Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പുരുഷശേഷി കൂട്ടാന്‍ 4 അല്ലി വെളുത്തുള്ളി
വെളുത്തുള്ളി ലൈംഗികശേഷിയ്ക്കും, പ്രത്യേകിച്ചു പുരുഷന്മാര്ക്കുണ്ടാകുന്ന പല ലൈംഗികപ്രശ്നങ്ങളും തടയാന
വെളുത്തുള്ളി ഭക്ഷണത്തിന് സ്വാദും ഗുണവും നല്കുന്നുവെന്നു മാത്രമല്ല, പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്.
ഇതിലെ അലിസിന് എന്ന ഘടകമാണ് ഇതിന് ആന്റിഓക്സിഡന്റ് ഗുണം നല്കുന്നു. ഇതുകൊണ്ടുതന്നെ ക്യാന്‍സറടക്കമുള്ള പല രോഗങ്ങള്‍ക്കുമുള്ള സ്വാഭാവിക പ്രതിരോധവഴിയാണിത്.
വെളുത്തുള്ളി ലൈംഗികശേഷിയ്ക്കും, പ്രത്യേകിച്ചു പുരുഷന്മാര്ക്കുണ്ടാകുന്ന പല ലൈംഗികപ്രശ്നങ്ങളും തടയാന്‍ ഏറെ ഗുണകരമാണ്. ഇതെക്കുറിച്ചറിയൂ, കര്‍പ്പൂരം കിഴികെട്ടി കഴുത്തില്‍ തൂക്കിയുറങ്ങൂ

പുരുഷശേഷി കൂട്ടാന്‍ 4 അല്ലി വെളുത്തുള്ളി
പുരുഷന്മാരിലെ ഉദ്ധാരണപ്രശ്നങ്ങള്ക്കു്ള്ള നല്ലൊരു പ്രതിവിധിയാണ് വെളുത്തുള്ളി. ദിവസവും മൂന്നുനാല് അല്ലി വെളുത്തുള്ളി ഒരു മാസം അടുപ്പിച്ചു കഴിയ്ക്കുന്നത് ഈ പ്രശ്നം ഒഴിവാക്കാന്‍ സഹായിക്കും.

പുരുഷശേഷി കൂട്ടാന്‍ 4 അല്ലി വെളുത്തുള്ളി
ഒരു മാസത്തിനു ശേഷം ആഴ്ചയില്‍ മൂന്നുനാലു ദിവസം ഈ രീതിയില്‍ വെളുത്തുള്ളി കഴിച്ചാല്‍ മതിയാകും.

പുരുഷശേഷി കൂട്ടാന്‍ 4 അല്ലി വെളുത്തുള്ളി
രാവിലെ വെറുവയറ്റില്‍ വെളുത്തുള്ളി കഴിയ്ക്കുന്നതാണ് ഏറെ ഗുണകരം.

പുരുഷശേഷി കൂട്ടാന്‍ 4 അല്ലി വെളുത്തുള്ളി
ലൈംഗികാവയവങ്ങളിലേയ്ക്കുള്ളി രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ വെളുത്തുള്ളിയിലെ അലിസിന് സഹായിക്കും. രക്തധമനികളിലെ തടസങ്ങള്‍ നീക്കിയാണ് ഇത് സാധിയ്ക്കുന്നത്. ഇത് സെക്സ് ജീവിതത്തിന് ഏറെ സഹായകമാണ്.

പുരുഷശേഷി കൂട്ടാന്‍ 4 അല്ലി വെളുത്തുള്ളി
വെളുത്തുള്ളി ഭക്ഷണത്തില്‍ ചതച്ചു ചേര്‍ത്തും പാല് പോലുള്ള പാനീയങ്ങളില്‍ ചേര്‍ത്തും കഴിയ്ക്കാം. എന്നാല്‍ പച്ചയ്ക്കു കഴിയ്ക്കുന്നതാണ് ഏറെ ഗുണകരം.

പുരുഷശേഷി കൂട്ടാന്‍ 4 അല്ലി വെളുത്തുള്ളി
വെളുത്തുളളിയും ഇഞ്ചിയും വെള്ളത്തില്‍ ചതച്ചിട്ടു കുടിയ്ക്കുന്നതും നല്ലതാണ്. ഇത് വയറും തടിയുമെല്ലാം കുറയാന്‍ സഹായിക്കും.

പുരുഷശേഷി കൂട്ടാന്‍ 4 അല്ലി വെളുത്തുള്ളി
വെളുത്തുള്ളിയിലെ വൈറ്റമിന്ബി 6 ബീജോല്പാദനത്തിലും ബീജഗുണത്തിനും ഏറെ നല്ലതാണ.് ഇത് പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ ഉല്പാദനം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യുന്നു.

പുരുഷശേഷി കൂട്ടാന്‍ 4 അല്ലി വെളുത്തുള്ളി
സെക്സ ഗുണങ്ങള്‍ക്ക് ഈ പാനീയം പരീക്ഷിച്ചു നോക്കൂ, 6 വെളുത്തുള്ളി അല്ലി, 2 ക്യാരറ്റ്, 1 ടേബിള്‍ സ്പൂണ്‍ തേന്‍ എന്നിവ ഒരുമിച്ചടിച്ചു പ്രാതലിനു മുന്‍പായി കുടിയ്ക്കാം. ഇത് അടുപ്പിച്ച് ഒരു മാസം ചെയ്യുക.



Click it and Unblock the Notifications
