Latest Updates
-
ലോക സംഗീത ദിനം: പാട്ടുകൾക്കൊപ്പം ചുവടുവെച്ച് കലോറി എരിച്ചുകളയാം; ഈ 'ദേശി ഡാൻസ് കാർഡിയോ' പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി വ്രതം: ഇന്ന് മുരുക ഭക്തർക്ക് അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
കാലാവസ്ഥാ മാറ്റം: തൊണ്ടവേദനയും ചുമയും വിട്ടുമാറുന്നില്ലേ? വീട്ടിലുണ്ട് ഈ അത്ഭുത പ്രതിവിധികൾ! -
നീറ്റ് യുജി പരീക്ഷാ തലേന്ന് സമ്മർദ്ദത്തിലാണോ? മനസ്സിനെ ശാന്തമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്!
ആരും കൊതിയ്ക്കുന്ന ലിംഗവലിപ്പം...
കൃത്രിമവഴികള്‍ക്കു പുറകെ പോകാതെ തികച്ചും സ്വാഭാവിക വഴികള്‍ ലിംഗവലിപ്പത്തിനു വേണ്ടി പരീക്ഷിയ്ക്കുന്നത
പുരുഷനെ സംബന്ധിച്ചിടത്തോളം ലിംഗവലിപ്പം ആത്മവിശ്വാസത്തിന്റെ കൂടി അളവുകോലാണ്. ലിംഗവലിപ്പവും സെക്സ് സുഖവുമായി അധികം ബന്ധമില്ലെന്നു പറഞ്ഞാലും.
കൃത്രിമവഴികള്‍ക്കു പുറകെ പോകാതെ തികച്ചും സ്വാഭാവിക വഴികള്‍ ലിംഗവലിപ്പത്തിനു വേണ്ടി പരീക്ഷിയ്ക്കുന്നതാണ് അത്യുത്തമം.
ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

ആരും കൊതിയ്ക്കുന്ന ലിംഗവലിപ്പം...
തണ്ണിമത്തന് കഴിയ്ക്കുന്നത് ഇതിനുള്ള നല്ലൊരു വഴിയാണ്. ഇതിലെ സിട്രുലിന്‍ എന്ന ഘടകം ആര്‍ജിനൈന്‍ ആയി രൂപാന്തരപ്പെടും. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കും. ലിംഗവലിപ്പത്തേയും ഉദ്ധാരത്തേയും സഹായിക്കും.

ആരും കൊതിയ്ക്കുന്ന ലിംഗവലിപ്പം...
ആരോഗ്യകരമായ ഹൃദയമുള്ളവരില്‍ ലിംഗത്തിന് വലിപ്പമുള്ളതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. രക്തപ്രവാഹം നല്ല രീതിയില്‍ നടക്കുന്നതാണ് കാരണം. പഴത്തിലെ പൊട്ടാസ്യമാണ് ഇതിനു സഹായകകമായ ഒന്ന്. പഴം കഴിയ്ക്കുന്നതു ഗുണം ചെയ്യും.

ആരും കൊതിയ്ക്കുന്ന ലിംഗവലിപ്പം...
ആന്റിഓക്സ്ഡന്റ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിയ്ക്കുന്നത് ലിംഗവലിപ്പത്തെ സഹായിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ആരും കൊതിയ്ക്കുന്ന ലിംഗവലിപ്പം...
ബാദം പോലുള്ള നട്സ് ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതു ഗുണം ചെയ്യും. ഇത് ഹൃദയത്തിനും ഗുണകരമാണ്.

ആരും കൊതിയ്ക്കുന്ന ലിംഗവലിപ്പം...
ആസ്പരാഗസ് അഥവാ ശതാവരി
ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു ഭക്ഷണവസ്തുമാണ്. ആയുര്‍വേദത്തില്‍ പറയുന്ന ഒന്ന്.

ആരും കൊതിയ്ക്കുന്ന ലിംഗവലിപ്പം...
പെനിസ് റിംഗ് എന്നൊരു ഉപകരണമുണ്ട്. ഇത് ധരിയ്ക്കുന്നത് സെക്സ് സമയത്ത് ലിംഗവലിപ്പം വര്‍ദ്ധിയ്ക്കാനും ഉദ്ധാരണത്തിനും സഹായിക്കും.

ആരും കൊതിയ്ക്കുന്ന ലിംഗവലിപ്പം...
ചില വ്യായാമങ്ങളും ലിംഗവലിപ്പം വര്‍ദ്ധിപ്പിയ്ക്കും. സ്ട്രെച്ചിംഗ് ഇതിലൊന്നാണ്.ഇത് ചെയ്യാന്‍ ലിംഗത്തിന്റെ മുകള്‍ ഭാഗത്ത് അമര്‍ത്തി പിടിച്ച് പത്തുവരെയെണ്ണുക. തുടര്‍ന്ന് ഇടത്,വലത് വശങ്ങളിലേക്കും പിടിച്ച് ഇതേ രീതി തുടരുക. ഒരു ദിവസം അഞ്ച് മിനുട്ട് ഇത് ചെയ്യണം.

ആരും കൊതിയ്ക്കുന്ന ലിംഗവലിപ്പം...
ബാക്ക് പുള്‍ ഇതില്‍ വിരലുപയോഗിച്ച് ലിംഗത്തിന്റെ ചര്‍മ്മം താഴേക്ക് വലിക്കണം. ബാക്കി വിരലുകള്‍ താഴെ പിന്തുണ നല്കുന്ന വിധത്തിലായിരിക്കണം. പത്ത് സെക്കന്‍ഡ് നേരത്തേക്ക് ഇത്തരത്തില്‍ ചെയ്യുക. എന്നാല്‍ രക്തയോട്ടം തടസ്സപ്പെടുന്ന വിധത്തില്‍ ഏറെ അമര്‍ത്തിപ്പിടിക്കരുത്. ദിവസം അഞ്ച് മിനുട്ട് വീതം ഇത് ചെയ്യണം.

