Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ആണ്കരുത്തിന് സവാള കൊണ്ടൊരു സെക്സ് ടോണിക്
പുരുഷന്മാരുടെ പല സെക്സ് പ്രശ്നങ്ങള്‍ക്കുമുള്ളൊരു മരുന്നു കൂടിയാണ് സവാള.
കേവലമൊരു ഭക്ഷണവസ്തു മാത്രമല്ല, സവാള. കഷണ്ടിയടക്കമുള്ള പല പ്രശ്നങ്ങള്‍ക്കും ചേര്‍ന്നൊരു മരുന്നു കൂടിയാണ.് സവാളയിലെ സള്‍ഫറാണ് പല ഗുണങ്ങളും നല്‍കുന്നത്.
പുരുഷന്മാരുടെ പല സെക്സ് പ്രശ്നങ്ങള്‍ക്കുമുള്ളൊരു മരുന്നു കൂടിയാണ് സവാള. സവാളയുടെ ജ്യൂസ് നല്ലൊരു സെക്സ് ടോണിക്കാക്കാം. ഇതെക്കുറിച്ചു കൂടുതലറിയൂ,

ഇരട്ടിഫലം, സവാള കൊണ്ടൊരു സെക്സ് ടോണിക്
സെക്സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കാനും പ്രത്യുല്പാദന അവയവങ്ങള്‍ക്കു ശക്തി നല്‍കാനും സവാള ഏറെ ഗുണകരമാണ്.

ഇരട്ടിഫലം, സവാള കൊണ്ടൊരു സെക്സ് ടോണിക്
പുരുഷന്മാരിലെ സെക്സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാനും പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ തോതു വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഗുണം ചെയ്യും.

ഇരട്ടിഫലം, സവാള കൊണ്ടൊരു സെക്സ് ടോണിക്
സവാള ജ്യൂസാക്കി അടിച്ച് ഇത് അരിച്ചു കുടിയ്ക്കാം. ദിവസവും ഇതു ചെയ്യുന്നതു ഗുണം നല്‍കും. രാവിലെ കുടിയ്ക്കാന്‍ പ്രയാസമെങ്കില്‍ രാത്രിയിലോ ഉച്ചയ്ക്കോ ആകാം.

ഇരട്ടിഫലം, സവാള കൊണ്ടൊരു സെക്സ് ടോണിക്
സവാള, വെളുത്തുള്ളി എന്നിവ ഒരുമിച്ചടിച്ചു കഴിയ്ക്കുന്നതും ഗുണം ചെയ്യും. വെളുത്തുള്ളിയും സെക്സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

ഇരട്ടിഫലം, സവാള കൊണ്ടൊരു സെക്സ് ടോണിക്
സവാള ബട്ടറിലിട്ടു വഴറ്റുക. ഇത് അരച്ചോ അല്ലാതെയോ തേനുമായി ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. ലിംഗത്തിന്റെ കരുത്തു വര്‍ദ്ധിപ്പിയ്ക്കുന്നതിന് ഇത് സഹായിക്കും.

ഇരട്ടിഫലം, സവാള കൊണ്ടൊരു സെക്സ് ടോണിക്
സവാളനീരില്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതും ഗുണകരമാണ്.

ഇരട്ടിഫലം, സവാള കൊണ്ടൊരു സെക്സ് ടോണിക്
ഉദ്ധാരണപ്രശ്നങ്ങളെങ്കില് ഇത് രാത്രിയില്‍ കുടിയ്ക്കുന്നതാണ് ഗുണകരം. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ തോതു വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

ഇരട്ടിഫലം, സവാള കൊണ്ടൊരു സെക്സ് ടോണിക്
ജ്യൂസ് കുടിയ്ക്കാന്‍ പ്രയാസമെങ്കില്‍ സവാള അരിഞ്ഞ് മുകളില്‍ പറഞ്ഞ പ്രകാരം കഴിച്ചാലും മതി. എന്നാല്‍ ജ്യൂസാണ് കൂടുതല്‍ ഗുണകരം.

ഇരട്ടിഫലം, സവാള കൊണ്ടൊരു സെക്സ് ടോണിക്
സെക്സ് ഗുണങ്ങള്‍ക്കു പുറമെ രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനുമെല്ലാം ഇത് ഏറെ സഹായകമാണ്.



Click it and Unblock the Notifications
