Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
3 അല്ലി വെളുത്തുള്ളി കൊണ്ട് ഒതുങ്ങിയ വയര്‍
മൂന്നല്ലി വെളുത്തുള്ളി കൊണ്ട് ആലിലവയര്‍ നേടാന്‍ സാധിയ്ക്കും. അറിയൂ, ഈ രഹസ്യത്തെക്കുറിച്ച്,
വെളുത്തുള്ളി ഭക്ഷണത്തിനു സ്വാദു നല്‍കുന്നതിനൊപ്പം തന്നെ ആരോഗ്യത്തിനും ഏറെ മികച്ചതാണ്. ഇതിലെ ആന്റിഓക്സിഡന്റുകള്‍ ശരീരത്തിന് പ്രതിരോധശേഷി നല്‍കും. ക്യാന്‍സറടക്കമുള്ള രോഗങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കാനുള്ള നല്ലൊരു വഴിയാണിത്.
ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ വെളുത്തുള്ളി നല്ലതാണ്. ഇതിനേക്കാളുപരിയായി വയര്‍ കുറയ്ക്കാനും.
മൂന്നല്ലി വെളുത്തുള്ളി കൊണ്ട് ആലിലവയര്‍ നേടാന്‍ സാധിയ്ക്കും. അറിയൂ, ഈ രഹസ്യത്തെക്കുറിച്ച്, എങ്ങനെ നിങ്ങള്‍ക്കും ഇതു നേടാമെന്നതിനെക്കുറിച്ച്. നാളെ രാവിലെ ശോധന സുഖമാകും, പരീക്ഷിയ്ക്കൂ
ഈ പേജ് ലൈക് ചെയ്യൂ, ആരോഗ്യം, സൗന്ദര്യം തുടങ്ങിയ ധാരാളം സെക്ഷനുകള്‍ക്കും അറിവുകള്‍ക്കും. മലയാളം ബോള്‍ഡ് സ്കൈ

3 അല്ലി വെളുത്തുള്ളി കൊണ്ട് ഒതുങ്ങിയ വയര്‍
3 അല്ലി വെളുത്തുള്ളി, ഒരു ചെറുനാരങ്ങയുടെ ജ്യൂസ്, ഒരു കപ്പു വെള്ളം എന്നിവയാണ് വയര്‍ കുറയാന്‍ വേണ്ടത്.

3 അല്ലി വെളുത്തുള്ളി കൊണ്ട് ഒതുങ്ങിയ വയര്‍
ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാന്‍ വെളുത്തുള്ളി ഏറെ നല്ലതാണ്. ഇതിനു പുറമെ ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുകയും ചെയ്യും.

3 അല്ലി വെളുത്തുള്ളി കൊണ്ട് ഒതുങ്ങിയ വയര്‍
ശരീരത്തിലെ അപചയപ്രക്രിയ വര്‍ദ്ധിപ്പിച്ചു കൊഴുപ്പു കളയാനും വെളുത്തുള്ളി ഏറെ നല്ലതാണ്. കാരണം ഇത് ശരീരത്തിന്റെ ചൂടു വര്‍ദ്ധിപ്പിയ്ക്കും. നാഡീവ്യവസ്ഥയെ ഉദ്ദീപിപ്പിച്ച് കൊഴുപ്പു കത്തിച്ചു കളയുന്ന പ്രക്രിയ ശക്തിപ്പെടുത്തും. വിശപ്പു കുറയ്ക്കാനും നല്ലത്.

3 അല്ലി വെളുത്തുള്ളി കൊണ്ട് ഒതുങ്ങിയ വയര്‍
ചെറുനാരങ്ങയും ആന്റിഓക്ഡിന്റ്, വൈറ്റമിന്‍ സി ഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. ഇതും ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പു നീക്കാന്‍ ഏറെ ഗുണം ചെയ്യുന്ന ഒന്നാണ്.

3 അല്ലി വെളുത്തുള്ളി കൊണ്ട് ഒതുങ്ങിയ വയര്‍
ചെറുനാരങ്ങ തെര്‍മോജെനിക് അതായത് ചൂടുല്‍പാദിപ്പിയ്ക്കുന്ന ഒന്നാണ്. ഇതും അപചയപ്രക്രിയ വര്‍ദ്ധിപ്പിച്ചു വയര്‍ കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

3 അല്ലി വെളുത്തുള്ളി കൊണ്ട് ഒതുങ്ങിയ വയര്‍
ഇതില്‍ അല്പം ഇഞ്ചിനീരു ചേര്‍ക്കുന്നതും പ്രയോജനം വര്‍ദ്ധിപ്പിയ്ക്കും. ചേര്‍ക്കണമെന്നു നിര്‍ബന്ധമല്ല.

3 അല്ലി വെളുത്തുള്ളി കൊണ്ട് ഒതുങ്ങിയ വയര്‍
ചെറുനാരങ്ങയുടെ നീര് ഒരു കപ്പു വെള്ളത്തില്‍ പിഴിഞ്ഞു ചേര്‍ക്കുക.

3 അല്ലി വെളുത്തുള്ളി കൊണ്ട് ഒതുങ്ങിയ വയര്‍
ഇതിലേയ്ക്ക് വെളുത്തുള്ളി അല്ലി നല്ലപോലെ ചതച്ചു ചേര്‍ത്തിളക്കണം.

3 അല്ലി വെളുത്തുള്ളി കൊണ്ട് ഒതുങ്ങിയ വയര്‍
പ്രാതലിനു മുന്‍പായി ഈ പാനീയം രണ്ടാഴ്ച അടുപ്പിച്ചു കുടിയ്ക്കാം.ഫലമുണ്ടാകും.

3 അല്ലി വെളുത്തുള്ളി കൊണ്ട് ഒതുങ്ങിയ വയര്‍
വെളുത്തുള്ളി ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ചുട്ടുകഴിയ്ക്കുന്നതുമെല്ലാം ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. വയറ്റിലേയും ശരീരത്തിലേയും തടി കുറയുമെന്നു മാത്രമല്ല, അസിഡിറ്റി, ഗ്യാസ് പ്രശ്നങ്ങള്‍ മാറ്റാനും ഇതു സഹായിക്കും.




Click it and Unblock the Notifications
