തണ്ണിമത്തന്‍ കൊണ്ടു വയാഗ്രയുണ്ടാക്കാം

Posted By:
Subscribe to Boldsky

വേനല്‍ക്കാലത്ത് അത്യുത്തമമായ ഒരു ഫലവര്‍ഗമാണ് തണ്ണിമത്തന്‍. ധാരാളം ജലാംശമടങ്ങിയ ഇത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.

തണ്ണിമത്തന്റെ മറ്റൊരു പ്രത്യേകത ഇത് പുരുഷന്മാരിലെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണെന്നതാണ്. പ്രകൃതിദത്ത വയാഗ്രയെന്നാണ് ഇത് അറിയപ്പെടുന്നതും.

തണ്ണിമത്തന്‍ ഒരു പ്രത്യേക രീതിയില്‍ തയ്യാറാക്കിയാല്‍ പുരുഷന്മാരിലെ ഉദ്ധാരണം ശക്തിപ്പെടുത്താനും നല്ല ലൈംഗികകരുത്തു നല്‍കാനും സഹായിക്കും.

ഏതു രീതിയിലാണ് വയാഗ്രയായി തണ്ണിമത്തന്‍ തയ്യാറാക്കാന്‍ സാധിയ്ക്കുന്നതെന്നു നോക്കൂ,

തണ്ണിമത്തന്‍ കൊണ്ടു വയാഗ്രയുണ്ടാക്കാം

തണ്ണിമത്തന്‍ കൊണ്ടു വയാഗ്രയുണ്ടാക്കാം

തണ്ണിമത്തന്‍, ചെറുനാരങ്ങ എന്നിവയാണ് ഇതു തയ്യാറാക്കാന്‍ വേണ്ടത്.

തണ്ണിമത്തന്‍ കൊണ്ടു വയാഗ്രയുണ്ടാക്കാം

തണ്ണിമത്തന്‍ കൊണ്ടു വയാഗ്രയുണ്ടാക്കാം

തണ്ണിമത്തന്‍ മുറിച്ച് പുറന്തൊലി മാറ്റി ഇത് ചെറിയ കഷ്ണങ്ങളാക്കുക.

തണ്ണിമത്തന്‍ കൊണ്ടു വയാഗ്രയുണ്ടാക്കാം

തണ്ണിമത്തന്‍ കൊണ്ടു വയാഗ്രയുണ്ടാക്കാം

ഇത് മിക്‌സിയിലോ ബ്ലെന്ററിയോ അടിച്ചു ജ്യൂസാക്കുക.

തണ്ണിമത്തന്‍ കൊണ്ടു വയാഗ്രയുണ്ടാക്കാം

തണ്ണിമത്തന്‍ കൊണ്ടു വയാഗ്രയുണ്ടാക്കാം

ഇത് പാത്രത്തിലൊഴിച്ചു ചൂടാക്കണം.

തണ്ണിമത്തന്‍ കൊണ്ടു വയാഗ്രയുണ്ടാക്കാം

തണ്ണിമത്തന്‍ കൊണ്ടു വയാഗ്രയുണ്ടാക്കാം

ഇതിലേയ്ക്ക് അല്‍പം ചെറുനാരങ്ങാനീരു ചേര്‍ത്തിളക്കുക.

തണ്ണിമത്തന്‍ കൊണ്ടു വയാഗ്രയുണ്ടാക്കാം

തണ്ണിമത്തന്‍ കൊണ്ടു വയാഗ്രയുണ്ടാക്കാം

ജ്യൂസ് പകുതിയാകുന്നതു വരെ തിളപ്പിയ്ക്കാം.

തണ്ണിമത്തന്‍ കൊണ്ടു വയാഗ്രയുണ്ടാക്കാം

തണ്ണിമത്തന്‍ കൊണ്ടു വയാഗ്രയുണ്ടാക്കാം

ഇത് പീന്നീട് വാങ്ങി തണുക്കാന്‍ വയ്ക്കുക.

തണ്ണിമത്തന്‍ കൊണ്ടു വയാഗ്രയുണ്ടാക്കാം

തണ്ണിമത്തന്‍ കൊണ്ടു വയാഗ്രയുണ്ടാക്കാം

തണുത്ത ശേഷം കുപ്പിയിലൊഴിച്ചു സൂക്ഷിയ്ക്കാം.

തണ്ണിമത്തന്‍ കൊണ്ടു വയാഗ്രയുണ്ടാക്കാം

തണ്ണിമത്തന്‍ കൊണ്ടു വയാഗ്രയുണ്ടാക്കാം

ഇത് ദിവസം രണ്ടു സ്പൂണ്‍ വീതം കുടിയ്ക്കാം. വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.

തണ്ണിമത്തന്‍ കൊണ്ടു വയാഗ്രയുണ്ടാക്കാം

തണ്ണിമത്തന്‍ കൊണ്ടു വയാഗ്രയുണ്ടാക്കാം

ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഒരു പാനീയമാണിത്.ഉദ്ധാരണപ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നും.

English summary

How To Make Viagra Using Watermelon

How To Make Viagra Using Watermelon, Read more to know about,
Story first published: Friday, May 19, 2017, 1:00 [IST]
Subscribe Newsletter