകിച്ചു മൂര്‍ഖന്‍ പാമ്പിന്റേത്, വിഷമിറക്കാനുള്ള പ്രധാന വഴിയാണിത്. ഇതിന്റെ തളിരില അരച്ച് ഏതാണ്ട് നെല്ലിക്കാവലിപ്പത്തില്‍ ഉരുട്ടി ഉടനടി കഴിയ്ക്കാം.

വഴിവക്കിലെ ഈ ചെടി ക്യാന്‍സര്‍ മരുന്നാണ്...
ഇത് പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് എച്ച് വണ്‍ എന്‍ വണ്‍ അണുബാധ മാറാനും നല്ലതാണ്.

വഴിവക്കിലെ ഈ ചെടി ക്യാന്‍സര്‍ മരുന്നാണ്...
പണ്ടുകാലത്ത് തിരുവാതിരയ്ക്കു സ്ത്രീകള്‍ ആചാരമായി കഴിച്ചിരുന്ന ഒന്നാണിത്. ഇതുകൊണ്ടുണ്ടാക്കിയ ഭക്ഷണം ആരോഗ്യത്തിന് ഉത്തതമാണെന്ന ശാസ്ത്രവശം കൂടി ഇതിലുണ്ട്.



Click it and Unblock the Notifications
