Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
അരമുറി നാരങ്ങ മതി, മുട്ടുവേദന മാറാന്‍...
മുട്ടുവേദനയ്ക്ക് ചെറുനാരങ്ങ, മുട്ടുവേദനയ്ക്കു പരിഹാരം, ആരോഗ്യം, ശരീരം, ചെറുനാരങ്ങ, രക്തപ്രവാഹം, കോശം
മുട്ടുവേദന ഇന്നു പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ്. അല്പം പ്രായമാകുമ്പോള്‍ സ്ത്രീ പുരുഷഭേദമന്യേ. പ്രത്യേകിച്ചു സ്ത്രീകള്‍ക്ക്.
കാല്‍സ്യത്തിന്റെ കുറവും എല്ലുതേയ്മാനവുമെല്ലാമാണ് മുട്ടുവേദനയ്ക്കു പ്രധാന കാരണങ്ങളാകുന്നത്. മുട്ടിലുണ്ടായിട്ടുള്ള മുറിവുകളും ക്ഷതങ്ങളും മറ്റൊരു കാരണവും.
ഇതിനു വേണ്ടി ഡോക്ടര്‍മാരെ മാറി മാറി കാണുന്നതിനു പകരം അരമുറി ചെറുനാരങ്ങ കൊണ്ടൊരു വിദ്യയുണ്ട്. കാല്മുട്ടുവേദനയ്ക്കു ശമനം നല്‍കുന്നത്. ഇതെങ്ങനെയെന്നറിയൂ, നിങ്ങളുടെ മരണസാധ്യത പറയും പരീക്ഷണം..

അരമുറി നാരങ്ങ മതി, മുട്ടുവേദന മാറാന്‍...
ചെറുനാരങ്ങ, എള്ളെണ്ണ എന്നിവയാണ് ഇതിനു വേണ്ടത്.

അരമുറി നാരങ്ങ മതി, മുട്ടുവേദന മാറാന്‍...
ചെറുനാരങ്ങ പല ചെറിയ കഷ്ണങ്ങളായി മുറിയ്ക്കുക. ഇത് അധികം കട്ടിയില്ലാത്ത ഒരു കോട്ടന്‍ തുണിയില്‍ പൊതിയുക.

അരമുറി നാരങ്ങ മതി, മുട്ടുവേദന മാറാന്‍...
അല്പം എള്ളെണ്ണ ചെറുതായി ചൂടാക്കുക. ചെറുനാരങ്ങ പൊതിഞ്ഞു വച്ച തുണി ഇതില്‍ മുക്കണം.

അരമുറി നാരങ്ങ മതി, മുട്ടുവേദന മാറാന്‍...
ഇത് മുട്ടുവേദയുള്ളിടത്തു വച്ചു കെട്ടുക. 10 മിനിറ്റു നേരം ഇതങ്ങനെ തന്നെ വയ്ക്കണം.

അരമുറി നാരങ്ങ മതി, മുട്ടുവേദന മാറാന്‍...
മുട്ടുവേദന മാറുന്നതു വരെ ദിവസവും രണ്ടു തവണയെങ്കിലും ഇതു ചെയ്യുക.

അരമുറി നാരങ്ങ മതി, മുട്ടുവേദന മാറാന്‍...
ചെറുനാരങ്ങയില്‍ കാല്‍സ്യം, വൈറ്റമിന്‍ സി എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ എല്ലുകളുടെ ആരോഗ്യത്തിന് ഏറെ സഹായകമാണ്.

അരമുറി നാരങ്ങ മതി, മുട്ടുവേദന മാറാന്‍...
ഇതില്‍ സുഗന്ധമുള്ള ഒരു തരം തൈലവുമുണ്ട്. ഇതാണ് നാരങ്ങയ്ക്ക ആ മണം നല്‍കുന്നത്. രക്തക്കുഴലുകളിലെ മര്‍ദം കുറച്ച് രക്തപ്രവാഹം സുഗമമായി നടക്കാന്‍ ഇതു സഹായിക്കും.

അരമുറി നാരങ്ങ മതി, മുട്ടുവേദന മാറാന്‍...
എള്ളെണ്ണ വേദനസംഹാരിയാണ്. ഇതിന് സ്വാഭാവികമായി വേദനയും വീക്കവുമെല്ലാം പരിഹരിയ്ക്കാനാകും.

അരമുറി നാരങ്ങ മതി, മുട്ടുവേദന മാറാന്‍...
ഈ രീതിയില്‍ ചെറുനാരങ്ങയും എണ്ണയും ചേര്‍ത്തു മുട്ടില്‍ കെട്ടുമ്പോള്‍ ഇത് നേരിട്ട് പെട്ടെന്നു തന്നെ കോശങ്ങളിലൂടെ എല്ലിലെ മജ്ജയിലേയ്ക്കെത്തും. രക്തധമനികളിലൂടെ ശരീരത്തിന്റെ എല്ലാ ഭാഗത്തേയ്ക്കുമെത്തും. ഇതാണ് പെട്ടെന്നു ഫലം നല്‍കുന്നത്.



Click it and Unblock the Notifications
