സ്വയംഭോഗം ആരോഗ്യം കളയുന്നതിങ്ങനെ.....

Posted By:
Subscribe to Boldsky

സ്വയംഭോഗം സ്വയമേ തേടുന്ന സെക്‌സ് സുഖമെന്നു പറയാം. എന്നാല്‍ ഇതിനേക്കാളുപരിയായി ഇതിന് പല ആരോഗ്യവശങ്ങളുമുണ്ട്. നല്ല ഗുണങ്ങളും ചീത്ത വശങ്ങളും. സ്വയംഭോഗം ചെയ്യുന്നതെങ്ങനെയെന്നതെങ്ങനെയെന്നതിനെ അപേക്ഷിച്ചാണ് ഇതുണ്ടാകുന്നതും.

ചിലപ്പോള്‍ സ്വയംഭോഗം ആരോഗ്യം കളയും. പലവിധത്തിലുള്ള ശാരീരിക മാനസികപ്രശ്‌നങ്ങളുമുണ്ടാക്കും. ഏതെല്ലാം വിധത്തിലാണ് സ്വയംഭോഗം പുരുഷന്മാരുടെആരോഗ്യം കളയുന്നതെന്നതിനെക്കുറിച്ചറിയൂ,

സ്വയംഭോഗം ആരോഗ്യം കളയുന്നതിങ്ങനെ.....

സ്വയംഭോഗം ആരോഗ്യം കളയുന്നതിങ്ങനെ.....

സ്വയംഭോഗത്തിന് അടിമയായി മാറുന്നവര്‍ക്ക് ചിലപ്പോള്‍ സാധാരണ രീതിയിലുള്ള ലൈംഗികജീവിതത്തോട് താല്‍പര്യം കുറയ്ക്കുന്നതായും കണ്ടുവരുന്നുണ്ട്.

സ്വയംഭോഗം ആരോഗ്യം കളയുന്നതിങ്ങനെ.....

സ്വയംഭോഗം ആരോഗ്യം കളയുന്നതിങ്ങനെ.....

പുരുഷന്മാരില്‍ കഷണ്ടിയ്ക്കും ഇത് ഇട വരുത്തും. കാരണം അമിതമായ ടെസ്‌റ്റോസ്റ്റിറോണ്‍ ഉല്‍പാദനമാണെന്നു പറയാം.

സ്വയംഭോഗം ആരോഗ്യം കളയുന്നതിങ്ങനെ.....

സ്വയംഭോഗം ആരോഗ്യം കളയുന്നതിങ്ങനെ.....

അമിതമായ സ്വയംഭോഗം തലച്ചോറിന്റെ ആരോഗ്യത്തെയും ബാധിയ്ക്കുന്നുണ്ട്. ഇത് കൂടുതല്‍ സെക്‌സ് ഹോര്‍മോണുകള്‍ ഉല്‍പാദിപ്പിയ്ക്കാന്‍ ഇടവരുത്തും. ഇത് ക്ഷീണം, കണ്ണുകള്‍ക്ക് പ്രശ്‌നം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

സ്വയംഭോഗം ആരോഗ്യം കളയുന്നതിങ്ങനെ.....

സ്വയംഭോഗം ആരോഗ്യം കളയുന്നതിങ്ങനെ.....

സ്വയംഭോഗം പലരിലും ഡിപ്രഷന്‍ പോലുള്ള മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ചെയ്യുന്നത് ശരിയല്ലെന്ന കുറ്റബോധവും എന്നാല്‍ ഇതില്‍ നിന്നും വിട്ടുനില്‍ക്കാന്‍ കഴിയാത്തതുമായിരിക്കും ഇതിന് കാരണം.

സ്വയംഭോഗം ആരോഗ്യം കളയുന്നതിങ്ങനെ.....

സ്വയംഭോഗം ആരോഗ്യം കളയുന്നതിങ്ങനെ.....

അമിതമായ സ്വയംഭോഗം ചെറുപ്പക്കാരില്‍ പ്രോസ്‌റ്റേറ്റ് ക്യാന്‍സര്‍ സാധ്യത കുട്ടുന്നതായും കണ്ടുവരുന്നുണ്ട്.

സ്വയംഭോഗം ആരോഗ്യം കളയുന്നതിങ്ങനെ.....

സ്വയംഭോഗം ആരോഗ്യം കളയുന്നതിങ്ങനെ.....

ചില പുരുഷന്മാര്‍ക്കെങ്കിലും ഉദ്ധാരണക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയ പ്രശ്‌നങ്ങളും ഇതോടനുബന്ധിച്ചുണ്ടാകാറുണ്ട്.

സ്വയംഭോഗം ആരോഗ്യം കളയുന്നതിങ്ങനെ.....

സ്വയംഭോഗം ആരോഗ്യം കളയുന്നതിങ്ങനെ.....

ശരീരത്തിന് തളര്‍ച്ചയും ക്ഷീണവും അമിതമായ സ്വയംഭോഗം കൊണ്ടുണ്ടാകുന്ന ഒരു പ്രശ്‌നമാണ്.

സ്വയംഭോഗം ആരോഗ്യം കളയുന്നതിങ്ങനെ.....

സ്വയംഭോഗം ആരോഗ്യം കളയുന്നതിങ്ങനെ.....

കൂടുതല്‍ നേരം സ്വയംഭോഗത്തിലേര്‍പ്പെടുന്നത് വൃഷണങ്ങള്‍ക്കും ശരീരത്തിനും വേദന വരുത്തുന്നു.

English summary

How Masturbation Affects Your Health

How Masturbation Affects Your Health, read more to know about,