Latest Updates
-
സർവാർത്ഥ സിദ്ധി യോഗം 2026: ഓണക്കാലത്ത് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം, ഒഴിവാക്കേണ്ടവ ഇവയാണ്! -
ഓഗസ്റ്റ് 22 രവിയോഗം: ഈ രാശിക്കാർക്ക് ഭാഗ്യകാലം, ശുഭകാര്യങ്ങൾക്ക് തുടക്കമിടാൻ സുവർണ്ണാവസരം! -
ഓണം മേക്കപ്പ് ഉരുകിപ്പോകുമോ? ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതെ തിളങ്ങാൻ ഈ വിദ്യകൾ പരീക്ഷിക്കൂ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ഓണക്കാലത്ത് സ്വർണ്ണവും പണവും വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? വാസ്തുവും സുരക്ഷയും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ബുധന്റെ രാശിമാറ്റം ഇന്ന്; പേയ്മെന്റുകളിൽ ഈ ജാഗ്രത നിർബന്ധം -
ഓണത്തിന് വിരുന്നുകാർ എത്തുമ്പോൾ ബാത്ത്റൂം വാസ്തു ശ്രദ്ധിക്കൂ; ഈ മാറ്റങ്ങൾ ഭാഗ്യവും സുരക്ഷയും നൽകും! -
ഓണത്തിന് സ്വർണം വാങ്ങാൻ പ്ലാൻ ഉണ്ടോ? ഐശ്വര്യത്തിനായി ഈ ശുഭമുഹൂർത്തങ്ങൾ അറിഞ്ഞിരിക്കൂ -
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും
ലിംഗവലിപ്പം ആയുസു പറയും
എപ്രകാരമാണ് ലിംഗവലിപ്പം പുരുഷന്റെ ആയുസിനെക്കുറിച്ചു പറയുന്നതെന്നറിയൂ,
ലിംഗവലിപ്പം പുരുഷനെ സംബന്ധിച്ചിടത്തോളും ആണത്തത്തിന്റെ ലക്ഷണമെന്ന കണക്കുകൂട്ടലുകളാണുള്ളത്. നല്ല സെക്സിന് സഹായിക്കുന്ന, സ്ത്രീയെ തൃപ്തിപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നെന്നാണ് പൊതുവെയുള്ള കാഴ്ചപ്പാടും.
എന്നാല്‍ ലിംഗവലിപ്പം ആരോഗ്യവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു. പുരുഷന്റെ ആയുസിന്റെ അളവുകോല്‍ കൂടിയാണ് ഇത്.
എപ്രകാരമാണ് ലിംഗവലിപ്പം പുരുഷന്റെ ആയുസിനെക്കുറിച്ചു പറയുന്നതെന്നറിയൂ,

ലിംഗവലിപ്പം ആയുസു പറയും
ലിംഗവലിപ്പമെന്നത് ലിംഗം ഉദ്ധരിച്ച അവസ്ഥയാണ്. ലിംഗത്തിന് ഉദ്ധാരണക്കുറവെങ്കില്‍ ഇത് ഒരാളുടെ ഹൃദയസംബന്ധമായ ആരോഗ്യം മോശമാണെന്നതിന്റെ സൂചനയാണ് നല്‍കുന്നത്.

ലിംഗവലിപ്പം ആയുസു പറയും
ഉദ്ധാരണ പ്രശ്നങ്ങളുള്ള പുരുഷനെങ്കില്‍ ഇവര്‍ക്കു മറ്റുള്ളവരെ അപേക്ഷിച്ച് ആയുസ് 70 ശതമാനം കുറയുമെന്നാണ് കണക്കുകള്‍ സൂചിപ്പിയ്ക്കുന്നത്.

ലിംഗവലിപ്പം ആയുസു പറയും
ഉദ്ധാരണക്കുറവിന് പ്രധാന കാരണം ഹൃദയപ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര രീതിയില്‍ നടക്കാത്തതാണ്. അതായത് രക്തം വേണ്ട രീതിയില്‍ പമ്പു ചെയ്യപ്പെടുന്നില്ലെന്നതുപോലുള്ള അവസ്ഥകള്‍.

ലിംഗവലിപ്പം ആയുസു പറയും
ലിംഗത്തിലേയ്ക്കു രക്തം പമ്പു ചെയ്യുന്ന കുഴലുകള്‍ തീരെ ചെറുതാണ്, ഒന്നു മുതല്‍ രണ്ടു മില്ലീമീറ്റര്‍ വരെ മാത്രം വ്യാസമുള്ളവ്. ഇവയില്‍ തടസങ്ങള്‍ വന്നടയാന്‍ സാധ്യതയും കൂടുതലാണ്.

ലിംഗവലിപ്പം ആയുസു പറയും
ഹൃദയാരോഗ്യം ശരിയല്ലെങ്കില്‍ ഇവയില്‍ പെട്ടെന്നു തടസങ്ങള്‍ വരും. ഇത് ലിംഗത്തിലേയ്ക്കുള്ള രക്തപ്രവാഹം തടയും. ഇത് ഉദ്ധാരണ പ്രശ്നങ്ങള്‍ക്കു വഴിയൊരുക്കുകയും ചെയ്യും.

ലിംഗവലിപ്പം ആയുസു പറയും
ലിംഗത്തിലേയ്ക്കുള്ള ചെറിയ തടസങ്ങള്‍ കാലക്രമേണ ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേയ്ക്കു രക്തം കൊണ്ടുപോകുന്ന രക്തക്കുഴലുകളേയും തടസപ്പെടുത്താം.

ലിംഗവലിപ്പം ആയുസു പറയും
ചുരുക്കിപ്പറഞ്ഞാല്‍ ഉദ്ധാരണക്കുറവ് ഹൃദയാഘാതത്തിനുളള സാധ്യതയായി കണക്കാക്കണമെന്നര്ത്ഥം. ആയുസിനു വരെ ഭീഷണിയാകാവുന്ന ഒന്ന്.



Click it and Unblock the Notifications