ചെറിയുള്ളി ഇങ്ങനെ,വിട്ടുമാറാത്ത ചുമ മാറും!!

Posted By:
Subscribe to Boldsky

ചെറിയുള്ളി പാചകത്തിനുപയോഗിയ്ക്കുന്ന ഒന്നാണ്. മലയാളികള്‍ പ്രത്യേകിച്ചും. വറുത്തിടുവാനും ചുവന്നുളളി കൊണ്ടുള്ള സാമ്പാറുമെല്ലാം മലയാളികളുടെ ശീലവുമാണ്.

ചുവന്നുള്ളി രുചിയ്ക്കു മാത്രമല്ല, ആരോഗ്യപരമായ കാര്യങ്ങള്‍ക്കും മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ്. ചുവന്നുള്ളി കൊണ്ടു പല രോഗങ്ങള്‍ക്കും പരിഹാരവും കണ്ടെത്താം. ഏതു വിധത്തിലാണ് ചുവന്നുള്ളി രോഗപരിഹാരമാകുന്നതെന്നറിയൂ,

ചെറിയുള്ളി ഇങ്ങനെ,വിട്ടുമാറാത്ത ചുമ മാറും!!

ചെറിയുള്ളി ഇങ്ങനെ,വിട്ടുമാറാത്ത ചുമ മാറും!!

പനിയ്ക്കുള്ള സ്വാഭാവിക മരുന്നാണ് ചുവന്നുള്ളി. ചുവന്നുള്ളിയുടെ നീര്, ഇഞ്ചി നീര് എന്നിവ കലര്‍ത്തി കഴിയ്ക്കുന്നത് പനി മാറാന്‍ നല്ലതാണ്.

ചെറിയുള്ളി ഇങ്ങനെ,വിട്ടുമാറാത്ത ചുമ മാറും!!

ചെറിയുള്ളി ഇങ്ങനെ,വിട്ടുമാറാത്ത ചുമ മാറും!!

ഏതു പഴകിയ ചുമയ്ക്കുമുളള് നല്ലൊരു മരുന്നാണ് ചുവന്നുള്ളി. ഇതിന്റെ നീര്, തേന്‍, ഇഞ്ചി നീര് എന്നിവ കലര്‍ത്തി അല്‍പനാള്‍ അടുപ്പിച്ചു കഴിച്ചു നോക്കൂ. ആസ്തമ, ശ്വാസംമുട്ടല്‍ എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

ചെറിയുള്ളി ഇങ്ങനെ,വിട്ടുമാറാത്ത ചുമ മാറും!!

ചെറിയുള്ളി ഇങ്ങനെ,വിട്ടുമാറാത്ത ചുമ മാറും!!

ചെറിയുള്ളി ചതച്ചു മണപ്പിയ്ക്കുന്നത് തലവേദന, ജലദോഷം എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണ്.

ചെറിയുള്ളി ഇങ്ങനെ,വിട്ടുമാറാത്ത ചുമ മാറും!!

ചെറിയുള്ളി ഇങ്ങനെ,വിട്ടുമാറാത്ത ചുമ മാറും!!

ചുവന്നുള്ളി, ചെറുനാരങ്ങാനീര് എന്നിവ കലര്‍ത്തി കഴിയ്ക്കുന്നത് കൊളസ്‌ട്രോളിനുള്ള നല്ലൊരു പരിഹാരമാണ്.

ചെറിയുള്ളി ഇങ്ങനെ,വിട്ടുമാറാത്ത ചുമ മാറും!!

ചെറിയുള്ളി ഇങ്ങനെ,വിട്ടുമാറാത്ത ചുമ മാറും!!

സാമ്പാര്‍ ഉള്ളി വെളളത്തിലിട്ടു തിളപ്പിച്ച് ഈ വെള്ളം കുടിയ്ക്കുന്നത് ആര്‍ത്തവസംബന്ധമായ വേദനകള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

ചെറിയുള്ളി ഇങ്ങനെ,വിട്ടുമാറാത്ത ചുമ മാറും!!

ചെറിയുള്ളി ഇങ്ങനെ,വിട്ടുമാറാത്ത ചുമ മാറും!!

കടുകെണ്ണ ചൂടാക്കി ഇതില്‍ ചുവന്നുള്ളിയുടെ നീരു കലര്‍ത്തി പുരട്ടുന്നത് സന്ധിവേദന മാറാന്‍ നല്ലതാണ്.

ചെറിയുള്ളി ഇങ്ങനെ,വിട്ടുമാറാത്ത ചുമ മാറും!!

ചെറിയുള്ളി ഇങ്ങനെ,വിട്ടുമാറാത്ത ചുമ മാറും!!

ഇഴജന്തുക്കളുടെയോ മറ്റോ കുത്തേറ്റാല്‍ ഈ ഭാഗത്തു ചുവന്നുള്ളി ചതച്ചു വയ്ക്കുന്നതു നല്ലതാണ്.

ചെറിയുള്ളി ഇങ്ങനെ,വിട്ടുമാറാത്ത ചുമ മാറും!!

ചെറിയുള്ളി ഇങ്ങനെ,വിട്ടുമാറാത്ത ചുമ മാറും!!

ചെറിയുള്ളിയുടെ നീരും കല്‍ക്കണ്ടവും ചേര്‍ത്തു കഴിയ്ക്കുന്നതും ചുമയ്ക്കുള്ള നല്ലൊരു മരുന്നാണ്.

English summary

How To Use Small Onion To Treat Cough

How To Use Small Onion To Treat Cough, Read more to know about,