നഖം കടിയ്ക്കരുത്, അറ്റാക്ക് വരും!!

Posted By:
Subscribe to Boldsky

നഖം കടിയ്ക്കുന്നത് നല്ല ശീലമല്ല. ഇക്കാര്യം എല്ലാവര്‍ക്കുമറിയാമെന്നതാണ്, എങ്കിലും ഉത്കണ്ഠയും പരിഭ്രമവുമെല്ലാം വന്നാല്‍ നഖം കടിയ്ക്കുന്നവരുണ്ട്.

നഖം കടിയ്ക്കുന്നത് നിസാരമായൊരു ദുശീലം മാത്രമാണെന്നു കരുതാന്‍ വരട്ടെ, ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന ഒന്നുകൂടിയാണിത്.

നഖംകടി ചിലപ്പോള്‍ മരണത്തിലേയ്ക്കുവരെ വഴി വച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

നഖം കടിയ്ക്കരുത്, അറ്റാക്ക് വരും

നഖം കടിയ്ക്കരുത്, അറ്റാക്ക് വരും

ജോണ്‍ ഗാര്‍ഡിനെര്‍ എന്നൊരു നാല്‍പതുകാരന്‍ നഖം കടി നിര്‍ത്താന്‍ സാധിയ്ക്കാത്തതിനെ തുടര്‍ന്ന് അണുബാധയ്ക്കും തുടര്‍ന്ന് ഹൃദയാഘാതത്തിനും ഇരയായിട്ടുള്ള ഒരു വാര്‍ത്തയുണ്ട്.

നഖം കടിയ്ക്കരുത്, അറ്റാക്ക് വരും

നഖം കടിയ്ക്കരുത്, അറ്റാക്ക് വരും

നഖംകടി കൂടിയതിനെത്തുടര്‍ന്ന് ഇയാളുടെ നഖങ്ങള്‍ തീരെ ആരോഗ്യം കുറയാനും തുടര്‍ന്ന് ബ്ലീഡിംഗുണ്ടാകാനും കാരണമായി.

നഖം കടിയ്ക്കരുത്, അറ്റാക്ക് വരും

നഖം കടിയ്ക്കരുത്, അറ്റാക്ക് വരും

നഖം കടിയെത്തുടര്‍ന്നുണ്ടായ അണുബാധ മരുന്നുകളാല്‍ നിന്നില്ല. ഇത് ഇയാളുടെ വിരലുകള്‍ നീക്കം ചെയ്യാന്‍ വരെ കാരണമായി. ഇതുകൊണ്ടും ഗുണമുണ്ടായില്ല. നാല്‍പതു വയസില്‍ ഈയൊരു ശീലം കൊണ്ടുമാത്രം ഇയാള്‍ക്ക്ു ഹൃദയാഘാതമുണ്ടാകുകയും ചെയ്തു.

നഖം കടിയ്ക്കരുത്, അറ്റാക്ക് വരും

നഖം കടിയ്ക്കരുത്, അറ്റാക്ക് വരും

നഖം കടിയ്ക്കുന്നത് നഖത്തിനു മാത്രമല്ല, പല്ലിനും കേടാണ്. പല്ലിന്റെ സ്ഥാനം തെറ്റാനും പല്ലിന്റെ ഫലം കുറയാനുമെല്ലാം കാരണമാകം.

നഖം കടിയ്ക്കരുത്, അറ്റാക്ക് വരും

നഖം കടിയ്ക്കരുത്, അറ്റാക്ക് വരും

നഖം കടി ആയുസു കുറയ്ക്കുമെന്നും പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

English summary

Nail Bite Leads to Heart Attack

Nail Bite Leads to Heart Attack, Read more to know about,
Subscribe Newsletter