Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ആണറിയേണ്ട സ്ത്രീ ഓര്‍ഗാസ രഹസ്യം!!
എന്നാല്‍ കാല്‍ഭാഗം സ്ത്രീകളില്‍ മാത്രമേ സെക്സിലൂടെ ഓര്‍ഗാസം സംഭവിയ്ക്കുന്നുള്ളൂവെന്നാണ് കണക്ക്.
സ്ത്രീകളില്‍ സെക്സ് സംബന്ധമായ രതിമൂര്‍ഛ ലൈംഗികസംതൃപ്തിയെയാണ് കാണിയ്ക്കുന്നതെന്നതാണ് പൊതുവെയുള്ള കാഴ്ചപ്പാട്. ഒരു പരിധി വരെ പുരുഷന് ആത്മവിശ്വാസം പകരുന്ന ഒന്നെന്നു പറയാം.
എന്നാല്‍ കാല്‍ഭാഗം സ്ത്രീകളില്‍ മാത്രമേ സെക്സിലൂടെ ഓര്‍ഗാസം സംഭവിയ്ക്കുന്നുള്ളൂവെന്നാണ് കണക്ക്. ചിലര്‍ വ്യാജരതിമൂര്ഛയഭനിയിക്കാറുണ്ടെന്നും പഠനങ്ങള്‍ കാണിയ്ക്കുന്നു.
സ്ത്രീകളെ ഓര്‍ഗാസസാധ്യത വര്ദ്ധിപ്പിയ്ക്കുന്നതിനെക്കുറിച്ച് യുഎസിലെ ജേര്‍ണല്‍ ആര്‍ച്ചീവ്സ് ഓഫ് സെക്ഷ്വല്‍ ബിഹേവിയര്‍ നടത്തിയ പഠനത്തില്‍ പല കാര്യങ്ങളും വെളിപ്പെടുത്തുന്നു.

ആണറിയേണ്ട സ്ത്രീ ഓര്‍ഗാസ രഹസ്യം!!
സ്ത്രീകളിലെ ഓര്‍ഗാസസാധ്യത വര്ദ്ധിപ്പിയ്ക്കുവാനായി പങ്കാളികള്‍ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

ആണറിയേണ്ട സ്ത്രീ ഓര്‍ഗാസ രഹസ്യം!!
സ്ത്രീകളില്‍ ഓറല്‍ സെക്സ്, നീണ്ടുനില്‍ക്കുന്ന സെക്സ് സെഷനുകള്‍ എന്നിവ രതിമൂര്‍ഛ വര്‍ദ്ധിപ്പിയ്ക്കുന്നതായി പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.

ആണറിയേണ്ട സ്ത്രീ ഓര്‍ഗാസ രഹസ്യം!!
പങ്കാളിയുമായുള്ള ബന്ധത്തില്‍ സംതൃപ്തരായവരും കിടക്കയില്‍ പങ്കാളികളെ അഭിനന്ദിയ്ക്കുന്നവരും സെക്സില്‍ തന്റെയിഷ്ടങ്ങള് തുറന്നു പറയുന്നവരുമായ സ്ത്രീകള്‍ക്കാണ് ഓര്‍ഗാസം കൂടുതല്‍ സംഭവിയ്ക്കുന്നതെന്നാണ് പഠനറിപ്പോര്‍ട്ട്.

ആണറിയേണ്ട സ്ത്രീ ഓര്‍ഗാസ രഹസ്യം!!
ഇത്തരക്കാര്‍ കൂടുതല്‍ സെക്സ് പൊസിഷനുകള്‍ പരീക്ഷിയ്ക്കുന്നവരും സെക്സ് സംബന്ധമായി പങ്കാളിയുമായി സംസാരിയ്ക്കുന്നവരുമായിരിയ്ക്കും.

ആണറിയേണ്ട സ്ത്രീ ഓര്‍ഗാസ രഹസ്യം!!
ലെസ്ബിയന്‍ സ്ത്രീകളിലാണ് സെക്സ് സമയത്ത് ഓര്സാഗസാധ്യത കൂടുതലെന്നും പഠനത്തില്‍ പറയുന്നു.

ആണറിയേണ്ട സ്ത്രീ ഓര്‍ഗാസ രഹസ്യം!!
പുരുഷന്റെ ഓര്ഗാസസാധ്യതയെക്കുറിച്ചും പഠനത്തില്‍ പറയുന്നു. സാധാരണ രീതിയിലെ സെക്സ് ബന്ധമുള്ള പുരുഷന്, അതായത് സ്ത്രീയുമായി സെക്സ് ചെയ്യുന്ന പുരുഷന് 95 ശതമാനമാണ് ഓര്‍ഗാസസാധ്യത.

ആണറിയേണ്ട സ്ത്രീ ഓര്‍ഗാസ രഹസ്യം!!
ഗെ പ്രകൃതമുള്ള പുരുഷന് 85 ശതമാനം, ബൈസെക്ഷ്വല്‍ പുരുഷന് 88 ശതമാനം, ലെക്ബിയന് സ്ത്രീയ്ക്ക് 86 ശതമാനം, ബെസെക്ഷ്വല് സ്ത്രീയ്ക്ക് 66 ശതമാനം, പുരുഷപങ്കാളി മാത്രമുള്ള സ്ത്രീയ്ക്ക് 65 ശതമാനം എന്നിങ്ങനെയാണ് സാധാരണ രീതിയിലുള്ള സെക്സില്‍ നിന്നും ലഭിയ്ക്കാനിടയുള്ള ഓര്‍ഗാസത്തിന്റെ കണക്കായി പറയുന്നത്.



Click it and Unblock the Notifications
