For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബിപി കുറയ്ക്കാന്‍ ഇഞ്ചി ഇങ്ങനെ

|

ഇഞ്ചി ഭക്ഷണരുചി വര്‍ദ്ധിപ്പിയ്ക്കുമെന്നതിനേക്കാളേറെ നല്ലൊരു മരുന്നു കൂടിയാണ്. ദഹനമുള്‍പ്പെടെ വയറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്ന്.

വയറിന്റെ പ്രശ്‌നങ്ങള്‍ക്കല്ലാതെ വേറെയും ഒരു പിടി പ്രശ്‌നങ്ങള്‍ക്കു നല്ലൊരു പ്രതിവിധിയാണ് ഇഞ്ചി. ബിപി അഥവാ രക്തസമ്മര്‍ദം കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്.

ഏതു വിധത്തിലാണ് ഇഞ്ചി ബിപി കുറയ്ക്കാനുള്ള മരുന്നായി ഉപയോഗിയ്ക്കാമെന്നതു നോക്കൂ,

ബിപി കുറയ്ക്കാന്‍ ഇഞ്ചി ഇങ്ങനെ

ബിപി കുറയ്ക്കാന്‍ ഇഞ്ചി ഇങ്ങനെ

ഇഞ്ചിയും മഞ്ഞളും ചേര്‍ന്നുള്ള ഒരു പ്രത്യേക മിശ്രിതം മതിയാകും, ബിപി കുറയ്ക്കാനുള്ള സ്വാഭാവിക മരുന്നായി.

ബിപി കുറയ്ക്കാന്‍ ഇഞ്ചി ഇങ്ങനെ

ബിപി കുറയ്ക്കാന്‍ ഇഞ്ചി ഇങ്ങനെ

ഒരു ഗ്രീന്‍ ടീ ബാഗ്, ഒരു ടീസ്പൂണ്‍ ഇഞ്ചി ജ്യൂസ്, കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ഇതുണ്ടാക്കാന്‍ വേണ്ടത്.

ബിപി കുറയ്ക്കാന്‍ ഇഞ്ചി ഇങ്ങനെ

ബിപി കുറയ്ക്കാന്‍ ഇഞ്ചി ഇങ്ങനെ

ഗ്രീന്‍ ടീ തയ്യാറാക്കി ഇതിലേയ്ക്ക് ഇഞ്ചിനീര്, മഞ്ഞള്‍പ്പൊടി, തേന്‍ എന്നിവ ചേര്‍ത്തിളക്കുക. ഇത് ദിവസവും കുടിയ്ക്കണം. ഇത് ദിവസവും കുടിയ്ക്കുന്നത് ബിപി കുറയ്ക്കാന്‍ സഹായിക്കും.

ബിപി കുറയ്ക്കാന്‍ ഇഞ്ചി ഇങ്ങനെ

ബിപി കുറയ്ക്കാന്‍ ഇഞ്ചി ഇങ്ങനെ

ഇഞ്ചി, ബീറ്റ്‌റൂട്ട്, സെലറി, ആപ്പിള്‍ ജ്യൂസ് എന്നിവ ചേര്‍ന്ന മിശ്രിതമാണ് മറ്റൊന്ന്. അരക്കഷ്ണം ഇഞ്ചി, ഒരു ബീറ്റ്‌റൂട്ട്, ഒരു ആപ്പിള്‍, 4 സെലറി എന്നിവയാണ് ഇതിനു വേണ്ടത്. നൈട്രിക് ഓക്‌സൈഡ് ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് രക്തക്കുഴലുകളെ റിലാക്‌സ് ചെയ്യിക്കുന്നതു കൊണ്ടുതന്നെ ഇത് ബിപി കുറയ്ക്കാന്‍ ഏറെ സഹായകമായിരിയ്ക്കും.

ബിപി കുറയ്ക്കാന്‍ ഇഞ്ചി ഇങ്ങനെ

ബിപി കുറയ്ക്കാന്‍ ഇഞ്ചി ഇങ്ങനെ

ഇഞ്ചി, ഏലയ്ക്ക എന്നിവയടങ്ങിയ മിശ്രിതമാണ് ഒന്ന്. ഒരു ടീസ്പൂണ്‍ ഏലയ്ക്ക പൊടിച്ചത്, 2-3 ടീസ്പൂണ്‍ അരിഞ്ഞ ഇഞ്ചി, 1 ടേബിള്‍ സ്പൂണ്‍ കട്ടന്‍ ചായ, ഒരു കപ്പു വെള്ളം എ്ന്നിവയാണ് ഇതിനായി വേണ്ടത്.

ബിപി കുറയ്ക്കാന്‍ ഇഞ്ചി ഇങ്ങനെ

ബിപി കുറയ്ക്കാന്‍ ഇഞ്ചി ഇങ്ങനെ

ഇവയെല്ലാം ചേര്‍ത്തു തിളപ്പിച്ചൂറ്റി അല്‍പം തേനും ചേര്‍ത്തു ദിവസവും കുടിയ്ക്കാം. ബിപി കുറയാന്‍ നല്ലതാണ്.

ബിപി കുറയ്ക്കാന്‍ ഇഞ്ചി ഇങ്ങനെ

ബിപി കുറയ്ക്കാന്‍ ഇഞ്ചി ഇങ്ങനെ

ഇഞ്ചി, ആപ്പിള്‍, ബീറ്റ്‌റൂട്ട് എന്നിവയുടെ തൊലി കളയുക. ഇവയും സെലറിയും ചേര്‍ത്തടിയ്ക്കുക. ഈ മിശ്രിതം ഊറ്റിയെടുക്കണം. ഈ ജ്യൂസ് ദിവസവും കുടിയ്ക്കണം.

English summary

How To Use Ginger To Reduce Blood Pressure

How To Use Ginger To Reduce Blood Pressure, Read more to know about,
X
Desktop Bottom Promotion