സെക്‌സിനു പറ്റിയത് രാവിലെ, കാരണം

Posted By:
Subscribe to Boldsky

സെക്‌സിന് മിക്കവാറും പേര്‍ തെരഞ്ഞെടുക്കുന്നത് രാത്രിയായിരിയ്ക്കും. സ്വകാര്യതയും ഉറക്കവുമെല്ലാമായിരിയ്ക്കും കാരണം.

എന്നാല്‍ രാത്രി സെക്‌സിനേക്കാള്‍ കൂടുതല്‍ ഗുണകരം പുലര്‍കാലത്തെ സെക്‌സാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.

മോണിംഗ് സെക്‌സ് നല്‍കുന്ന ആരോഗ്യഗുണങ്ങളെക്കുറിച്ചറിയൂ,

സെക്‌സിനു പറ്റിയത് രാവിലെ, കാരണം

സെക്‌സിനു പറ്റിയത് രാവിലെ, കാരണം

പുലര്‍കാല സെക്‌സ ഐജിഎ ആന്റിബോഡി ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കും. പ്രതിരോധശേഷി നല്‍കും.

സെക്‌സിനു പറ്റിയത് രാവിലെ, കാരണം

സെക്‌സിനു പറ്റിയത് രാവിലെ, കാരണം

പുരുഷന്മാര്‍ക്ക് ഈ സമയത്ത് ലൈംഗികശേഷി വര്‍ദ്ധിയ്ക്കുമെന്നും പഠനങ്ങള്‍ പറയുന്നു. രാത്രിയിലെ ഉറക്കത്തിനു ശേഷം ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനം വര്‍ദ്ധിയ്ക്കുന്നതാണ് കാരണം.

സെക്‌സിനു പറ്റിയത് രാവിലെ, കാരണം

സെക്‌സിനു പറ്റിയത് രാവിലെ, കാരണം

നല്ലൊരു വ്യായാമമായതിനാല്‍ ഒരു ദിവസത്തേയ്ക്കുള്ള ഊര്‍ജം ലഭിയ്ക്കും.

സെക്‌സിനു പറ്റിയത് രാവിലെ, കാരണം

സെക്‌സിനു പറ്റിയത് രാവിലെ, കാരണം

ചര്‍മത്തിന് സ്വാഭാവികമായ തിളക്കം ലഭിയ്ക്കും. ഹോര്‍മോണ്‍ ഉല്‍പാദനം വര്‍ദ്ധിയക്കും. ഇത് മുടിയ്ക്കു തിളക്കം നല്‍കും.

സെക്‌സിനു പറ്റിയത് രാവിലെ, കാരണം

സെക്‌സിനു പറ്റിയത് രാവിലെ, കാരണം

മൈഗ്രേന്‍, തലവേദന എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്. സന്ധിവേദന, പ്രത്യേകിച്ച് വാതം കുറയും.

സെക്‌സിനു പറ്റിയത് രാവിലെ, കാരണം

സെക്‌സിനു പറ്റിയത് രാവിലെ, കാരണം

ആഴ്‌ചയില്‍ കുറഞ്ഞത്‌ മൂന്ന്‌ തവണയെങ്കിലും രാവിലെ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക്‌ ഹൃദയാഘാതം, പക്ഷാഘാതം എന്നിവ വരാനുള്ള സാധ്യത കുറയും

സെക്‌സിനു പറ്റിയത് രാവിലെ, കാരണം

സെക്‌സിനു പറ്റിയത് രാവിലെ, കാരണം

പുലര്‍കാല സെക്‌സ് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി രക്തസമ്മര്‍ദം കുറയ്ക്കും.

സെക്‌സിനു പറ്റിയത് രാവിലെ, കാരണം

സെക്‌സിനു പറ്റിയത് രാവിലെ, കാരണം

ഒരു മണിക്കൂറില്‍ 300 കലോറി കുറയ്ക്കും. ഇതുവഴി തടിയും കൊഴുപ്പും കൊളസ്‌ട്രോളും കുറയും.

Read more about: health body
English summary

Intercourse Should Be At Early Morning

Intercourse Should Be At Early Morning
Story first published: Wednesday, May 31, 2017, 16:38 [IST]