2 ഗ്ലാസ് വെള്ളം,2 പഴം, 5 കിലോ കുറയും!!

Posted By:
Subscribe to Boldsky

തടി കുറയ്ക്കാന്‍ മാര്‍ഗങ്ങള്‍ പലതുണ്ട്. ലളിതമായ വിദ്യകള്‍ മുതല്‍ അല്‍പം കഠിനമായ വഴികള്‍ വരെ.

തടി കുറയ്ക്കാനുള്ള പല വഴികളില്‍ ഒന്നാണ് ഭക്ഷണവും വെള്ളവുമെല്ലാം. നാം സ്ഥിരമായി ഉപയോഗിയ്ക്കുന്ന പല ഭക്ഷണങ്ങള്‍ വഴിയും തടി കുറയ്ക്കാന്‍ സാധിയ്ക്കും.

ഇതിലൊന്നാണ് പഴവും വെള്ളവും. 2 പഴവും 2 ഗ്ലാസ് വെള്ളവും കൊണ്ട് തടി കുറയ്ക്കാന്‍ സാധിയ്ക്കും. ഇതെക്കുറിച്ചറിയൂ,

2 ഗ്ലാസ് വെള്ളം,2 പഴം, 5 കിലോ കുറയും

2 ഗ്ലാസ് വെള്ളം,2 പഴം, 5 കിലോ കുറയും

2 പഴവും 2 ഗ്ലാസ് വെള്ളവുമാണ് തടി കുറയ്ക്കാന്‍ വേണ്ടത്.

2 ഗ്ലാസ് വെള്ളം,2 പഴം, 5 കിലോ കുറയും

2 ഗ്ലാസ് വെള്ളം,2 പഴം, 5 കിലോ കുറയും

രാവിലെ വെറുംവയറ്റില്‍ 2 പഴം കഴിച്ച് 2 ഗ്ലാസ് വെള്ളം കുടിയ്ക്കുക.

2 ഗ്ലാസ് വെള്ളം,2 പഴം, 5 കിലോ കുറയും

2 ഗ്ലാസ് വെള്ളം,2 പഴം, 5 കിലോ കുറയും

തണുത്ത വെള്ളത്തേക്കാള്‍ ചൂടുവെള്ളമാണ് കൂടുതല്‍ നല്ലത്.

2 ഗ്ലാസ് വെള്ളം,2 പഴം, 5 കിലോ കുറയും

2 ഗ്ലാസ് വെള്ളം,2 പഴം, 5 കിലോ കുറയും

ഇത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തും, ദഹനത്തെ സഹായിക്കും, ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ സഹായകമാകും. കൊഴുപ്പും നീക്കം ചെയ്യും.

2 ഗ്ലാസ് വെള്ളം,2 പഴം, 5 കിലോ കുറയും

2 ഗ്ലാസ് വെള്ളം,2 പഴം, 5 കിലോ കുറയും

ഇതു കഴിയ്ക്കുമ്പോള്‍ മറ്റെന്തു ഭക്ഷണങ്ങള്‍ വേണമെങ്കിലും കഴിയ്ക്കാമെന്നതാണ് പ്രത്യേകത. മറ്റു ഡയറ്റുകള്‍ പാലിയ്‌ക്കേണ്ടതില്ല.

2 ഗ്ലാസ് വെള്ളം,2 പഴം, 5 കിലോ കുറയും

2 ഗ്ലാസ് വെള്ളം,2 പഴം, 5 കിലോ കുറയും

എന്നാല്‍ വൈകീട്ട് 6നു ശേഷം ഭക്ഷണമൊന്നും തന്നെ കഴിയ്ക്കരുത്.

2 ഗ്ലാസ് വെള്ളം,2 പഴം, 5 കിലോ കുറയും

2 ഗ്ലാസ് വെള്ളം,2 പഴം, 5 കിലോ കുറയും

ഇതു കൂടാതെ ഭക്ഷണങ്ങള്‍ക്കിടയില്‍ പിന്നെയും പഴം കഴിയ്ക്കുക. ഒപ്പം 1 ഗ്ലാസ് ചൂടുവെള്ളവും.

2 ഗ്ലാസ് വെള്ളം,2 പഴം, 5 കിലോ കുറയും

2 ഗ്ലാസ് വെള്ളം,2 പഴം, 5 കിലോ കുറയും

ദിവസവും 2 ലിറ്ററില്‍ കൂടുതല്‍ വെള്ളം കുടിയ്ക്കണമെന്നതാണ് മറ്റൊരു ചിട്ട.

2 ഗ്ലാസ് വെള്ളം,2 പഴം, 5 കിലോ കുറയും

2 ഗ്ലാസ് വെള്ളം,2 പഴം, 5 കിലോ കുറയും

നല്ലപോലെ പഴുത്ത പഴം വേണം, കഴിയ്ക്കാന്‍. എന്നാലേ പൂര്‍ണഗുണം ലഭിയ്ക്കൂ.

2 ഗ്ലാസ് വെള്ളം,2 പഴം, 5 കിലോ കുറയും

2 ഗ്ലാസ് വെള്ളം,2 പഴം, 5 കിലോ കുറയും

അടുപ്പിച്ച് ഇത് ഒരാഴ്ച ചെയ്തു നോക്കൂ, വെറുംവയറ്റിലെ 2 പഴവും 2 ഗ്ലാസ് വെള്ളവും നിങ്ങളുടെ തടി 5 കിലോ വരെ കുറയ്ക്കും.

English summary

How To Lose 5 KG With 2 Bananas And 2 Glass Water

How To Lose 5 KG With 2 Bananas And 2 Glass Water, Read more to know about,
Subscribe Newsletter