Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
വെരിക്കോസ് വെയിന്‍ പച്ചത്തക്കാളി നാട്ടുവൈദ്യം
വെരിക്കോസ് വെയിന്‍ പലരേയും അലട്ടുന്ന പ്രശ്നമാണ്. ശരീരത്തിലെ രക്തപ്രവാഹത്തിലുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇതിനു കാരണം.
സാധാരണഗതിയില്‍ ആരോഗ്യകരമായ ഹൃദയം സര്‍ക്കുലേഷന്‍ കൃത്യമായി നടത്തുമ്പോള്‍ ശരീരത്തിന്റെ താഴെയുള്ള ഭാഗത്തും കൃത്യമായി രക്തപ്രവാഹം നടക്കും. എന്നാല്‍ പ്രായമേറുന്തോറും ഇതില്‍ വരുന്ന വ്യത്യാസങ്ങള്‍ കാരണം രക്തപ്രവാഹം ശരിയായി നടക്കില്ല. ഇതില്‍ രക്തം വെയിനുകളില്‍ തടഞ്ഞുനിന്നു വെയിനുകള്‍ വീര്‍ക്കുന്നതിനു കാരണമാകും.
വെരിക്കോസ് വെയിന്‍ നാടന്‍ വൈദ്യങ്ങള്‍ ഏറെയുണ്ട്. ഇതിലൊന്നാണ് പച്ചത്തക്കാളിയും വിനെഗറും ഉപയോഗിച്ചുള്ള ഒന്ന്. വെരിക്കോസ് വെയിന്‍ വളരെ ആശ്വസം നല്കുന്ന ഒരു വിദ്യ. ഇതെങ്ങനെയെന്നു നോക്കൂ,

വെരിക്കോസ് വെയിന്‍ 14 ദിവസത്തില്‍ പരിഹാരം
വിനെഗര്‍ ധാതുക്കളാലും വൈറ്റമിനുകളാലും സമ്പുഷ്ടമാണ്. ഇത് ശരീരത്തിലെ രക്തപ്രവാഹം കൃത്യമായി നടക്കാന്‍ സഹായിക്കും. വെരിക്കോസ് വെയിന്‍ വേദന കുറയ്ക്കാനും ഞരമ്പുകള്‍ വീര്‍ക്കുന്നതു തടയാനും ഇതു നല്ലതാണ്.

വെരിക്കോസ് വെയിന്‍ 14 ദിവസത്തില്‍ പരിഹാരം
പച്ചത്തക്കാളിയിലെ പ്രകൃതിദത്ത ആസിഡുകള്‍ ആസ്പിരിന്‍ തുല്യമായി പ്രവര്‍ത്തിയ്ക്കുന്നവയാണ്. രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാനും രക്തതടസം ഒഴിവാക്കാനും ഇവ സഹായിക്കും.

വെരിക്കോസ് വെയിന്‍ 14 ദിവസത്തില്‍ പരിഹാരം
5 പച്ചത്തക്കാളി, 1 കപ്പു വിനെഗര്‍ എന്നിവയാണ് വെരിക്കോസ് വെയിനുള്ള മരുന്നിനായി വേണ്ടത്.

വെരിക്കോസ് വെയിന്‍ 14 ദിവസത്തില്‍ പരിഹാരം
തക്കാളി കഷ്ണങ്ങളാക്കി ഒരു ഗ്ലാസ് ജാറിലിടുക. ഇതിലേയ്ക്ക് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ ഒഴിച്ചു വയ്ക്കുക.

വെരിക്കോസ് വെയിന്‍ 14 ദിവസത്തില്‍ പരിഹാരം
രണ്ടു ദിവസം മുഴുവന്‍, അതായത് 48 മണിക്കൂര്‍ ഈ മിശ്രിതം ഇങ്ങനെ വയ്ക്കുക. ഇരുണ്ട സ്ഥലത്തു വേണം ഇതു വയ്ക്കാന്‍.

വെരിക്കോസ് വെയിന്‍ 14 ദിവസത്തില്‍ പരിഹാരം
പിന്നീട് ഈ പച്ചത്തക്കാളി കഷ്ണങ്ങളെടുത്ത് വെരിക്കോസ് വെയിനിനു മുകളില്‍ വച്ച് നേര്‍ത്ത തുണി കൊണ്ടോ ബാന്‍ഡേഡ് കൊണ്ടോ കെട്ടിവയ്ക്കുക.

വെരിക്കോസ് വെയിന്‍ 14 ദിവസത്തില്‍ പരിഹാരം
മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് ഇതഴിച്ചുനീക്കി തണുത്ത വെള്ളം കൊണ്ടു കഴുകാം.

വെരിക്കോസ് വെയിന്‍ 14 ദിവസത്തില്‍ പരിഹാരം
ഇത് അടുപ്പിച്ച് രണ്ടാഴ്ച എല്ലാ ദിവസവും ചെയ്യുക. വെരിക്കോസ് വെയിനില്‍ നിന്നും ആശ്വാസം ലഭിയ്ക്കും.

വെരിക്കോസ് വെയിന്‍ 14 ദിവസത്തില്‍ പരിഹാരം
2 പച്ചത്തക്കാളി, 1 ടേബിള്‍സ്പൂണ്‍ തേന്‍ എന്നിവ അല്പം വെള്ളം ചേര്‍ത്തടിച്ച് രാവിലെ വെറും വയറ്റില്‍ കുടിയ്ക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications
