Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ലൈംഗികപ്രശ്നങ്ങള്‍ക്ക് സവാള ഇങ്ങനെ കഴിയ്ക്കൂ
സവാള പല പുരുഷലൈംഗികപ്രശ്നങ്ങള്ക്കുമുള്ളൊരു പരിഹാരം കൂടിയാണ്. ഇതിനായി സവാള ഏതെല്ലാം രീതിയില്‍ ഉപയോഗ
സവാള വെറുമൊരു ഭക്ഷണചേരുവയാണെന്നു കരുതാന്‍ വരട്ടെ, ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള ഒന്നാണിത്.
ഇതിലെ സള്‍ഫറാണ് ഇതിന് ദുര്ഗന്ധമുണ്ടാക്കുന്നതെങ്കിലും ഈ സള്‍ഫര്‍ കഷണ്ടിയുള്പ്പെടെ പലതിനുമുള്ള പരിഹാരമാണ്.
സവാള പല പുരുഷലൈംഗികപ്രശ്നങ്ങള്ക്കുമുള്ളൊരു പരിഹാരം കൂടിയാണ്. ഇതിനായി സവാള ഏതെല്ലാം രീതിയില്‍ ഉപയോഗിയ്ക്കണം, ഇതെക്കുറിച്ചു കൂടുതലറിയൂ,

ലൈംഗികപ്രശ്നങ്ങള്‍ക്ക് സവാള ഇങ്ങനെ കഴിയ്ക്കൂ
പുരുഷന്മാരിലെ സെക്സ് സ്റ്റാമിന വര്‍ദ്ധിപ്പിയ്ക്കാനും പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ തോതു വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഗുണം ചെയ്യും.

ലൈംഗികപ്രശ്നങ്ങള്‍ക്ക് സവാള ഇങ്ങനെ കഴിയ്ക്കൂ
സവാള ബട്ടറിലിട്ടു വഴറ്റുക. ഇത് അരച്ചോ അല്ലാതെയോ തേനുമായി ചേര്‍ത്തു രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കാം. ലിംഗത്തിന്റെ കരുത്തു വര്‍ദ്ധിപ്പിയ്ക്കുന്നതിന് ഇത് സഹായിക്കും.

ലൈംഗികപ്രശ്നങ്ങള്‍ക്ക് സവാള ഇങ്ങനെ കഴിയ്ക്കൂ
സവാളനീരില്‍ തേന്‍ ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിയ്ക്കുന്നതും ഗുണകരമാണ്.

ലൈംഗികപ്രശ്നങ്ങള്‍ക്ക് സവാള ഇങ്ങനെ കഴിയ്ക്കൂ
സവാള, വെളുത്തുള്ളി എന്നിവ ഒരുമിച്ചടിച്ചു കഴിയ്ക്കുന്നതും ഗുണം ചെയ്യും. വെളുത്തുള്ളിയും സെക്സ് ഗുണങ്ങള്‍ വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്.

ലൈംഗികപ്രശ്നങ്ങള്‍ക്ക് സവാള ഇങ്ങനെ കഴിയ്ക്കൂ
സവാള ജ്യൂസാക്കി അടിച്ച് ഇത് അരിച്ചു കുടിയ്ക്കാം. ദിവസവും ഇതു ചെയ്യുന്നതു ഗുണം നല്‍കും. രാവിലെ കുടിയ്ക്കാന്‍ പ്രയാസമെങ്കില്‍ രാത്രിയിലോ ഉച്ചയ്ക്കോ ആകാം.

ലൈംഗികപ്രശ്നങ്ങള്‍ക്ക് സവാള ഇങ്ങനെ കഴിയ്ക്കൂ
ഉദ്ധാരണപ്രശ്നങ്ങളെങ്കില് ഇത് രാത്രിയില്‍ കുടിയ്ക്കുന്നതാണ് ഗുണകരം. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ തോതു വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.

ലൈംഗികപ്രശ്നങ്ങള്‍ക്ക് സവാള ഇങ്ങനെ കഴിയ്ക്കൂ
ജ്യൂസ് കുടിയ്ക്കാന്‍ പ്രയാസമെങ്കില്‍ സവാള അരിഞ്ഞ് മുകളില്‍ പറഞ്ഞ പ്രകാരം കഴിച്ചാലും മതി. എന്നാല്‍ ജ്യൂസാണ് കൂടുതല്‍ ഗുണകരം.

ലൈംഗികപ്രശ്നങ്ങള്‍ക്ക് സവാള ഇങ്ങനെ കഴിയ്ക്കൂ
സെക്സ് ഗുണങ്ങള്‍ക്കു പുറമെ രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കാനും കൊളസ്ട്രോള്‍ കുറയ്ക്കാനുമെല്ലാം ഇത് ഏറെ സഹായകമാണ്.



Click it and Unblock the Notifications
