Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ഞരമ്പുകള്‍ ഇങ്ങനെയാണോ, സൂക്ഷിയ്ക്കൂ...
ഈ രീതിയില്‍ ഞരമ്പുകള്‍ കാണപ്പെടുന്നതിന് മെഡിക്കല്‍ കാരണങ്ങളുള്‍പ്പെടെ പലതുമുണ്ട്. ഇതെക്കുറിച്ചറിയൂ,
നമ്മുടെ ശരീരത്തില്‍ കയ്യിലും കാലിലുമെല്ലാം ഞരമ്പുകള്‍ എഴുന്നു നില്‍ക്കുന്നത് അത്ര അസാധാരണമായ കാഴ്ചയല്ല. ചിലരുടെ ദേഹത്ത് എടുത്തു കാണിയ്ക്കും വിധത്തില്‍ നീല നിറത്തില്‍ ഞരമ്പുകള്‍ എടുത്തു നില്‍ക്കുകയും ചെയ്യും.
ഈ ഞരമ്പുകള്‍ ഇത്തരത്തില്‍ എഴുന്നേറ്റു നില്‍ക്കുന്നത് പോപ്പിംഗ് വെയിന്‍സ് എന്നാണ് അറിയപ്പെടുന്നത്. ചര്‍മത്തോടു ചേര്‍ന്ന ഞരമ്പുകളാണ് ഇങ്ങനെ കാണപ്പെടുന്നത്.
ഈ രീതിയില്‍ ഞരമ്പുകള്‍ കാണപ്പെടുന്നതിന് മെഡിക്കല്‍ കാരണങ്ങളുള്‍പ്പെടെ പലതുമുണ്ട്. ഇതെക്കുറിച്ചറിയൂ,

ഞരമ്പുകള്‍ ഇങ്ങനെയാണോ, സൂക്ഷിയ്ക്കൂ...
ബോഡി ബില്‍ഡര്‍മാരുടെ ശരീരത്തില്‍, പ്രത്യേകിച്ചു കയ്യിലും കാലിലും ഇത്തരം ഞരമ്പുകള്‍ സാധാരണയാണ്. മസിലുകള്‍ ഉറച്ചു കഴിയുമ്പോള്‍ ഇവ പുറത്തേയ്ക്കു തള്ളപ്പെടും.

ഞരമ്പുകള്‍ ഇങ്ങനെയാണോ, സൂക്ഷിയ്ക്കൂ...
വല്ലാതെ മെലിഞ്ഞവരുടെ, അതായത് ശരീരത്തില്‍ കൊഴുപ്പു കുറവുള്ളവരുടെ ശരീരത്തിലും ഇത്തരം രീതിയില്‍ ഞരമ്പുകള്‍ കാണപ്പെടാറുണ്ട്.

ഞരമ്പുകള്‍ ഇങ്ങനെയാണോ, സൂക്ഷിയ്ക്കൂ...
പ്രായമേറുമ്പോള്‍ ഇത് മിക്കവാറുംപേരില് കണ്ടുവരാറുണ്ട്. ഈ സമയത്ത് ഞരമ്പുകളുടെ ഇലാസ്റ്റിസിറ്റി കുറയും. അപ്പോള്‍ രക്തം കൂടുതല്‍ സമയം ഞരമ്പുകളില്‍ തങ്ങി നില്ക്കും. ഇത് ഞരമ്പുകള്‍ എഴുന്നേറ്റു നില്ക്കാന് കാരണമാകുകയും ചെയ്യും.

ഞരമ്പുകള്‍ ഇങ്ങനെയാണോ, സൂക്ഷിയ്ക്കൂ...
പാരമ്പര്യം ഇതിനൊരു കാരണമാണ്. പാരമ്പര്യമായി ഞരമ്പുകള്‍ എഴുന്നേറ്റു നില്ക്കുന്നവരില് ഇതുണ്ടാകും.

ഞരമ്പുകള്‍ ഇങ്ങനെയാണോ, സൂക്ഷിയ്ക്കൂ...
ആരോഗ്യപ്രശ്നങ്ങളാലും ഇതുണ്ടാകാറുണ്ട്. വെരിക്കോസ് വെയിനാണ് ഒരു കാരണം. ഇത് സാധാരണ ഗതിയില്‍ കാലുകളിലാണ് കാണപ്പെടുക.

ഞരമ്പുകള്‍ ഇങ്ങനെയാണോ, സൂക്ഷിയ്ക്കൂ...
ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ മറ്റൊരു കാരണമാണ്. പ്രത്യേകിച്ചു സ്ത്രീകളില്‍ മെനോപോസ് അടുക്കുമ്പോള്‍.

ഞരമ്പുകള്‍ ഇങ്ങനെയാണോ, സൂക്ഷിയ്ക്കൂ...
ഗര്‍ഭകാലത്ത് യൂട്രസിന്റെ മര്‍ദം കാരണം ഇത്തരത്തില്‍ ഞരമ്പുകള്‍ കാലുകളില്‍ കാണപ്പെടുന്നതും സാധാരണയാണ്.



Click it and Unblock the Notifications
