Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
വായ്നാറ്റം പമ്പ കടക്കും, പല്ലു വെളുക്കും, 5 മിനിറ
വായനാറ്റം പലരേയും അലട്ടുന്ന പ്രശ്നമാണ്. ഇതിന്റ പ്രധാന കാരണം പലപ്പോഴും ബാക്ടീരിയകളാണ്. വായയും നാവും വൃത്തിയാക്കാത്തതും പല്ലിനുണ്ടാകുന്ന കേടുമെല്ലാം പലപ്പോഴും വായ്നാറ്റത്തിനിട വരുത്താറുണ്ട്.
വായനാറ്റമകറ്റാന്‍ വിദ്യകള്‍ പലതുണ്ട്, പലരും സ്വാഭാവിക വഴികള്‍. ഇതിനായി എപ്പോഴും മൗത്ത് വാഷ് വായിലൊഴിച്ചു കഴുകണമെന്നില്ലെന്നര്ത്ഥം.
ചെറുനാരങ്ങയുപയോഗിച്ചു വായ്നാറ്റമകറ്റുന്ന ഒരു വിദ്യയെക്കുറിച്ചറിയൂ,

വായ്നാറ്റം പമ്പ കടക്കും, പല്ലു വെളുക്കും, 5 മിനിറ
2 ചെറുനാരങ്ങ, 1 കപ്പു ചൂടുവെള്ളം, അര സ്പൂണ്‍ കറുവാപ്പട്ട പൊടി, 1 ടീസ്പൂണ്‍ ബൈകാര്‍ബണേറ്റ്, 1 ടീസ്പൂണ്‍ തേന്‍ എന്നിവയാണ് ഇതിനു വേണ്ടത്.

വായ്നാറ്റം പമ്പ കടക്കും, പല്ലു വെളുക്കും, 5 മിനിറ
ചെറുനാരങ്ങ പിഴിഞ്ഞു ജ്യൂസെടുക്കുക. ഇതിലേയ്ക്ക് കറുവാപ്പട്ട, തേന്‍, ബൈകാര്‍ബണേറ്റ് എന്നിവ ചേര്‍ത്തിളക്കണം.

വായ്നാറ്റം പമ്പ കടക്കും, പല്ലു വെളുക്കും, 5 മിനിറ
ഈ മിശ്രിതത്തിലേയ്ക്കു ചൂടുവെള്ളമൊഴിയ്ക്കുക. എന്നിട്ടു നല്ലപോലെ കുലുക്കിച്ചേര്ക്കുക.

വായ്നാറ്റം പമ്പ കടക്കും, പല്ലു വെളുക്കും, 5 മിനിറ
കറുവാപ്പട്ട ദുര്‍ഗന്ധമുണ്ടാക്കുന്ന ബാക്ടീരികളെ നശിപ്പിയ്ക്കും. തേനിന് ആന്റിബാക്ടീരിയല്‍ ഗുണങ്ങളുണ്ട്. ഇതും ബാക്ടീരിയകളെ നശിപ്പിയ്ക്കാന്‍ ഏറെ ഗുണകരമാണ്.

വായ്നാറ്റം പമ്പ കടക്കും, പല്ലു വെളുക്കും, 5 മിനിറ
ചെറുനാരങ്ങ നല്ല സുഗന്ധം നല്‍കുക മാത്രമല്ല, വായിലെ ബാക്ടീരികളെ നശിപ്പിയ്ക്കുകയും ചെയ്യുന്നു.

വായ്നാറ്റം പമ്പ കടക്കും, പല്ലു വെളുക്കും, 5 മിനിറ
ബൈകാര്‍ബണേറ്റ് പല്ലിന് വെളുപ്പു നല്കാന് ഏറെ നല്ലതാണ്.

വായ്നാറ്റം പമ്പ കടക്കും, പല്ലു വെളുക്കും, 5 മിനിറ
ഈ മിശ്രിതത്തില്‍ ഒന്നുരണ്ടു സ്പൂണ്‍ വായിലൊഴിച്ചു കവിള്‍ക്കൊണ്ട് അല്പം കഴിയുമ്പോള്‍ തുപ്പിക്കളയാം.



Click it and Unblock the Notifications
