For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആപ്പിള്‍കുരു കടിയ്ക്കരുത്, കാരണം

ആപ്പിള്‍ കുരു കഴിയ്ക്കരുതെന്നു പറയും, പ്രത്യേകിച്ചു ചവച്ചരച്ച്. ഇതിന്റെ പുറകിലെ ചില കാരണങ്ങളെക്കുറി

|

ആപ്പിള്‍ ആരോഗ്യദായകമായ ഒരു പഴവര്‍ഗമാണ്. ദിവസം ഒരു ആപ്പിള്‍ ഡോക്ടറെ അകറ്റുമെന്നും പറയാം.

എന്നാല്‍ ആപ്പിള്‍ പോലെയല്ല, ആപ്പിള്‍ പോലെയല്ല ആപ്പിള്‍ കുരുവിന്റെ കാര്യം. ആപ്പിള്‍ കുരു ആരോഗ്യത്തിന് അത്ര നല്ലതല്ല.

ആപ്പിള്‍ കുരു കഴിയ്ക്കരുതെന്നു പറയും, പ്രത്യേകിച്ചു ചവച്ചരച്ച്. ഇതിന്റെ പുറകിലെ ചില കാരണങ്ങളെക്കുറിച്ചറിയൂ

ആപ്പിള്‍കുരു കടിയ്ക്കരുത്, കാരണം

ആപ്പിള്‍കുരു കടിയ്ക്കരുത്, കാരണം

ആപ്പിള്‍ കുരുവില്‍ അമിക്ലാലിന്‍ അടങ്ങിയിട്ടുണ്ട്. ഇത് കടിച്ചു ചവച്ചു തിന്നുമ്പോള്‍ രക്തത്തിലേയ്ക്ക് സയസൈഡ് പുറപ്പെടുവിയ്ക്കും.

ആപ്പിള്‍കുരു കടിയ്ക്കരുത്, കാരണം

ആപ്പിള്‍കുരു കടിയ്ക്കരുത്, കാരണം

ചെറിയ അളവിലെ ആ സയനൈഡ് ശരീരത്തിലെ എന്‍സൈമുകള്‍ നിര്‍വീര്യമാക്കും. എന്നാല്‍ കൂടിയ അളവിലെ സയനൈഡ് ദോഷമാകും.

ആപ്പിള്‍കുരു കടിയ്ക്കരുത്, കാരണം

ആപ്പിള്‍കുരു കടിയ്ക്കരുത്, കാരണം

എന്നാല്‍ 200 ആപ്പിള്‍ കുരുവെങ്കിലും ഉള്ളിലെത്തിയാലേ അപകടസാധ്യത കൂടിയ തോതില്‍ സയനൈഡ് ശരീരത്തിലെത്തുകയുള്ളൂ.

ആപ്പിള്‍കുരു കടിയ്ക്കരുത്, കാരണം

ആപ്പിള്‍കുരു കടിയ്ക്കരുത്, കാരണം

ആപ്പിള്‍ കുരു കടിച്ചു ചവയ്ക്കുമ്പോഴാണ് ദോഷം വരുന്നത്. സാധാരണ ഗതിയില്‍ ആപ്പിള്‍ കുരുവിന് ചുറ്റുമുള്ള ലെയര്‍ ഈ സയനൈഡ് പുറപ്പെടുവിയ്ക്കുന്നതു തടയും. ചവക്കുമ്പോള്‍ ഇത് ലെയറിനു പുറത്തു വരും.

ആപ്പിള്‍കുരു കടിയ്ക്കരുത്, കാരണം

ആപ്പിള്‍കുരു കടിയ്ക്കരുത്, കാരണം

എന്നാല്‍ ആപ്പിള്‍ കുരുവില്‍ നിന്നും ആപ്പിള്‍ സീഡ് ഓയിലുണ്ടാക്കുന്നുണ്ട്. ഇതില്‍ കാര്യമായി സയസൈഡ് ഇല്ല. ഇതുകൊണ്ടുതന്നെ ദോഷകരവുമല്ല.

English summary

Know Why Apple Seed Is Poisonous

Know Why Apple Seed Is Poisonous, read more to know about,
Story first published: Thursday, May 25, 2017, 19:52 [IST]
X
Desktop Bottom Promotion