For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

താഴെപ്പറയുന്നത് ഇത്തരത്തിലുള്ളൊരു ശാസ്ത്രീയ പരീക്ഷണമാണ്. ഈ പരീക്ഷണം ആയുസിന്റെ നീളമറിയാന്‍ സഹായിക്കും

|

ജനിച്ചാല്‍ മരണവും സുനിശ്ചിതം. എന്നാല്‍ മരിയ്ക്കുന്നതെപ്പോഴെന്നു നമുക്കു ഗണിച്ചെടുക്കാന്‍ കഴിയില്ല. ആയുസിന്റെ അളവുകോല്‍ നമ്മുടെ കയ്യിലല്ലെന്നതു സാരം.

എന്നാല്‍ ആരോഗ്യവും ആയുസും തമ്മില്‍ ബന്ധമുണ്ടെന്ന കാര്യം വിസ്മരിയ്ക്കാനാകില്ല. ഒരു പരിധി വരെ ആയുസിന്റെ നീളം കണ്ടു പിടിയ്ക്കാന്‍ സയന്‍സും ശ്രമിച്ചിട്ടുണ്ട്.

താഴെപ്പറയുന്നത് ഇത്തരത്തിലുള്ളൊരു ശാസ്ത്രീയ പരീക്ഷണമാണ്. ഈ പരീക്ഷണം ആയുസിന്റെ നീളമറിയാന്‍ സഹായിക്കും. ഈ ഭാഗം പറയും, നിങ്ങളുടെ ആയുസ്....

നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

ബ്രസീലിയിന്‍ ഡോക്ടര്‍ ക്ലൗഡിയോ ഗില്‍ ആര്‍ജുവോയാണ് വീട്ടില്‍ തന്നെ ചെയ്യാവുന്ന, എത്ര കാലം നിങ്ങള്‍ക്കായുസുണ്ടെന്നു കണ്ടെത്തുന്ന ഈ പരീക്ഷണം കണ്ടെത്തിയത്.

നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

ശരീരത്തിന്റെ ബാലന്‍സും ശക്തിയും തമ്മില്‍ ബന്ധമുണ്ടെന്ന കണ്ടെത്തലാണ് ആര്‍ജുവോയുടെ കണ്ടെത്തലിന് അടിസ്ഥാനം. പ്രായമായവരില്‍ ശരീരം ബാലന്‍സ് ചെയ്യാന്‍ കഴിയാതെ വരുന്നുവെന്നതിന്റെ അടിസ്ഥാനമായിരുന്നു, ഇത്തരത്തിലൊരു പരീക്ഷണത്തിന് പ്രേരകം.

നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

ശരീരം ബാലന്‍സ് ചെയ്യാന്‍ സാധിയ്ക്കാതെ വരുന്നത് അപകടസാധ്യതകള്‍ വര്‍ദ്ധിപ്പിയ്ക്കുന്നുവെന്നു മാത്രമല്ല, ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു.

നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

എസ്ആര്‍ടി ടെസ്റ്റ് എന്നാണ് ഈ ലളിതമായ ടെസ്റ്റ് അറിയപ്പെടുന്നത്. നമുക്കു തനിയെ ചെയ്യാന്‍ സാധിയ്ക്കുന്ന ഒന്ന്.

നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

ഒരു റൂമിനു നടുവില്‍ നില്‍ക്കുക. ഇരുകാലുകളും ക്രോസ് ചെയ്ത് ഇരിയ്ക്കാന്‍ ശ്രമിയ്ക്കുക. യാതൊരു സപ്പോര്‍ട്ടും പാടില്ല. അതായത് കൈകള്‍ ഉപയോഗിയ്ക്കരുത്. ശരീരം മാത്രം ഉപയോഗിയ്ക്കുക.

നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

ചിത്രത്തില്‍ കാണുന്ന രീതിയിലാകണം രണ്ടാമത്തെ പൊസിഷന്‍.

നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

മൂന്നാമത്തെ പൊസിഷനില്‍ ഇതേ രീതിയില്‍ ഇരിയ്ക്കുക. ശരീരത്തില്‍ മാത്രമേ ബാലന്‍സുണ്ടാകാവൂ.

നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

നാലാമത്തെ സ്റ്റെപ്പില്‍ കൈകള്‍ മുന്നിലേയ്ക്കാഞ്ഞ് ഇതേ രീതിയില്‍ എഴുന്നേല്‍ക്കുക.

നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

ഇതേ രീതിയില്‍ എഴുന്നേറ്റു നില്‍ക്കണം. ഇവിടെയും കൈകള്‍ മുന്നിലേയ്ക്കു പിടിച്ചാണ് ബാലന്‍സ് വേണ്ടത്.

നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

ഓരോ സ്‌റ്റെപ്പിനും 5 വീതം പോയന്റുകള്‍ നല്‍കുക. ബാലന്‍സിനായി കൈകളോ മറ്റോ ഉപയോഗിയ്‌ക്കേണ്ടി വരുമ്പോള്‍ 10 പോയന്റ് കുറയ്ക്കാം. ബാലന്‍സ് തെറ്റി വീഴാന്‍ പോകുമ്പോള്‍ അര പോയന്റ് കുറയ്ക്കുക.

നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

ഇതില്‍ 8ല്‍ കുറവു പോയന്റു ലഭിച്ചവര്‍ അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ മരിച്ചതായി ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു. 5ല്‍ കുറവുള്ളവര്‍ സമീപകാലത്തും.

നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

50 കഴിഞ്ഞവരിലാണ് ഈ പരീക്ഷണം നടത്തിയത്. ഇത് കൂടുതല്‍ ചേരുന്നതും ഇതേ പ്രായക്കാര്‍ക്കാണ്. എന്നാല്‍ നിങ്ങള്‍ ചെറുപ്പമാണെങ്കിലും ഇതേ രീതി പരീക്ഷിയ്ക്കാം. നിങ്ങള്‍ക്ക് ഇതേ രീതിയില്‍ ബാലന്‍സ് ചെയ്യാന്‍ സാധിയ്ക്കുന്നില്ലെങ്കില്‍ അപകടം അകലെയല്ലെന്നും ഓര്‍ക്കുക.

English summary

know Your Life Span With This Single Balance Test

know Your Life Span With This Single Balance Test, Read more to know about,
X
Desktop Bottom Promotion