ഈ ഒരു ഗ്ലാസ് വെള്ളത്തില് വയര് പോകും മാജിക്!!

Posted By:
Subscribe to Boldsky

വയര് ചാടുന്നതു പലരുടേയും പ്രശ്നമാണ്. തടി കുറഞ്ഞവര്ക്കു പോലും പലപ്പോഴും ഈ പ്രശ്നമുണ്ടാകാറുണ്ട്. സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും വയര് ചാടുന്നതൊരു പ്രശ്നം തന്നെയാണ്.

വയര് കുറയ്ക്കാന് പലവിധ മാര്ഗങ്ങളുമുണ്ട്. ഇതില്‍ ചില പാനീയങ്ങളും പെടും. ഇത്തരത്തിലൊരു പാനീയത്തെക്കുറിച്ചറിയൂ,

ഈ ഒരു ഗ്ലാസ് വെള്ളത്തില് വയര് പോകും മാജിക്!!

ഈ ഒരു ഗ്ലാസ് വെള്ളത്തില് വയര് പോകും മാജിക്!!

ചെറുനാരങ്ങ, കുക്കുമ്പര്, ഇഞ്ചി, പുതിനയില എന്നിവ ചേര്ത്തുണ്ടാക്കുന്ന ഒരുതരം പാനീയം കുടവയര് കുറയ്ക്കാന് നിങ്ങളെ സഹായിക്കും.

ഈ ഒരു ഗ്ലാസ് വെള്ളത്തില് വയര് പോകും മാജിക്!!

ഈ ഒരു ഗ്ലാസ് വെള്ളത്തില് വയര് പോകും മാജിക്!!

ചെറുനാരങ്ങ ചെറുനാരങ്ങ ശരീരത്തിലെ വിഷാംശങ്ങളെയും മാലിന്യങ്ങളെയും പുറംതള്ളി ശരീരത്തെ ശുദ്ധീകരിക്കാന് സഹായിക്കുന്നു. അതുമൂലം ശരീരത്തിലെ കൊഴുപ്പ് നീങ്ങുകയും ശരീരവണ്ണം കുറയുകയും ചെയ്യുന്നു.

ഈ ഒരു ഗ്ലാസ് വെള്ളത്തില് വയര് പോകും മാജിക്!!

ഈ ഒരു ഗ്ലാസ് വെള്ളത്തില് വയര് പോകും മാജിക്!!

കുക്കുമ്പര് കുക്കുമ്പര് ശരീരത്തെ തണുപ്പിക്കാന് സഹായിക്കുന്ന ഒന്നാണ്. ഇതില് ധാരാളം ഫൈബര് അടങ്ങിയിട്ടുണ്ട്. കലോറിയും കുക്കുമ്പറില് കുറവാണ്. തയ്യാറാക്കുന്നവിധം തയ്യാറാക്കുന്നവിധം

ഈ ഒരു ഗ്ലാസ് വെള്ളത്തില് വയര് പോകും മാജിക്!!

ഈ ഒരു ഗ്ലാസ് വെള്ളത്തില് വയര് പോകും മാജിക്!!

എട്ട് ഗ്ലാസ് വെള്ളം എടുക്കുക. ഒരു ടീസ്പൂണ് ഇഞ്ചി ചെറുതാക്കി മുറിച്ചതും, കുക്കുമ്പര് കഷ്ണങ്ങളും, ചെറുനാരങ്ങ കഷ്ണങ്ങളും, ഒരു ടീസ്പൂണ് പുതിനയില ചെറുതാക്കി മുറിച്ചതും എടുക്കുക.

ഇതെല്ലാം വെള്ളത്തില് ചേര്ത്ത് നന്നായി ഇളക്കി ഒരു രാത്രി വെക്കുക.

ഈ ഒരു ഗ്ലാസ് വെള്ളത്തില് വയര് പോകും മാജിക്!!

ഈ ഒരു ഗ്ലാസ് വെള്ളത്തില് വയര് പോകും മാജിക്!!

അടുത്ത ദിവസം രാവിലെ പ്രഭാതഭക്ഷണത്തിനുമുന്പ് ഒരു ഗ്ലാസ് ഈ പാനീയം കുടിച്ച് ആരംഭിച്ചാല് ഏറെ ഗുണം ചെയ്യും.

ഈ ഒരു ഗ്ലാസ് വെള്ളത്തില് വയര് പോകും മാജിക്!!

ഈ ഒരു ഗ്ലാസ് വെള്ളത്തില് വയര് പോകും മാജിക്!!

700 എംഎല് തണുപ്പിച്ച വെള്ളത്തില് കുക്കുമ്പര് വട്ടത്തല് മുറിച്ചതും, അര കഷ്ണം ചെറുനാരങ്ങ വട്ടത്തില് അരിഞ്ഞതും, കാല് ഭാഗം ഓറഞ്ച് ചെറുതാക്കി മുറിച്ചതും കുറച്ച് പുതിനയിലയും ഇട്ട് ഇളക്കിയശേഷം കുടിക്കാ. ഈ പാനീയവും വയര് ഒതുക്കാന് സഹായിക്കും.

English summary

Home Remedy To Reduce Belly Fat Using Lemon

Home Remedy To Reduce Belly Fat Using Lemon, Read more to know about
Story first published: Sunday, July 23, 2017, 13:30 [IST]