Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
ആണ്കരുത്തിന് അശ്വഗന്ധ ഇങ്ങനെ ഉപയോഗിയ്ക്കൂ
അശ്വഗന്ധ ഒരു ആയുര്‍വേദ ഔഷധമാണ്. പല ആയുര്‍വേദ കൂട്ടുകളിലും ഉപയോഗിയ്ക്കുന്ന ഒന്ന്.
പുരുഷന്മാരിലെ പല സെക്സ് സംബന്ധമായ പ്രശ്നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ് അശ്വഗന്ധ. ഊര്‍ജം നല്‍കുക, ഉദ്ധാരണ പ്രശ്നങ്ങള്‍ തുടങ്ങി പലതിനും നല്ലൊരു പരിഹാരം.
ഇത്തരം പ്രശ്നങ്ങള്‍ക്കു പരിഹാരമായി എങ്ങനെയാണ് അശ്വഗന്ധ ഉപയോഗിയ്ക്കുകയെന്നു കാണൂ,

ആണ്കരുത്തിന് അശ്വഗന്ധ ഇങ്ങനെ ഉപയോഗിയ്ക്കൂ
അശ്വഗന്ധയിലെ നൈട്രിക് ഓക്സൈഡ് പുരുഷന്മാരിലെ ഉദ്ധാരണ പ്രശ്നത്തിനുള്ള നല്ലൊരു മരുന്നാണ്.

ആണ്കരുത്തിന് അശ്വഗന്ധ ഇങ്ങനെ ഉപയോഗിയ്ക്കൂ
അശ്വഗന്ധ പൊടി വാങ്ങാന്‍ ലഭിയ്ക്കും. ഇത് 1 ടീസ്പൂണ്‍ അര ടീസ്പൂണ്‍ നെയ്യില്‍ കലക്കി പേസ്റ്റാക്കി 1 കപ്പു പാലില്‍ കലര്‍ത്തി കുടിയ്ക്കാം.

ആണ്കരുത്തിന് അശ്വഗന്ധ ഇങ്ങനെ ഉപയോഗിയ്ക്കൂ
ഒരു മാസം പ്രാതലിനു മുന്‍പായി ഇതു കുടിയ്ക്കാം. പ്രയോജനം ലഭിയ്ക്കും.

ആണ്കരുത്തിന് അശ്വഗന്ധ ഇങ്ങനെ ഉപയോഗിയ്ക്കൂ
ഇംപൊട്ടന്‍സി അഥവാ ലൈംഗികശേഷിക്കുറവിന് അര ടീസ്പൂണ്‍ അശ്വഗന്ധ അര ടീസ്പൂണ്‍ പഞ്ചസാര ചേര്‍ത്തിളക്കി ഇത് 1 കപ്പു ചൂടുപാലില് കലക്കി കുടിയ്ക്കാം. 1 മാസം ഇതാവര്‍ത്തിയ്ക്കാം.

ആണ്കരുത്തിന് അശ്വഗന്ധ ഇങ്ങനെ ഉപയോഗിയ്ക്കൂ
സെക്സ് താല്പര്യം കുറവെങ്കില്‍, ശീഘ്രസ്ഖലനം, ഉദ്ധാരണക്കുറവ് എന്നിവയ്ക്ക് 1 ടീസ്പൂണ്‍ അശ്വഗന്ധ 1 ടീസ്പൂണ്‍ തേനുമായി കലര്‍ത്തി കഴിയ്ക്കാം.

ആണ്കരുത്തിന് അശ്വഗന്ധ ഇങ്ങനെ ഉപയോഗിയ്ക്കൂ
അശ്വഗന്ധയുടെ മുഴുവന്‍ ഗുണവും ലഭിയ്ക്കണമെങ്കില്‍ ഒരു മാസമെങ്കിലും അടുപ്പിച്ചു കഴിയ്ക്കേണ്ടി വരും. 40-45 വയസു പ്രായമെങ്കില്‍ 3 മാസം വരെ ഇതു കഴിയ്ക്കേണ്ടി വരും.

ആണ്കരുത്തിന് അശ്വഗന്ധ ഇങ്ങനെ ഉപയോഗിയ്ക്കൂ
എന്തെങ്കിലും മറ്റുള്ള ആരോഗ്യപ്രശ്നങ്ങളോ അവയ്ക്കായുള്ള മരുന്നുകളോ കഴിയ്ക്കുന്നുവെങ്കില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇതു കഴിയ്ക്കുക.



Click it and Unblock the Notifications
