Latest Updates
-
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ് -
ഭൗമ പ്രദോഷം 2026: ഇന്നത്തെ ശുഭമുഹൂർത്തവും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം -
സെപ്റ്റംബർ 9-ന് ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്: ഈ 2 ദിവസം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഭാഗ്യം കൂടെയുണ്ടാകുമോ? -
2026 സെപ്റ്റംബർ 8: ഗജകേസരി രാജയോഗം; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ
കുടലിലെ ക്യാന്‍സര്‍ പൂര്ണമായുംമാറ്റും വെളിച്ചെണ്ണ
കുടലിലെ ക്യാന്‍സര്‍ ഇല്ലാതാക്കാന്‍ വെളിച്ചെണ്ണയ്ക്ക് കഴിയുമെന്ന് പഠനഫലം.
ക്യാന്‍സര്‍ എന്നും എപ്പോഴും എല്ലാവരേയും പ്രതിസന്ധിയിലാക്കുന്ന ഒന്നാണ്. സ്ത്രീകളേയും പുരുഷന്മാരേയും വേറെ വേറെ ക്യാന്‍സറാണ് ബാധിയ്ക്കുക. എന്നാല്‍ കുടലിലെ ക്യാന്‍സറിന് സ്ത്രീയെന്നോ പുരുഷനെന്നോ വ്യത്യാസമില്ല. മരണ നിരക്ക് ഏറ്റവും വര്‍ദ്ധിപ്പിക്കുന്ന ക്യാന്‍സര്‍ ആണ് കുടലിലെ ക്യാന്‍സര്‍ എന്ന കാര്യത്തില്‍ സംശയമില്ല. ക്യാന്‍സര്‍ വ്യാപിക്കുന്നത് തടയും സപ്പോട്ട
എന്നാല്‍ ഇനി ഈ ഒറ്റമൂലി കൊണ്ട് കുടലിലെ ക്യാന്‍സര്‍ തുടക്കത്തില്‍ തന്നെ പൂര്‍ണമായും ഇല്ലാതാക്കാവുന്നതാണ്. ഓസ്ട്രേലിയയിലെ ആഡേലെയ്ഡ സര്‍വ്വകലാശാലയിലെ വിദഗ്ധരാണ് വെറും വെളിച്ചെണ്ണ കൊണ്ട് കുടലിലെ ക്യാന്‍സര്‍ ഇല്ലാതാക്കാം എന്ന് പറഞ്ഞത്. അതും വെറും രണ്ട് ദിവസം കൊണ്ട്. ഈ വിള്ളല്‍ അത്ര നിസ്സാരമല്ല, അല്പായുസ്സിന്റെ വര

ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നു
കുടലിലെ ക്യാന്‍സര്‍ കോശങ്ങളെ 93%വും നശിപ്പിക്കുന്നതിന് വെളിച്ചെണ്ണയ്ക്ക് കഴിയുന്നു. അതും വെറും രണ്ട് ദിവസത്തിനുള്ളിലാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്.

ലോറിക് ആസിഡ്
വെളിച്ചെണ്ണയില്‍ അടങ്ങിയിട്ടുള്ള ലോറിക് ആസിഡ് ആണ് ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നത്. വെളിച്ചെണ്ണയില്‍ 60ശതമാനത്തിലധികം ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്.

വെളിച്ചെണ്ണ എങ്ങനെ പ്രവര്‍ത്തിയ്ക്കുന്നു?
വെളിച്ചെണ്ണയില്‍ ഉള്ള ലോറിക് ആസിഡ് കാന്‍സര്‍ കോശങ്ങളിലെ ഗ്ലൂട്ടേഷന് കുറയ്ക്കുകയും മാത്രമല്ല കാന്‍സര്‍ കോശങ്ങളിലെ ഗ്ലൂട്ടാത്തിയോണിന് എതിരെ ഓക്സിഡേറ്റീവ് സ്ട്രെസ് പ്രവര്‍ത്തിച്ച് ശരീരത്തെ ക്യാന്‍സര്‍ കോശങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.

പഠനങ്ങള്‍ വിവിധ തരത്തില്‍
വിവിധ തരത്തിലുള്ള പഠനങ്ങളുടെ ഫലമായാണ് വെളിച്ചെണ്ണയിലൂടെ ക്യാന്‍സറിനെ നശിപ്പിക്കാനാവും എന്ന് കണ്ടെത്തിയത്. മാത്രമല്ല ബാക്ടീരിയ, പാരസൈറ്റ്സ് തുടങ്ങിയവയെ നശിപ്പിക്കാന്‍ ഇത് കാരണമാകും.

ദഹനം കൃത്യമാക്കാന്‍
ക്യാന്‍സറിനെ ഇല്ലാതാക്കാന്‍ മാത്രമല്ല ദഹനപ്രശ്നങ്ങള്‍ പരിഹരിയ്ക്കാനും ഇതിലൂടെ കഴിയുന്നു. മാത്രമല്ല കരള്‍, ചര്‍മ്മം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക ്പരിഹാരം കാണാനും വെളിച്ചെണ്ണ സഹായിക്കും.

ലോറിക് ആസിഡെന്ന അത്ഭുതം
മനുഷ്യ ജീവനെ അത്രയേറെ സഹായിക്കുന്ന ഒന്നാണ് ലോറഇക് ആസിഡ്. മറ്റ് ഭക്ഷണങ്ങളില്‍ ഇത് കണ്ടെത്തുന്നതിന് വളരെ ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് തന്നെ വെളിച്ചെണ്ണ അത്ഭുത ഒറ്റമൂലിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

പ്രകൃതി ദത്ത പരിഹാരം
പ്രകൃതി ദത്ത പരിഹാരമാണ് എന്നതു കൊണ്ട് തന്നെ ഇതിന്റെ സാധ്യതകളെ വളരെയധികമാണ് ശാസ്ത്രജ്ഞന്മാര് നോക്കിക്കാണുന്നത്. പരീക്ഷണങ്ങളിലെല്ലാം തന്നെ അനുകൂല ഫലം ഉണ്ടാക്കിയതാണ് വെളിച്ചെണ്ണ കുടല് ക്യാന്‍സര്‍ കുറയ്ക്കും എന്ന് പറയുന്നതിന്റെ കാരണം.

ദിവസവും ഉപയോഗിക്കാം
വെളിച്ചെണ്ണ കൂടുതലായി ഭക്ഷണത്തില്‍ ഉപയോഗിക്കാം. ഇത് കുടലിലെ ക്യാന്‍സര്‍ ചെറുക്കുമെന്നത് കൊണ്ട് തന്നെയാണ് ഭക്ഷണത്തില്‍ കൂടുതല്‍ പ്രാധാന്യം നല്കാന് ആരോഗ്യവിദഗ്ധന്മാര് നിര്‍ദ്ദേശിയ്ക്കുന്നതും.



Click it and Unblock the Notifications
