Latest Updates
-
തിരുവോണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ; അറിയേണ്ടതെല്ലാം! -
മഴക്കാല യാത്രകളില്‍ ചര്‍മ്മവും മുടിയും സുരക്ഷിതമാക്കാം; രക്ഷാബന്ധന് യാത്രയ്ക്ക് മുന്‍പ് ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ -
കോക്ടെയ്ൽ 2-ലെ കൃതി സനോണിന്റെ ആബ്സ് രഹസ്യം; പട്ടിണി കിടക്കാതെ ഫിറ്റ്നസ് നേടാം ഇങ്ങനെ! -
ശുക്രൻ ചിത്തിര നക്ഷത്രത്തിൽ: ഷോപ്പിംഗിലും വസ്ത്രധാരണത്തിലും ഈ മാറ്റങ്ങൾ വരുത്തൂ, ശ്രദ്ധിക്കുക! -
ഓഗസ്റ്റ് 28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാണോ? സൂതക് കാലം പാലിക്കേണ്ടതുണ്ടോ? ആശങ്ക വേണ്ട, സത്യം ഇതാണ് -
2026 ഓഗസ്റ്റ് 26: പിഎസ്സി പരീക്ഷയ്ക്കും ഇന്റർവ്യൂവിനും പോകുന്നവർക്ക് ഇന്നത്തെ രാശിഫലവും വിജയമന്ത്രങ്ങളും -
രാഖി യാത്രാതിരക്ക്: ട്രെയിൻ ടിക്കറ്റ് കൺഫേം ആകാൻ ഈ വഴികൾ പരീക്ഷിക്കൂ, ഒപ്പം നിങ്ങളുടെ രാശിഫലവും! -
രാഖി വാരം: 27 നക്ഷത്രക്കാർക്കും സാമ്പത്തിക നേട്ടം, ഡിജിറ്റൽ ഇടപാടുകളിൽ ഈ ജാഗ്രത വേണം! -
ഓണത്തിരക്കിൽ രാശിഫലവും സുരക്ഷയും: 12 രാശിക്കാർക്കും അറിയേണ്ട നിർണ്ണായക കാര്യങ്ങൾ -
2026 രക്ഷാബന്ധൻ: രാഖി കെട്ടാൻ ഏറ്റവും നല്ല സമയം ഏത്? ഭദ്ര ദോഷമില്ലാത്ത ശുഭമുഹൂർത്തം അറിയാം
ഒറ്റ ദിവസം കൊണ്ടു മലബന്ധം മാറ്റും നെയ് വിദ്യ
മലബന്ധം വയറിന് അസ്വസ്ഥത മാത്രമല്ല, ആരോഗ്യത്തിന് കേടുമാണ്. പലര്‍ക്കും അനുഭവിയ്ക്കേണ്ടി വരുന്ന അസ്വസ്ഥതയുമാണിത്.
മലബന്ധത്തിന് കാരണങ്ങള്‍ പലതുണ്ട്, ഇതില്‍ നാരുകളടങ്ങിയ ഭക്ഷണത്തിന്റെ അഭാവം മുതല്‍ വെള്ളം കുടിയ്ക്കാത്തതും ചില രോഗങ്ങളും മരുന്നുകളുടെ ഉപയോഗവുമെല്ലാം പെടുന്നു.
മലബന്ധത്തിന് സ്വാഭാവിക പ്രതിവിധികള്‍ പലതുണ്ട്. ഇതിലൊന്നാണ് നെയ്യു കൊണ്ടുള്ള ഒന്ന്.
ഇതെക്കുറിച്ചറിയൂ,

ഒറ്റ ദിവസം കൊണ്ടു മലബന്ധം മാറ്റും നെയ് വിദ്യ
നെയ്യും ഒരു ഗ്ലാസ് ചൂടുവെള്ളവും മതി, മലബന്ധം ഉടനടി മാറ്റാനുള്ള ഈ വിദ്യക്ക്.

ഒറ്റ ദിവസം കൊണ്ടു മലബന്ധം മാറ്റും നെയ് വിദ്യ
നെയ്യും ഒരു ഗ്ലാസ് ചൂടുവെള്ളവും മതി, മലബന്ധം ഉടനടി മാറ്റാനുള്ള ഈ വിദ്യക്ക്.

ഒറ്റ ദിവസം കൊണ്ടു മലബന്ധം മാറ്റും നെയ് വിദ്യ
2 ടേബിള്‍സ്പൂണ്‍ നെയ്യ്, 1 ഗ്ലാസ് ചൂടുവെള്ളം എന്നിവയാണ് ഇതിനു വേണ്ടത്.

ഒറ്റ ദിവസം കൊണ്ടു മലബന്ധം മാറ്റും നെയ് വിദ്യ
ഇവ രണ്ടും ചേരുന്ന മിശ്രിതം വയറ്റിലെ ടോക്സികളും വേസ്റ്റുമെല്ലാം അകറ്റി വയറിന് ഏറെ സുഖം നല്‍കും.

ഒറ്റ ദിവസം കൊണ്ടു മലബന്ധം മാറ്റും നെയ് വിദ്യ
നെയ്യ് പൊതുവെ കുടലിന്റെ പ്രവര്‍ത്തനം സുഗമമാക്കാനുള്ള നല്ലൊരു വഴിയുമാണ്.

ഒറ്റ ദിവസം കൊണ്ടു മലബന്ധം മാറ്റും നെയ് വിദ്യ
ചൂടുവെള്ളം വയറ്റിലെ ഉറച്ച മലത്തിന് അയവു വരുത്തുകയും കുടലിലൂടെ ഇതു കടന്നുപോകാന്‍ എളുപ്പത്തില്‍ വഴിയൊരുക്കുകയും ചെയ്യും.

ഒറ്റ ദിവസം കൊണ്ടു മലബന്ധം മാറ്റും നെയ് വിദ്യ
വയറ്റിലെ അസിഡിറ്റിയും ഗ്യാസുമെല്ലാം പലപ്പോഴും മലബന്ധത്തിനുള്ള പ്രധാന കാരണമാണ്. നെയ്യ് വയറ്റിലെ അസിഡിറ്റി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.

Click it and Unblock the Notifications