Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
തലവേദനയ്ക്ക് കണ്ണടച്ച് തുറക്കുമ്പോള്‍ പരിഹാരം
തലവേദനയ്ക്ക് ഉടന്‍ പരിഹാരം കാണാന്‍ ചില ഒറ്റമൂലികള്‍.
തലവേദന ഏത് പ്രായക്കാരേയും ബാധിയ്ക്കുന്ന ഒന്നാണ്. പലപ്പോഴും ഏത് സമയത്ത് വരും എന്ന് പോലും പറയാന്‍ കഴിയില്ല. അസഹ്യമായ തലവേദന വരുമ്പോള്‍ പാരസെറ്റമോള്‍ അല്ലെങ്കില്‍ ഏതെങ്കിലും വേദനസംഹാരികള്‍ കഴിയ്ക്കുന്നത് നമ്മുടെയെല്ലാം ശീലമാി മാറിയിട്ടുണ്ടാവും. ഉറച്ച ശരീരത്തിനായി വെറും ഒരാഴ്ച ഈ ശീലങ്ങള്‍
എന്നാല്‍ തലവേദനയെ ഇല്ലാതാക്കാന്‍ അതും നിമിഷനേരം കൊണ്ട് ഇല്ലാതാക്കാന്‍ ചില ഒറ്റമൂലികള്‍ ഉണ്ട്. ഗൃഹവൈദ്യത്തില്‍ തന്നെ യാതൊരു പാര്‍ശ്വഫലങ്ങളുമില്ലാതെ തലവേദനയെ മാറ്റാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം.

ധാരാളം വെള്ളം കുടിയ്ക്കാം
നിര്‍ജ്ജലീകരണം സംഭവിയ്ക്കുമ്പോള്‍ പലപ്പോഴും അത് തലവേദനയിലേക്ക് മാറാറുണ്ട്. അതുകൊണ്ട് തന്നെ ധാരാളം വെള്ളം കുടിയ്ക്കുക. ഇത് തലവേദനയെ ഇല്ലാതാക്കുന്നു.

ഐസ് പാക്ക്
ഇത് സാധാരണ ഉള്ള ഒരു പരിഹാരമാണ്. അല്പം ഐസ് ക്യൂബ്സ് തുണിയില്‍ പൊതിഞ്ഞ് നെറ്റിയില്‍ വെയ്ക്കാം. ഇത് തലവേദനയെ നിമിഷ നേരം കൊണ്ട് ഇല്ലാതാക്കുന്നു.

മല്ലിയില
മല്ലിയിലയിട്ട് വെള്ളം തിളപ്പിച്ച് അല്പം തേയില ഇട്ട് ചൂടാറാന്‍ വെയ്ക്കുക. അതിനു ശേഷം മധുരം ചേര്‍ക്കാതെ ഈ വെള്ളം കുടിയ്ക്കാം. അഞ്ച് മിനിട്ട് കൊണ്ട് തന്നെ തലവേദന പമ്പ കടക്കും.

ഇഞ്ചിയും തേനും
ഇഞ്ചിയില്‍ അല്പം തേന്‍ ചേര്‍ത്ത് കഴിയ്ക്കാം ഇത് തലവേദനയ്ക്ക് നിമിഷ പരിഹാരമാണ്. അല്ലെങ്കില്‍ ഇഞ്ചി അരിഞ്ഞ് ചൂടുവെള്ളത്തില്‍ മിക്സ് ചെയ്ത് കഴിയ്ക്കാം.

നാരങ്ങ വെള്ളം
തലവേദന കഠിനമാണെങ്കില്‍ അല്പം തണുത്ത വെള്ളത്തില്‍ നാരങ്ങ പിഴിഞ്ഞ് കഴിയ്ക്കാം. ഇത് തലവേദനയ്ക്ക് ഉത്തമ പരിഹാരമാണ്.

ആപ്പിള്‍
ആപ്പിളാണ് മറ്റൊരു പരിഹാരം. തലവേദന ഉള്ളപ്പോള്‍ ആപ്പിള്‍ കഴിച്ചാല്‍ ഉടന്‍ തന്നെ പരിഹാരം കാണാം. മേഗ്രേയ്ന് ആണെങ്കില്‍ പച്ച ആപ്പിള്‍ കഴിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.



Click it and Unblock the Notifications
