സെക്‌സിനു മുന്‍പും പിന്‍പും ഇതെല്ലാം

Posted By:
Subscribe to Boldsky

നല്ല സെക്‌സ് ആരോഗ്യപരമായി ഗുണങ്ങള്‍ നല്‍കും. എന്നാല്‍ വേണ്ട കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ അസുഖം വരുത്തുകയും ചെയ്യും.

സെക്‌സില്‍ ശ്രദ്ധിയ്‌ക്കേണ്ട ശുചിത്വപാഠങ്ങള്‍ പലതാണ്. ഇതില്‍ ചിലതിനെക്കുറിച്ചരിയൂ,

സ്ത്രീ പുരുഷന്മാര്‍ക്കു പൊതുവെ പ്രയോജനപ്പെടുന്നവയാണ് ഈ സെക്‌സ് സംബന്ധമായ ശുചിത്വകാര്യങ്ങള്‍

സെക്‌സിനു മുന്‍പും പിന്‍പും ഇതെല്ലാം

സെക്‌സിനു മുന്‍പും പിന്‍പും ഇതെല്ലാം

സെക്‌സിനു മുന്‍പ് കുളിയ്ക്കുന്നത് കൂടുതല്‍ ഉന്മേഷം നല്‍കും. വിയര്‍പ്പുഗന്ധമൊഴിവാക്കുകയും ചെയ്യും.

സെക്‌സിനു മുന്‍പും പിന്‍പും ഇതെല്ലാം

സെക്‌സിനു മുന്‍പും പിന്‍പും ഇതെല്ലാം

സെക്‌സിനു മുന്‍പ് ദന്തശുചിത്വം പാലിയ്ക്കുക. ഇത് പങ്കാളിയ്ക്ക് സെക്‌സിനോട് വിമുഖത തോന്നാതിരിയ്ക്കാന്‍ പ്രധാനമാണ്.

സെക്‌സിനു മുന്‍പും പിന്‍പും ഇതെല്ലാം

സെക്‌സിനു മുന്‍പും പിന്‍പും ഇതെല്ലാം

ഗര്‍ഭനിരോധനത്തിനു മാത്രമല്ല, അസുഖങ്ങള്‍ ഒഴിവാക്കാനും അണുബാധകള്‍ തടയാനും കോണ്ടംസ് സഹായിക്കും.

സെക്‌സിനു മുന്‍പും പിന്‍പും ഇതെല്ലാം

സെക്‌സിനു മുന്‍പും പിന്‍പും ഇതെല്ലാം

പല ലൈംഗികജന്യ രോഗങ്ങളും പകരുന്നവയാണ്. സ്ത്രീയാണെങ്കിലും പുരുഷനെങ്കിലും ലൈംഗികാവയവങ്ങള്‍ കൃത്യമായി പരിശോധിയ്ക്കുകയും മാറ്റങ്ങള്‍ അനുഭവപ്പെടുമ്പോള്‍ മെഡിക്കല്‍ സഹായം തേടുകയും ചെയ്യുക. പല രോഗങ്ങളും തുടക്കത്തില്‍ തന്നെ കണ്ടുപിടിയ്ക്കാന്‍ ഇത് സഹായിക്കും.

സെക്‌സിനു മുന്‍പും പിന്‍പും ഇതെല്ലാം

സെക്‌സിനു മുന്‍പും പിന്‍പും ഇതെല്ലാം

ചുംബനത്തിലൂടെയും ഓറല്‍ സെക്‌സിലൂടെയുമെല്ലാം അണുബാധയ്ക്കുള്ള സാധ്യത അധികമാണ്. ഇതുകൊണ്ടുതന്നെ സെക്‌സിനു ശേഷം വായയും വൃത്തിയാക്കുക.

സെക്‌സിനു മുന്‍പും പിന്‍പും ഇതെല്ലാം

സെക്‌സിനു മുന്‍പും പിന്‍പും ഇതെല്ലാം

സെക്‌സിനു മുന്‍പ് മൂത്രശങ്കയുണ്ടെങ്കില്‍ ഒഴിവാക്കുക. ഇത് സെക്‌സിന് അസുഖകരമാകുമെന്നു മാത്രമല്ല, ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്യും.

Read more about: health, body
English summary

Important Safety Tips During Intercourse

Important Safety Tips During Intercourse, read more to know about
Subscribe Newsletter