Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
പുരുഷന്റെ ഈ സെക്സ് രഹസ്യം സ്ത്രീയറിയണം
ലൈംഗികാരോഗ്യസംബന്ധമായും ഇത്തരം രഹസ്യങ്ങളുണ്ട്. വെളിപ്പെടുത്താത്ത അറിയാത്ത രഹസ്യങ്ങള്‍.
സ്ത്രീയ്ക്കാണെങ്കിലും പുരുഷനെങ്കിലും രഹസ്യങ്ങള്‍ സാധാരണയാണ്. പുരുഷന് സ്ത്രീയോടും സ്ത്രീ പുരുഷനോടും വെളിപ്പെടുത്താത്ത ചില രഹസ്യങ്ങള്‍.
ലൈംഗികാരോഗ്യസംബന്ധമായും ഇത്തരം രഹസ്യങ്ങളുണ്ട്. വെളിപ്പെടുത്താത്ത അല്ലെങ്കില്‍ അവരവര്‍ക്കു പോലും അറിയാത്ത രഹസ്യങ്ങള്‍.
ഇത്തരം ചില പുരുഷസെക്സ് രഹസ്യങ്ങളെക്കുറിച്ചറിയൂ,

പുരുഷന്റെ ഈ സെക്സ് രഹസ്യം സ്ത്രീയറിയണം
ലിവര്‍പൂളിലെ ഒരു യൂണിവേഴ്സിറ്റി കണ്ടെത്തിയതനുസരിച്ച് ഒരു പുരുഷന്റെ മോതിര വിരല്‍ ചൂണ്ടുവിരലിനേക്കാള്‍ വലുതാണെങ്കില്‍ ടെസ്റ്റോസ്റ്റിറോണ്‍ തോതു കൂടുതലെന്നു കണക്കാക്കാം. മോതിരവിരല്‍ ചൂണ്ടുവിരലിന്റെ അതേ വലുപ്പമോ അതില്‍ ചെറുതോ ആണെങ്കില്‍ അയാള്‍ക്ക് കുറഞ്ഞ അളവിലേ ടെസ്റ്റോസ്റ്റീറോണ്‍ ലഭ്യമായുള്ളൂ. അതായത് മോതിരവിരല്‍ വലിപ്പവും ലിംഗവലിപ്പവും പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്നു.

പുരുഷന്റെ ഈ സെക്സ് രഹസ്യം സ്ത്രീയറിയണം
ഒരു പുരുഷന് തന്റെ കുടുംബവുമായി കൂടുതലായി ബന്ധപ്പെട്ടിരിക്കുമ്പോള്‍ ടെസ്റ്റോസ്റ്റീറോണിന്റെ അളവ് താഴ്ന്നിരിക്കുമെന്ന് 2001 ലെ മേയോ ക്ലിനിക്കിന്റെ പഠനത്തില്‍ പറയുന്നു. ഒരു കുട്ടി ജനിക്കുമ്പോള്‍, പ്രത്യേകിച്ച് അതിനെ കയ്യിലെടുക്കുമ്പോള്‍ പിതാവിന്റെ ടെസ്റ്റോസ്റ്റീറോണ്‍ അളവ് വര്‍ദ്ധിച്ച തോതില്‍ താഴും.

പുരുഷന്റെ ഈ സെക്സ് രഹസ്യം സ്ത്രീയറിയണം
ടെസ്റ്റോസ്റ്റീറോണിന്റെ ഉയര്‍ന്ന അളവ് പുരുഷന്മാരെ സംബന്ധിച്ച് നല്ലതായാണ് കണക്കാക്കുന്നതെങ്കിലും സെക്സിന്റെ കാര്യത്തില്‍ വരുമ്പോള്‍, ഉയര്‍ന്ന ടെസ്റ്റോറ്റീറോണുള്ള പുരുഷന്മാര് കുറഞ്ഞ തോതിലേ വിവാഹം കഴിക്കുന്നുള്ളൂ എന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ വിവാഹബന്ധങ്ങളില്‍ മര്യാദയില്ലാതെ പെരുമാറുകയും വിവാഹമോചനങ്ങള്‍ക്ക് ഇടയാവുകയും ചെയ്യുന്നു.

പുരുഷന്റെ ഈ സെക്സ് രഹസ്യം സ്ത്രീയറിയണം
പുരുഷന്മാര് സ്ത്രീകളില്‍ നിന്ന് അസാധാരണമായ ലൈംഗിക പെരുമാറ്റം ഇഷ്ടപ്പെടുന്നു. കൂടാതെ സാമൂഹികമായി അസ്വീകാര്യവും, നിയവിരുദ്ധവുമായ പെരുമാറ്റവും ഇവര്‍ ഇഷ്ടപ്പെടുന്നു. ഉദാഹരണമായി എക്സിബിഷനിസം പോലുള്ള കാര്യങ്ങള്‍.

പുരുഷന്റെ ഈ സെക്സ് രഹസ്യം സ്ത്രീയറിയണം
ഗ്രീസില്‍ നടത്തിയ ഒരു പഠനം തെളിയിക്കുന്നത് രതിമൂര്ച്ഛയുടെ ആവൃത്തി പുരുഷന്മാരിലെ സ്തനാര്‍ബുദത്തില്‍ സ്വാധീനം ചെലുത്തുന്നതായാണ്. യഥാര്‍ത്ഥത്തില്‍, സ്തനാര്‍ബുദമുള്ള പുരുഷന്മാര് രോഗമില്ലാത്ത പുരുഷന്മാരേക്കാള് കുറച്ച് മാത്രം രതിമൂര്‍ച്ഛ അനുഭവിച്ചവരാണ്.

പുരുഷന്റെ ഈ സെക്സ് രഹസ്യം സ്ത്രീയറിയണം
പുരുഷന്മാരില് മലവിസര്‍ജന സമയത്ത് രതിമൂര്‍ച്ഛക്ക് സമാനമായ അനുഭവം ഉണ്ടാകുന്നതായി കണ്ടെത്തി. മലവിസര്‍ജ്ജനം നടത്തിക്കഴിയുമ്പോള്‍ ശരീരം ലൈംഗിക പ്രതികരണ ചക്രങ്ങളിലൂടെ കടന്ന് പോകുന്നു. ക്ലൈമാക്സ് ഘട്ടത്തിലെത്തുമ്പോള്‍, റിലാക്സ് ചെയ്യുന്നതിനൊപ്പം അയാളുടെ പള്‍സ് റേറ്റ് കൂടുകയും തുടര്‍ന്ന് കടുത്ത ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നു.

പുരുഷന്റെ ഈ സെക്സ് രഹസ്യം സ്ത്രീയറിയണം
ബീജം യോനിനാളത്തില്‍ നിക്ഷേപിക്കപ്പെട്ടാല്‍ കുറച്ച് ഭാഗം താല്കാലികമായി കട്ടിയാകും. അന്തിമമായി എന്‍സൈമുകളാല്‍ അവ ദ്രാവകരൂപത്തിലാവുകയും ഗര്‍ഭപാത്രത്തിലേക്ക് പോവുകയും ചെയ്യും. ശാസ്ത്രജ്ഞരുടെ അഭിപ്രായത്തില്‍ ഈ കട്ടപിടിക്കല്‍ ബീജത്തെ ഗര്‍ഭപാത്രത്തിലെത്തുന്നതിനും ഗര്‍ഭധാരണത്തിനുമുള്ള സാധ്യത വര്‍ദ്ധിപ്പിക്കും.



Click it and Unblock the Notifications
