Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
തേന്‍-കരിഞ്ചീരകം ഇങ്ങനെ, വയര്‍ പോകും!!
തേന്‍ കരിഞ്ചീരകം ഇങ്ങനെ, വയര്‍ പോകും!!
കരിഞ്ചീരകം അധികം നാം ഉപയോഗിയ്ക്കാത്ത ഒന്നാണ്. എന്നാല്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ പിന്നിലുമല്ല, ഇത്. പല ആരോഗ്യഗുണങ്ങളും കറുത്ത നിറത്തിലെ ഇതിനുണ്ട്.
ഇതിലൊന്നാണ് വയര്‍ കുറയ്ക്കാനുളള വിദ്യ കരിഞ്ചീരകം വയര്‍ കുറയ്ക്കാന്‍ ഏറെ ഗുണകരമാണ്. ഒരു പ്രത്യേക രീതിയില്‍ ഇതുപയോഗിയ്ക്കണമെന്നു മാത്രം.
കരിഞ്ചീരകം ഉപയോഗിച്ചു വയര്‍ കുറയ്ക്കുന്നതെങ്ങനെയെന്നറിയൂ, വെള്ളം വീണ്ടും തിളപ്പിച്ചാല്‍ ക്യാന്‍സര്‍??

തേനും കരിഞ്ചീരകവും ചേര്‍ന്നാല്‍ ആ മാജിക്
കരിഞ്ചീരകം പൊടിച്ചത്, കുരുമുളകുപൊടി, ചെറുനാരങ്ങാനീര്, തേന്‍, ചെറുചൂടുവെള്ളം എന്നിവയാണ് ഇതിനു വേണ്ടത്.

തേനും കരിഞ്ചീരകവും ചേര്‍ന്നാല്‍ ആ മാജിക്
കാല് ടീസ്പൂണ്‍ കരിഞ്ചീരകപ്പൊടി, അര ടീസ്പൂണ്‍ കുരുമുളകുപൊടി, 2 ടേബിള്‍ സ്പൂണ്‍ ചെറുനാരങ്ങാനീര്, തേന്‍ സ്വാദിന്, ചെറുചൂടുവെള്ളം 1 ഗ്ലാസ് എന്നിവയാണ് ഇതിനു വേണ്ടത്.

തേനും കരിഞ്ചീരകവും ചേര്‍ന്നാല്‍ ആ മാജിക്
ഇത് തയ്യാറാക്കാന്‍ വളരെ എളുപ്പമാണ്. ചൂടുവെള്ളത്തില്‍ ഈ ചേരുകള്‍ ചേര്‍ക്കുക. നാരങ്ങ പിഴിഞ്ഞു വേണം ചേര്‍ക്കാന്‍. ഇത് നല്ലപോലെ ഇളക്കിച്ചേര്‍ക്കണം.

തേനും കരിഞ്ചീരകവും ചേര്‍ന്നാല്‍ ആ മാജിക്
ഈ മിശ്രിതം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറെ നല്ലത്. ഇതിനു പ്രയാസമെങ്കില്‍ പ്രാതലിനു മുന്‍പായി കുടിയ്ക്കാം.

തേനും കരിഞ്ചീരകവും ചേര്‍ന്നാല്‍ ആ മാജിക്
ഒരു മാസം അടുപ്പിച്ച് ഇത് ചെയ്താല്‍ 15 കിലോ കുറയും, ഇതിനൊപ്പം വയറും.

തേനും കരിഞ്ചീരകവും ചേര്‍ന്നാല്‍ ആ മാജിക്
ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തുകയാണ് കുരുമുളകും കരിഞ്ചീരകവും ചെയ്യുന്നത്. ഇതു സാധിയ്ക്കുന്നത് ശരീരത്തില്‍ ചൂടുല്പാദിപ്പിയ്ക്കപ്പെടുന്നതു കാരണവും.

തേനും കരിഞ്ചീരകവും ചേര്‍ന്നാല്‍ ആ മാജിക്
ചെറുനാരങ്ങ ശരീരത്തിലെ കൊഴുപ്പും ടോക്സിനുകളുമെല്ലാം നീക്കും.

തേനും കരിഞ്ചീരകവും ചേര്‍ന്നാല്‍ ആ മാജിക്
തടി കുറയ്ക്കാന്‍ തേന്‍ സ്വഭാവികമായും ഉപയോഗിച്ചു വരുന്ന ഒന്നാണ്. ആന്റിഓക്സിഡന്റുകളാണ് സഹായകമാകുന്നത്.



Click it and Unblock the Notifications
