For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിരിയാണിയ്‌ക്കൊപ്പം റെയ്ത്ത കഴിയ്ക്കരുത്, കാരണം

നാം പൊതുവായി ഒരുമിച്ചുപയോഗിയ്ക്കുന്ന പല ആഹാരങ്ങളും വിരുദ്ധാഹാരമെന്ന ഗണത്തില്‍ പെടുന്നവയാണ്. ആരോഗ്യത്

|

ആയുര്‍വേദത്തില്‍ വിരുദ്ധാഹാരമെന്ന ഒരു വാക്കു തന്നെയുണ്ട്. അതായത് ചേര്‍ക്കാന്‍ പാടില്ലാത്ത ആഹാരങ്ങളെന്നതു തന്നെയാണ് അര്‍ത്ഥം. ഇവ ഒരുമിച്ചു കഴിയ്ക്കുന്നത് പല ആരോഗ്യപ്രശ്‌നങ്ങളും വരുത്തും.

നാം പൊതുവായി ഒരുമിച്ചുപയോഗിയ്ക്കുന്ന പല ആഹാരങ്ങളും വിരുദ്ധാഹാരമെന്ന ഗണത്തില്‍ പെടുന്നവയാണ്. ആരോഗ്യത്തിനു വേണ്ടി കഴിയ്ക്കുന്ന ഭക്ഷണം പലപ്പോഴും അസുഖം വരുത്തുന്ന രീതി.

ഇത്തരം ചില വിരുദ്ധാഹാരങ്ങളെക്കുറിച്ചറിയൂ,സ്വയംഭോഗം ലിംഗവലിപ്പത്തെ ബാധിയ്ക്കുമോ?

ബിരിയാണിയ്‌ക്കൊപ്പം റെയ്ത്ത കഴിയ്ക്കരുത്, കാരണം

ബിരിയാണിയ്‌ക്കൊപ്പം റെയ്ത്ത കഴിയ്ക്കരുത്, കാരണം

തേന്‍ ചൂടാക്കിയോ ചൂടുള്ള ഭക്ഷണവസ്തുക്കള്‍ക്കൊപ്പമോ കഴിയ്ക്കരുത്.

ബിരിയാണിയ്‌ക്കൊപ്പം റെയ്ത്ത കഴിയ്ക്കരുത്, കാരണം

ബിരിയാണിയ്‌ക്കൊപ്പം റെയ്ത്ത കഴിയ്ക്കരുത്, കാരണം

ഇതുപോലെ മധുരമുള്ള പഴങ്ങളും പുളിയുള്ള പഴങ്ങളും ചേര്‍ത്തു കഴിയ്ക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല.

ബിരിയാണിയ്‌ക്കൊപ്പം റെയ്ത്ത കഴിയ്ക്കരുത്, കാരണം

ബിരിയാണിയ്‌ക്കൊപ്പം റെയ്ത്ത കഴിയ്ക്കരുത്, കാരണം

ഗോതമ്പ് ആഹാരം, അതായത് ചപ്പാത്തി പോലുള്ള കഴിച്ച ശേഷം ചൂടുവെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനു ദോഷം വരുത്തുമെന്ന് ആയുര്‍വേദം പറയുന്നു

ബിരിയാണിയ്‌ക്കൊപ്പം റെയ്ത്ത കഴിയ്ക്കരുത്, കാരണം

ബിരിയാണിയ്‌ക്കൊപ്പം റെയ്ത്ത കഴിയ്ക്കരുത്, കാരണം

ബിരിയാണിയ്‌ക്കൊപ്പം തൈര് ചേര്‍ത്ത റെയ്ത്ത കഴിയ്ക്കുന്നതു പതിവാണ്. എന്നാല്‍ ആയുര്‍വേദപ്രകാരം ഇതൊരു വിരുദ്ധാഹാരണമാണ്. ആരോഗ്യത്തിനു ദോഷം വരുത്തുന്ന ഒന്ന്.

ബിരിയാണിയ്‌ക്കൊപ്പം റെയ്ത്ത കഴിയ്ക്കരുത്, കാരണം

ബിരിയാണിയ്‌ക്കൊപ്പം റെയ്ത്ത കഴിയ്ക്കരുത്, കാരണം

തേനും വെള്ളവും അഥവാ തേനും നെയ്യും തുല്യ അളവില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ആരോഗ്യത്തിനു നല്ലതല്ല.

ബിരിയാണിയ്‌ക്കൊപ്പം റെയ്ത്ത കഴിയ്ക്കരുത്, കാരണം

ബിരിയാണിയ്‌ക്കൊപ്പം റെയ്ത്ത കഴിയ്ക്കരുത്, കാരണം

തണുപ്പുകാലത്ത് തണുത്ത ഭക്ഷണങ്ങളും ചൂടുകാലത്ത് എരിവും പുളിയുമുളള ഭക്ഷണങ്ങളും ആരോഗ്യത്തിന് കേടു വരുത്തുന്നവയാണ്.

ബിരിയാണിയ്‌ക്കൊപ്പം റെയ്ത്ത കഴിയ്ക്കരുത്, കാരണം

ബിരിയാണിയ്‌ക്കൊപ്പം റെയ്ത്ത കഴിയ്ക്കരുത്, കാരണം

വിരുദ്ധാഹാരങ്ങള്‍ കഴിയ്ക്കുന്നത് ഇംപൊട്ടന്‍സി അഥവാ ഷണ്ഡത്വം, ചര്‍മരോഗങ്ങള്‍, ഫിസ്റ്റുല, പൈല്‍സ്, ക്യാന്‍സര്‍, പ്രമേഹം തുടങ്ങിയ പല അസുഖങ്ങള്‍ക്കും കാരണമാകുമെന്നും ആയുര്‍വേദം പറയുന്നു.

Read more about: ayurveda health
English summary

Never Mix These Foods According To Ayurveda

Never Mix These Foods According To Ayurveda, Read more to know about,
X
Desktop Bottom Promotion