Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
നാരങ്ങാത്തൊലി ഇങ്ങനെ, മുട്ടുവേദന പമ്പ കടക്കും
ഇത്തരം പ്രശ്നങ്ങള്‍ക്ക് പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതിലൊന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങാത്തൊലി കൊണ്ട്
കാല്‍മുട്ടുവേദനയും കൈമുട്ടുവേദനയുമെല്ലാം പലരേയും അലട്ടുന്ന പ്രശ്നമാണ്. അല്പം പ്രായമായവരെ പ്രത്യേകിച്ചും. എല്ലുതേയ്മാനം തുടങ്ങി പല കാരണങ്ങളും ഇതിനുണ്ടാകാം. കാല്‍സ്യത്തിന്റെ കുറവാണ് പ്രധാന കാരണം.
ഇത്തരം പ്രശ്നങ്ങള്‍ക്ക് പല വീട്ടുവൈദ്യങ്ങളുമുണ്ട്. ഇതിലൊന്നാണ് ചെറുനാരങ്ങ. ചെറുനാരങ്ങാത്തൊലി കൊണ്ട് കാല്മുട്ടുവേദനയ്ക്കു പരിഹാരം കാണാം.
ഇതെങ്ങനെയെന്നു നോ്ക്കൂ,

നാരങ്ങാത്തൊലി ഇങ്ങനെ, മുട്ടുവേദന പമ്പ കടക്കും
നാരങ്ങാത്തൊലി, ഒലീവ് ഓയില്‍ എന്നിവയാണ് ഇതിനായി വേണ്ടത്.

നാരങ്ങാത്തൊലി ഇങ്ങനെ, മുട്ടുവേദന പമ്പ കടക്കും
ചെറുനാരങ്ങയുടെ തൊലിയാണ് ഇവിടെ ഉപയോഗിയ്ക്കുന്നത്. എങ്ങനെയാണ് സന്ധിവേദന മാറ്റാന്‍ ചെറുനാരങ്ങാത്തൊലി ഉപയോഗിയ്ക്കുകയെന്നു നോക്കൂ,

നാരങ്ങാത്തൊലി ഇങ്ങനെ, മുട്ടുവേദന പമ്പ കടക്കും
ചെറുനാരങ്ങയുടെ തൊലി പീല്‍ ചെയ്തെടുക്കുക. ഇത് ഒരു ഗ്ലാസ് ജാറിലിടുക.

നാരങ്ങാത്തൊലി ഇങ്ങനെ, മുട്ടുവേദന പമ്പ കടക്കും
ഇതിനു മുകളിലായി അല്പം ഒലീവ് ഓയില്‍ ഒഴിയ്ക്കണം.

നാരങ്ങാത്തൊലി ഇങ്ങനെ, മുട്ടുവേദന പമ്പ കടക്കും
രണ്ടാഴച്ചക്കാലം ഈ മിശ്രിതം ഇതേ രീതിയില്‍ വയ്ക്കുക. പിന്നീട് ഉപയോഗിയ്ക്കാം.

നാരങ്ങാത്തൊലി ഇങ്ങനെ, മുട്ടുവേദന പമ്പ കടക്കും
മുറിവു കെട്ടാനുപയോഗിയ്ക്കുന്ന വെള്ള ബാന്‍ഡേജ് തുണിയോ വൃത്തിയുള്ള കോട്ടന്‍ തുണിയോ ഈ മിശ്രിതത്തില്‍ മുക്കുക. ഇത് വേദനയുളള ഭാഗത്തു വച്ചു കെട്ടാം.

നാരങ്ങാത്തൊലി ഇങ്ങനെ, മുട്ടുവേദന പമ്പ കടക്കും
ഇതിനു മുകളില്‍ ഇത് ഊരിപ്പോകാതിരിയ്ക്കാന്‍ പ്ലാസ്റ്റിക്കോ മറ്റോ വച്ചു കെട്ടാം.
രാത്രി കിടക്കാന്‍ നേരം ഇതു ചെയ്യുന്നതാണ് നല്ലത്. രാവിലെ അഴിച്ചു മാറ്റാം.

നാരങ്ങാത്തൊലി ഇങ്ങനെ, മുട്ടുവേദന പമ്പ കടക്കും
വേദന മാറ്റാനുള്ള തികച്ചും സ്വാഭാവികമായ പരിഹാരമാണിത്. അത് അടുപ്പിച്ചു ചെയ്യാം. കൈമുട്ടുവേദനയ്ക്കും ഇതു പരീക്ഷിയ്ക്കാം



Click it and Unblock the Notifications
