ഭര്‍ത്താവെങ്കില്‍ അറിയണം, ഈ യോനീരഹസ്യങ്ങള്‍

Posted By:
Subscribe to Boldsky

പ്രായം നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങളേയും പല തരത്തില്‍ ബാധിയ്ക്കും. ഇത് സ്ത്രീയുടെ കാര്യത്തിലും പുരുഷന്റെ കാര്യത്തിലും.

സ്ത്രീയെ സംബന്ധിച്ചിടത്തോളം പ്രായമേറുമ്പോള്‍ ശരീരത്തിന്റെ പല അവയവങ്ങളേയും ഇത് വളരെ വ്യക്തമായി ബാധിയ്ക്കും. പ്രത്യേകിച്ചും സ്തനങ്ങളേയും വജൈനയേയുമെല്ലാം.

പ്രായം ഏതെല്ലാം വിധത്തിലാണ് വജൈനയെ ബാധിയ്ക്കുകയെന്നറിയൂ,

പുരുഷനെ ഞെട്ടിയ്ക്കും യോനീരഹസ്യങ്ങള്‍

പുരുഷനെ ഞെട്ടിയ്ക്കും യോനീരഹസ്യങ്ങള്‍

പ്രായമേറുമ്പോള്‍ വജൈനയുടേയും വ്യുള്‍വയുടേയും നിറത്തിലും തടിയിലുമെല്ലാം മാറ്റമുണ്ടാകും. വ്യുള്‍വയുടെ നിറം പിങ്കില്‍ നിന്നും വിളറിയതോ കൂടുതല്‍ ഇരുണ്ടതോ ആയ നിറമായി മാറും.

പുരുഷനെ ഞെട്ടിയ്ക്കും യോനീരഹസ്യങ്ങള്‍

പുരുഷനെ ഞെട്ടിയ്ക്കും യോനീരഹസ്യങ്ങള്‍

വജൈനയിലെ ക്ലിറ്റോറിസിന്റെ ചുരുങ്ങും. ലേബിയ അയയും. യൂറീത്രല്‍ മുഖം അല്‍പം മാംസളമാകും.

പുരുഷനെ ഞെട്ടിയ്ക്കും യോനീരഹസ്യങ്ങള്‍

പുരുഷനെ ഞെട്ടിയ്ക്കും യോനീരഹസ്യങ്ങള്‍

പ്രായമേറുമ്പോള്‍ വജൈനയിലെ ചര്‍മവും ശരീരത്തിലെ മറ്റു ഭാഗങ്ങളിലെ ചര്‍മം പോലെയാകും. ഇതിന്റെ ഇലാസ്റ്റിസിറ്റി കുറയും.

പുരുഷനെ ഞെട്ടിയ്ക്കും യോനീരഹസ്യങ്ങള്‍

പുരുഷനെ ഞെട്ടിയ്ക്കും യോനീരഹസ്യങ്ങള്‍

വജൈനയിലെ മസിലുകളുടെ മുറുക്കം നഷ്ടപ്പെട്ടു തുടങ്ങും. അത് സെക്‌സ് സുഖം കുറയാനുള്ള പ്രധാന കാരണവുമാകും.

പുരുഷനെ ഞെട്ടിയ്ക്കും യോനീരഹസ്യങ്ങള്‍

പുരുഷനെ ഞെട്ടിയ്ക്കും യോനീരഹസ്യങ്ങള്‍

ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നതുകൊണ്ടുതന്നെ വജൈനല്‍ വരള്‍ച്ചയും സാധാരണയാണ്. ഇത് സെക്‌സ് വേദനിപ്പിയ്ക്കുന്ന അനുഭവമാക്കുകയും ചെയ്യും.

പുരുഷനെ ഞെട്ടിയ്ക്കും യോനീരഹസ്യങ്ങള്‍

പുരുഷനെ ഞെട്ടിയ്ക്കും യോനീരഹസ്യങ്ങള്‍

പ്രായമേറുമ്പോള്‍ വജൈനല്‍ ഭാഗത്തേയ്ക്കുള്ള രക്തപ്രവാഹം കുറയും. ഇത് ഓര്‍ഗാസം പോലുള്ള അനുഭവങ്ങളും സെക്‌സ് മൂഡുമെല്ലാം കുറയ്ക്കുകയും ചെയ്യും.

പുരുഷനെ ഞെട്ടിയ്ക്കും യോനീരഹസ്യങ്ങള്‍

പുരുഷനെ ഞെട്ടിയ്ക്കും യോനീരഹസ്യങ്ങള്‍

ഈ ഭാഗത്തെ രോമങ്ങളിലും വ്യത്യാസമുണ്ടാകും. ഇതു കൂടുതല്‍ വരണ്ടതാകും, നരച്ചു തുടങ്ങും.

പുരുഷനെ ഞെട്ടിയ്ക്കും യോനീരഹസ്യങ്ങള്‍

പുരുഷനെ ഞെട്ടിയ്ക്കും യോനീരഹസ്യങ്ങള്‍

പ്രായമേറുന്തോറും വജൈനല്‍ ദ്വാരം കൂടുതല്‍ നേര്‍ത്തതാകും, വജൈനയുടെ ആകെയുള്ള നീളവും കുറയും.

പുരുഷനെ ഞെട്ടിയ്ക്കും യോനീരഹസ്യങ്ങള്‍

പുരുഷനെ ഞെട്ടിയ്ക്കും യോനീരഹസ്യങ്ങള്‍

പ്രായമേറുമ്പോള്‍ വജൈനയെ ബാധിയ്ക്കുന്ന യീസ്റ്റ് അണുബാധയുടെ തോത് സാധാരണ ഗതിയാണെങ്കിലും മറ്റ് അണുബാധകള്‍ വര്‍ദ്ധിയ്ക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

പുരുഷനെ ഞെട്ടിയ്ക്കും യോനീരഹസ്യങ്ങള്‍

പുരുഷനെ ഞെട്ടിയ്ക്കും യോനീരഹസ്യങ്ങള്‍

പ്രധാനമായും ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് പ്രായമേറുന്തോറും വജൈനയിലെ വ്യത്യാസങ്ങള്‍ക്കു കാരണമാകുന്നത്. പ്രത്യേകിച്ചു മെനോപോസിനടുത്ത് ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനം ഏതാണ്ട് ഏറെക്കുറെ നിലയ്ക്കുമ്പോള്‍.

പുരുഷനെ ഞെട്ടിയ്ക്കും യോനീരഹസ്യങ്ങള്‍

പുരുഷനെ ഞെട്ടിയ്ക്കും യോനീരഹസ്യങ്ങള്‍

സ്ത്രീകളില്‍ സെക്‌സ് താല്‍പര്യക്കുറവും സെക്‌സ് സമയത്തെ വേദനയും ഈ ഭാഗത്തെ ചൊറിച്ചിലുമെല്ലാം പ്രായമേറുമ്പോഴുണ്ടാകുന്ന വ്യത്യാസങ്ങളാണ്.

English summary

How Age Affects The Vagina Of A Woman

How Age Affects The Vagina Of A Woman, Read more to know about,
Please Wait while comments are loading...
Subscribe Newsletter