ആരും കൊതിയ്ക്കുന്ന ലിംഗവലിപ്പം...
സ്റ്റാര്‍ പുള്‍ വിപരീത ദിശയിലേക്ക് തള്ളുന്ന രീതിയാണിത്. ചില പുരുഷന്മാരെ സംബന്ധിച്ച് ഇത് ഭയപ്പെടുത്തുന്നതായിരിക്കും. എന്നാല്‍ ഇതും പ്രയോഗിച്ച് നോക്കാവുന്നതാണ്. ഒരു കൈ മുകളിലും മറ്റേ കൈ താഴെയുമായിരിക്കണം. ലിംഗത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് മിഠായി തോല് ഉരിക്കുന്നത് പോലെ താഴ്ത്തുക. ഇത് പത്ത് സെക്കന്‍ഡ് ഇടവിട്ട് അഞ്ച് മിനുട്ട് ചെയ്യുക.

ആരും കൊതിയ്ക്കുന്ന ലിംഗവലിപ്പം...
ലിംഗത്തിന് കാഠിന്യവും വലുപ്പവും വര്ദ്ധിപ്പിക്കാനുള്ളതാണിത്. നിങ്ങളെത്രത്തോളം നിയന്ത്രണം ചെയ്യുന്നുവോ അത്രത്തോളം വലുപ്പം ലഭിക്കും. നിങ്ങളുടെ മൂത്രമൊഴിക്കുന്നത് നിയന്ത്രിക്കാനുപയോഗിക്കുന്ന പേശി നിയന്ത്രിച്ച് ഇത് ചെയ്യാം. 20-30 തവണ ജോലി ചെയ്യുമ്പോളൊക്കെ പിസി പേശി പിടിച്ച് നിര്‍ത്തുക

ആരും കൊതിയ്ക്കുന്ന ലിംഗവലിപ്പം...
ലിംഗം മുറുക്കിപ്പിടിച്ച് താഴേക്ക് ചലിപ്പിക്കുക. എന്നാല്‍ അധികം മുറുക്കിപ്പിടിച്ചാല്‍ രക്തയോട്ടം തടസ്സപ്പെടാന്‍ കാരണമാകും. ഈ വ്യായാമത്തിന്റെ പിന്നിലുള്ള പ്രധാന ലക്ഷ്യം ലിംഗത്തിന്റെ മുകള്‍ ഭാഗത്തേക്ക് രക്തയോട്ടം കൂട്ടുകയും വലുപ്പം വര്‍ദ്ധിപ്പിക്കുകയാണ്.

ആരും കൊതിയ്ക്കുന്ന ലിംഗവലിപ്പം...
ഒരു ടവ്വല്‍ ചൂടുവെള്ളത്തില്‍ മുക്കി വെള്ളം പൂര്‍ണ്ണമായും പിഴിഞ്ഞ് വെള്ളം കളഞ്ഞ് നിങ്ങളുടെ ലിംഗത്തിന് മുകളില്‍ വെയ്ക്കുക. ടവ്വലില്‍ നിന്നുള്ള ചൂട് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ഉദ്ദാരണ സംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിക്കുകയും വലുപ്പം കൂട്ടാന്‍ സഹായിക്കുകയും ചെയ്യും.

ആരും കൊതിയ്ക്കുന്ന ലിംഗവലിപ്പം...
ജെല്ക്വിങ്ങ് ഒരു പഴയ വിദ്യയാണിത്. ഇത് ചെയ്യാന്‍ ലിംഗം ഭാഗികമായി ഉദ്ധരിച്ചിരിക്കണം. താഴെ നിന്ന് പുറത്തേക്ക് മസാജ് ചെയ്യുകയാണ് വേണ്ടത്. കൈകള്‍ക്കിടയില്‍ വച്ച് തുടര്‍ച്ചയായി ഇത് ചെയ്യുക. സ്വയം ഭോഗം പോലെ തോന്നാമെങ്കിലും ശരിക്കും താഴെ നിന്ന് മുകള്‍ ഭാഗത്തേക്ക് രക്തയോട്ടം കൂട്ടുകയാണ് ചെയ്യുന്നത്.

ആരും കൊതിയ്ക്കുന്ന ലിംഗവലിപ്പം...
അവയവത്തിന്റെ വലുപ്പമെന്നത് അതിലുള്ള രക്തത്തിന്റെ അളവാണ്. കുറച്ച് രക്തം എന്നാല്‍ ചെറിയ അവയവമെന്നാണ് അര്‍ത്ഥം. പുകവലി ഞരമ്പുകളെ ചുരുക്കുകയും ലിംഗത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിനും വലുപ്പം കുറയാനുമിടയാക്കും.
Read more at: /health/wellness/2014/best-penile-exercises-increase-size/slider-pf35976-008301.html

ആരും കൊതിയ്ക്കുന്ന ലിംഗവലിപ്പം...
അവയവത്തിന്റെ വലുപ്പമെന്നത് അതിലുള്ള രക്തത്തിന്റെ അളവാണ്. കുറച്ച് രക്തം എന്നാല്‍ ചെറിയ അവയവമെന്നാണ് അര്‍ത്ഥം. പുകവലി ഞരമ്പുകളെ ചുരുക്കുകയും ലിംഗത്തിലേക്കുള്ള രക്തയോട്ടം കുറയുന്നതിനും വലുപ്പം കുറയാനുമിടയാക്കും.



Click it and Unblock the Notifications