Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
നല്ല സെക്സിന് ഒലീവ് ഓയില്‍ വിദ്യ
ഒലീവ് ഓയില്‍ നല്ല ലൈംഗികജീവിതത്തിനും പല തരത്തില്‍ സഹായകമാണെന്നു പഠനങ്ങള്‍ പറയുന്നുണ്ട്. ഇതെക്കുറിച്ച
സാധാരണ എണ്ണകള്‍ പോലെയല്ല, ഒലീവ് ഓയില്‍. പാചകത്തിന് ഏറ്റവും ആരോഗ്യകരമായ എണ്ണകളുടെ കൂട്ടത്തില്‍ പെട്ട ഒന്ന്. നല്ല കൊളസ്ട്രോള്‍ ഗുണങ്ങള്‍ നല്കുന്ന ഒന്ന്.
ഒലീവ് ഓയില്‍ നല്ല ലൈംഗികജീവിതത്തിനും പല തരത്തില്‍ സഹായകമാണെന്നു പഠനങ്ങള്‍ പറയുന്നുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ,

നല്ല സെക്സിന് ഒലീവ് ഓയില്‍ വിദ്യ
ധമനികള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നത് ലൈംഗികാരോഗ്യത്തെ മെച്ചപ്പെടുത്തും. ഇവിടെയാണ് ഒലിവ് ഓയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നത്. എക്സ്ട്രാ വിര്‍ജിന്‍ ഒലിവ് ഓയിലിനാണ് ഈ കഴിവുള്ളത്. ഇത് വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയതാണ്. ഇതിനെ അഫ്രോഡിസിയാക് ഭക്ഷണമായാണ് കണക്കാക്കുന്നത്.

നല്ല സെക്സിന് ഒലീവ് ഓയില്‍ വിദ്യ
ഒലിവ് ഓയിലിന് ശാരീരിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാനും, ദഹനവ്യവസ്ഥ, ഹോര്‍മോണ്‍ സിസ്റ്റം, രക്തചംക്രമണ സംവിധാനം എന്നിവ ശരിയായി പ്രവര്‍ത്തിപ്പിക്കാനുമുള്ള കഴിവുണ്ട്.

നല്ല സെക്സിന് ഒലീവ് ഓയില്‍ വിദ്യ
ബിപി കുറയ്ക്കാന്‍ ഒലീവ് ഓയില്‍ നല്ലതാണ്. ഇത് ഹൃദയാരോഗ്യത്തെ ബലപ്പെടുത്തും. ഇതുവഴി രക്തപ്രവാഹവും ലൈംഗികജീവിതവും മെച്ചപ്പെടും.

നല്ല സെക്സിന് ഒലീവ് ഓയില്‍ വിദ്യ
ഒലീവ് ഓയീല്‍ ടെസ്റ്റോസ്റ്റിറോണ്‍, ഈസ്ട്രജന് ഉല്പാദനത്തിനു സഹായിക്കുന്നു. ഈ ഹോര്‍മോണുകള്‍ നിങ്ങളുടെ കിടപ്പറയിലെ നല്ല പ്രകടനത്തിനു വളരെ പ്രധാനമാണ്. ഇത് നല്ലൊരു ലൂബ്രിക്കന്റായും ഉപയോഗിയ്ക്കാം. പാര്‍ശ്വഫലങ്ങളില്ലാത്ത തികച്ചും പ്രകൃതിദത്തമായ ഒന്ന്.

നല്ല സെക്സിന് ഒലീവ് ഓയില്‍ വിദ്യ
ഒലീവ് ഓയില്‍ ശരീരത്തില്‍ മസാജ് ചെയ്യുന്നത് ശരീരം ചൂടു പിടിപ്പിയ്ക്കും. ലൈംഗികതാല്പര്യം വര്‍ദ്ധിയ്ക്കുകയും ചെയ്യും.

നല്ല സെക്സിന് ഒലീവ് ഓയില്‍ വിദ്യ
ഉദ്ധാരണ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഒലീവ് ഓയില്‍. ഒലീവ് ഓയില്‍, തക്കാളി എന്നിവ ചേര്‍ത്തു കഴിച്ചാല്‍ ഇതിനൊരു പരിഹാരമാകുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

നല്ല സെക്സിന് ഒലീവ് ഓയില്‍ വിദ്യ
ഒലീവ് ഓയിലും തക്കാളിയിലെ ലൈകോഫീനും ചേര്‍ന്നാണ് ഈ ഗുണം നല്‍കുന്നത്. 20 മില്ലി എക്സട്രാവിര്‍ജിന്‍ ഒലീവ് ഓയില്‍, 8 ഗ്രാം തക്കാളി എന്നിവ ചേര്‍ത്തു കഴിയ്ക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ലൈംഗികാവയവങ്ങളിലേയ്ക്കുള്ള രക്തം കൂടുതല്‍ പ്രവഹിയ്ക്കാന്‍ സഹായിക്കും

നല്ല സെക്സിന് ഒലീവ് ഓയില്‍ വിദ്യ
ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് ഫലപ്രദമായ ഒലിവ് ഓയില്‍, ക്യാന്‍സര്‍ അകാല വാര്‍ദ്ധക്യം എന്നിവ തടയാനും ഉത്തമമാണ്. അമിതവണ്ണം നിയന്ത്രിക്കുക, പ്രമേഹ ചികിത്സ, ലൈംഗിക തകരാറുകള്‍ എന്നിവയില്‍ ഒലിവ് ഓയില്‍ എങ്ങനെ ഫലപ്രദമാകും എന്നതില്‍ പഠനങ്ങള്‍ നടക്കുന്നുണ്ട്.



Click it and Unblock the Notifications
