Latest Updates
-
സെപ്റ്റംബർ 9 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? 12 രാശിക്കാരുടെയും സമ്പൂർണ്ണ ദിവസഫലം ഇതാ -
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി
കാപ്പിയില്‍ നാരങ്ങനീര്, മൈഗ്രേയ്ന് നിമിഷപരിഹാരം
മൈഗ്രേയ്ന് ഇല്ലാതാക്കാന്‍ നാരങ്ങനീരും കാപ്പിയും മിക്സ് ചെയ്താല്‍ മതി.
മൈഗ്രേയ്ന് ഇന്നത്തെ കാലത്ത് നമ്മുടെ ജീവിതശൈലീ രോഗങ്ങളുടെ മുന്‍നിരയിലാണ്. മൈഗ്രേയ്നിന്റെ കഷ്ടപ്പാട് അത് അനുഭവിച്ചവര്‍ക്ക് നല്ലതു പോലെ അറിയാവുന്നതാണ്. വളരെ ഭീകരമായ അവസ്ഥയാണ് മൈഗ്രേയ്ന്റെ എന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവും ഇല്ല. ഏത് വലിയ രോഗവും മുട്ടുമടക്കും ഒറ്റമൂലി
എന്നാല്‍ ഇനി മൈഗ്രേന് ഇല്ലാതാക്കാന്‍ ഒരു നിമിഷ പരിഹാരം. വെറും കാപ്പി കൊണ്ട് മൈഗ്രേയ്ന് നമുക്ക് മാറ്റിയെടുക്കാം. മൈഗ്രേയ്ന് പലരിലും ദിവസങ്ങളോളം തന്നെ പിടിമുറുക്കും. എന്നാല്‍ ഇനി ഇതിനെ പ്രതിരോധിയ്ക്കാന്‍ ഈ ഒറ്റമൂലിയ്ക്ക് സാധിയ്ക്കും. എങ്ങനെയെന്ന് നോക്കാം.

മൈഗ്രേയ്ന്
മൈഗ്രേയ്ന് എന്ന തലവേദന ഒരിക്കലും ഒറ്റവാചകത്തില്‍ ഒതുക്കാന്‍ കഴിയില്ല. തലവേദനയേക്കാള്‍ പ്രശ്നക്കാരനാണ് ഇവന് എന്ന കാര്യത്തില്‍ സംശയം വേണ്ട. ജനിതക പ്രശ്നങ്ങള്‍ കൊണ്ട് വരം മൈഗ്രേയ്ന് വരാം.

ലക്ഷണങ്ങള്‍
പെട്ടെന്നുള്ള മൂഡ് മാറ്റങ്ങള്‍, സാധാരണയില്‍ നിന്നും വ്യത്യസ്തമാ തലവേദന,ഉമിനീരിന്റെ കൊഴുപ്പ് വര്‍ദ്ധിയ്ക്കുന്നത്, കണ്ണടയ്ക്കുമ്പോഴും തുറക്കുമ്പോഴും വളയങ്ങള്‍ പോലെ കാണപ്പെടുക എന്നിവയാണ് മൈഗ്രേയ്ന് ലക്ഷണങ്ങള്‍.

കാപ്പിയും നാരങ്ങയും
എന്നും രാവിലെ ഒരു കാപ്പി പതിവുള്ളവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഈ കാപ്പിയ്ക്ക് നമ്മുടെ മൈഗ്രേയ്ന്നെ അകറ്റാനുള്ള കഴിവുണ്ട്. അതും നിമിഷ നേരം കൊണ്ട്. കാപ്പിയില്‍ ഇനി അല്പം നാരങ്ങ നീര് മിക്സ് ചെയ്ത് കഴിച്ച് നോക്കൂ. ഇത് മൈഗ്രേയ്നിനെ വെറും നിമിഷനേരം കൊണ്ട് തുരത്തും.

മധുരം ചേര്‍ക്കരുത്
ഒരിക്കലും രാവിലെ കഴിക്കുന്ന കാപ്പിയ്ക്ക് മധുരം ഇടരുത് മൈഗ്രേയ്ന് ഉള്ളവര്‍. ഇത് മൈഗ്രേയ്ന് വര്‍ദ്ധിപ്പിക്കും. കാപ്പി അതിന്റെ കയ്പ്പോട് കൂടിയാണ് കുടിയ്ക്കേണ്ടത്. ഇത് ദഹനപ്രശ്നങ്ങളേയും ഇല്ലാതാക്കുന്നു.

നാരങ്ങനീര്
നാരങ്ങ മനസ്സിനും ശരീരത്തിനും ഉഷാര്‍ നല്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങളേയും കരളിന്റെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു.

മറ്റ് ഗുണങ്ങള്‍
നിരവധി ആരോഗ്യ ഗുണങ്ങളാണ് രാവിലത്തെ കാപ്പിയില്‍ ഉള്ളത്. ഇതിലല്പ്പം നാരങ്ങ നീര് ചേര്‍ത്താല്‍ ഗുണങ്ങള്‍ ഇരട്ടിയ്ക്കുകയാണ് ചെയ്യുന്നത്. എന്തൊക്കെയെന്ന് നോക്കാം.

കരളിനെ ക്ലീന്‍ ചെയ്യാന്‍
കരള്‍ സംബന്ധമായി ഉണ്ടാവുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും ഇനി പരിഹാരം കാണാം. കാരണം കാപ്പിയും നാരങ്ങ നീരും കഴിയ്ക്കുന്നത് കരളിനെ സംരക്ഷിക്കുന്നു. കരളിലുള്ള വിഷവസ്തുക്കളെയെല്ലാം പുറന്തള്ളാന്‍ ഇത് സഹായിക്കും.

ശരീരത്തിന്റെ എനര്‍ജി വര്‍ദ്ധിപ്പിക്കുന്നു
പലപ്പോഴും ശരീരത്തിന് എനര്‍ജി കുറയുമ്പോഴാണ് പല വിധത്തിലും തലവേദനയും മൈഗ്രേയ്നും തല പോക്കുന്നത്. എന്നാല്‍ കാപ്പി കുടിയ്ക്കുന്നത് ശരീരത്തിന്റെ എനര്‍ജി വര്‍ദ്ധിപ്പിക്കുന്നു.

കിഡ്നി സ്റ്റോണ്‍ പരിഹാരം
കിഡ്നി സ്റ്റോണിന് പരിഹാരം കാണാനും കാപ്പിയും നാരങ്ങ നീരും സഹായിക്കുന്നു. കിഡ്നി സ്റ്റോണിനെ ഇല്ലാതാക്കാന്‍ ഫലപ്രദമായ പരിഹാരമാമ് ഇത്.



Click it and Unblock the Notifications
