Latest Updates
-
കത്രീന കൈഫിന്റെ ലുക്ക് കണ്ട് ട്രോളരുത്! പ്രസവാനന്തരം ആരോഗ്യത്തോടെ തടി കുറയ്ക്കാൻ ഈ ശാസ്ത്രീയ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: സർവാർത്ഥ സിദ്ധി യോഗത്തിൽ ഭാഗ്യം തെളിയുമോ? 12 രാശിക്കാർക്കും അറിയേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 16 രാശിഫലം: ഇന്ന് ഭാഗ്യം തുണയ്ക്കുന്ന രാശികൾ ഇവ, സാമ്പത്തിക നേട്ടത്തിന് വഴിയൊരുങ്ങുന്നു -
സെപ്റ്റംബർ 16 നക്ഷത്രഫലം: വിശാഖം - അനിഴം മാറ്റം, നിങ്ങളുടെ രാശിയിൽ ഇന്ന് ഭാഗ്യമുണ്ടോ? -
15 സെപ്റ്റംബർ രാശിഫലം: ഇന്നത്തെ ഭാഗ്യനിറവും രാശികളുടെ പ്രത്യേകതകളും അറിയാം -
ഗണേശ ചതുർത്ഥി കഴിഞ്ഞു; ഇന്ന് രാത്രി ചന്ദ്രനെ കാണാൻ പാടുണ്ടോ? അറിയേണ്ടതെല്ലാം -
2026 സെപ്റ്റംബർ 16: ഗജകേസരി യോഗം ഇന്ന്; ഈ സമയത്ത് ചെയ്യുന്ന കാര്യങ്ങൾ ഇരട്ടി ഫലം നൽകും! -
ഗണേശോത്സവ തിരക്കിലും തിളങ്ങാം; വരി നിൽക്കുമ്പോൾ മേക്കപ്പും മുടിയും കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഫ്ലാറ്റിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ഇങ്ങനെ നോക്കാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യ യോഗം: നിങ്ങളുടെ രാശിയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കും?
ഐസിട്ട വെള്ളത്തില്‍ ഇറങ്ങി നില്ക്കൂ, കാരണം...
ഐസിട്ട വെള്ളത്തില്‍ ഇറങ്ങി നില്ക്കൂ, അസുഖം മാറും
എപ്പോഴും അസുഖങ്ങള്‍ വരുന്ന ഒരാളാണോ നിങ്ങള്‍. പ്രത്യേകിച്ചു കോള്‍ഡും ചുവയുമെല്ലാം. അതിനര്‍ത്ഥം നിങ്ങളുടെ പ്രതിരോധശേഷി ദുര്‍ബലമാണെന്നാണ്.
ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധശേഷി ദുര്‍ബലമാകുമ്പോഴാണ് നാം പലപ്പോഴും രോഗങ്ങള്‍ക്കടിമപ്പെടുക. രോഗങ്ങള്‍ തടയാനുള്ള സ്വാഭാവിക വഴിയും ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കുകയെന്നതാണ്.
ഇതിനുള്ള തികച്ചും ലളിതമായ ഒരു വഴിയാണ് താഴെപ്പറയുന്നത്. ഇതു പരീക്ഷിച്ചു നോക്കൂ,

ഐസിട്ട വെള്ളത്തില്‍ ഇറങ്ങി നില്ക്കൂ, കാരണം...
മോസ്കോ ചൈനോ തെറാപ്പി സ്പെഷലിസ്റ്റായ പ്രൊഫസര്‍ സെര്‍ജി ബൈബനോവ്സ്കിയാണ് ഈ വഴി വിശദീകരിച്ചത്.

ഐസിട്ട വെള്ളത്തില്‍ ഇറങ്ങി നില്ക്കൂ, കാരണം...
ഇറങ്ങിനില്‍ക്കാന്‍ സാധിയ്ക്കുന്ന ഒരു പാത്രത്തിലോ ബാത്ടബിലോ മറ്റോ പാദങ്ങള്‍ മൂടും വിധം തണുത്ത വെള്ളം നിറയ്ക്കുക. ഐസിട്ടാലും മതിയാകും.

ഐസിട്ട വെള്ളത്തില്‍ ഇറങ്ങി നില്ക്കൂ, കാരണം...
ഇതില്‍ ഇറങ്ങി നില്ക്കുക. നഗ്നപാദങ്ങളോടെ വേണം നില്ക്കാന്. ചെരിപ്പോ സോക്സോ ഒന്നും പാടില്ല.

ഐസിട്ട വെള്ളത്തില്‍ ഇറങ്ങി നില്ക്കൂ, കാരണം...
ഇതില്‍ നില്ക്കുമ്പോള് ഡാന്‍സ് ചെയ്യുന്ന രീതിയില്‍ കാലുകള്‍ ചലിപ്പിയ്ക്കുക. ഇരു പാദങ്ങളും വിരലുകളും എപ്പോഴും അനങ്ങുന്ന രീതിയില്‍ വേണം നില്ക്കാന്.

ഐസിട്ട വെള്ളത്തില്‍ ഇറങ്ങി നില്ക്കൂ, കാരണം...
ഇതിനു ശേഷം പുറത്തിറങ്ങി കാല് തുടച്ച ശേഷം സോക്സിടണം.

ഐസിട്ട വെള്ളത്തില്‍ ഇറങ്ങി നില്ക്കൂ, കാരണം...
ദിവസവും ഇതു ചെയ്യുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കും.

ഐസിട്ട വെള്ളത്തില്‍ ഇറങ്ങി നില്ക്കൂ, കാരണം...
എപ്പോഴും അസുഖബാധിതമാകുന്ന പ്രകൃതമെങ്കില്‍ നാലു മണിക്കൂര്‍ ഇടവിട്ട് ഇതു ചെയ്യാന്‍ ശ്രമിയ്ക്കുക.

ഐസിട്ട വെള്ളത്തില്‍ ഇറങ്ങി നില്ക്കൂ, കാരണം...
15 സെക്കന്റു നേരം ഈ രീതിയില്‍ നില്ക്കുന്ന പ്രതിരോധശേഷി ഇരട്ടിപ്പിയ്ക്കും.



Click it and Unblock the Notifications
