ഇതു 2 ടേബിള്‍ സ്പൂണ്‍ കൊണ്ട് വയറു കുറയും!!

Posted By:
Subscribe to Boldsky

വയര്‍ ചാടുന്നത് സ്ത്രീ പുരുഷഭേദമില്ലാതെ പലരേയും ബാധിയ്ക്കുന്ന ഒന്നാണ്. സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യത്തിനും വയര്‍ ചാടുന്നതു ദോഷം ചെയ്യും.

വയര്‍ കുറയ്ക്കാന്‍ ഡയറ്റും വ്യായാമവുമുള്‍പ്പെടെ പല വഴികളുമുണ്ട്. ഇവയ്ക്കു പുറമെ ചില വീട്ടു വൈദ്യങ്ങളും.

പൊതുവെ കൃത്രിമ വഴികള്‍ക്കു പകരം വീട്ടു വൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നതാണ് വയര്‍ കുറയാന്‍ ഏറ്റവും ഗുണകരം.

ഇതു 2 ടേബിള്‍ സ്പൂണ്‍ കൊണ്ട് വയറു കുറയും!!

ഇതു 2 ടേബിള്‍ സ്പൂണ്‍ കൊണ്ട് വയറു കുറയും!!

തണുത്ത വെള്ളം, തേന്‍. ചെറുനാരങ്ങ, ഇഞ്ചി, കറുവാപ്പട്ട പൊചി, ചെറുനാരങ്ങ എന്നിവയാണ് വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന മിശ്രിതത്തിനു വേണ്ടത്.

ഇതു 2 ടേബിള്‍ സ്പൂണ്‍ കൊണ്ട് വയറു കുറയും!!

ഇതു 2 ടേബിള്‍ സ്പൂണ്‍ കൊണ്ട് വയറു കുറയും!!

കാല്‍കപ്പു വെള്ളം, 2 സെന്റിമീറ്റര്‍ നീളമുള്ള ഇഞ്ചിക്കഷ്ണം, 2 ടേബിള്‍ സ്പൂണ്‍ കറുവാപ്പട്ട പൊടിച്ചത്, 3 ടേബിള്‍ സ്പൂണ്‍ ഓര്‍ഗാനിക് ഹണി, 4 ചെറുനാരങ്ങ എന്നിവയാണ് ഇതിനു വേണ്ടത്.

ഇതു 2 ടേബിള്‍ സ്പൂണ്‍ കൊണ്ട് വയറു കുറയും!!

ഇതു 2 ടേബിള്‍ സ്പൂണ്‍ കൊണ്ട് വയറു കുറയും!!

ഇഞ്ചി തൊലി കളഞ്ഞു കഷ്ണമാക്കുക. ചെറുനാരങ്ങയുടെ ജ്യൂസെടുക്കണം. എല്ലാ ചേരുവകളും ചേര്‍ത്തടിയ്ക്കുക.

ഇതു 2 ടേബിള്‍ സ്പൂണ്‍ കൊണ്ട് വയറു കുറയും!!

ഇതു 2 ടേബിള്‍ സ്പൂണ്‍ കൊണ്ട് വയറു കുറയും!!

ഈ പാനീയം ഗ്ലാസ് ജാറില്‍ അടച്ചു സൂക്ഷിയ്ക്കാം. ഇത് ദിവസവും 2 ടേബിള്‍ സ്പൂണ്‍ വീതം കുടിയ്ക്കാം. രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.

ഇതു 2 ടേബിള്‍ സ്പൂണ്‍ കൊണ്ട് വയറു കുറയും!!

ഇതു 2 ടേബിള്‍ സ്പൂണ്‍ കൊണ്ട് വയറു കുറയും!!

ഇത് അടുപ്പിച്ചു രണ്ടാഴ്ച കുടിയ്ക്കുക. പിന്നീട് രണ്ടാഴ്ച കുടിയ്ക്കാതിരിയ്ക്കുക. പിന്നീട് വീണ്ടും ആവര്‍ത്തിയ്ക്കാം.

ഇതു 2 ടേബിള്‍ സ്പൂണ്‍ കൊണ്ട് വയറു കുറയും!!

ഇതു 2 ടേബിള്‍ സ്പൂണ്‍ കൊണ്ട് വയറു കുറയും!!

ഇൗ പാനീയം ശരീരത്തിന്റെ അപചയപ്രക്രിയ ശക്തിപ്പെടുത്താന്‍ ഏറെ ന്ല്ലതാണ്. ദഹനേന്ദ്രിയത്തിന്റെ പ്രവര്‍ത്തനത്തിനും നല്ലത്. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ കൂടിയാകുമ്പോള്‍ ശരീരത്തിലെ വിഷാംശവും കൊഴുപ്പും നീങ്ങുകയും വയര്‍ കുറയുകയും ചെയ്യും.

ഇതു 2 ടേബിള്‍ സ്പൂണ്‍ കൊണ്ട് വയറു കുറയും!!

ഇതു 2 ടേബിള്‍ സ്പൂണ്‍ കൊണ്ട് വയറു കുറയും!!

കൊഴുപ്പു കളയാന്‍ മാത്രമല്ല, ശരീരത്തില്‍ വെള്ളം കെട്ടി നിന്നുള്ള തടി കുറയ്ക്കാനും ഇത് നല്ലതാണ്. ഇതിനു പുറമെ ഉറക്കക്കുറവ്, പ്രതിരോധശേഷിക്കുറവ് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരുപരിഹാരം കൂടിയാണ് ഈ പാനീയം.

ഇതു 2 ടേബിള്‍ സ്പൂണ്‍ കൊണ്ട് വയറു കുറയും!!

ഇതു 2 ടേബിള്‍ സ്പൂണ്‍ കൊണ്ട് വയറു കുറയും!!

ശബ്ദനാളിയ്ക്കും ചര്‍മത്തിനു പ്രായക്കുറവു തോന്നുന്നതിനും കൂടി സഹായിക്കുന്ന ഒരു മിശ്രിതമാണ് ഇത്.

English summary

Home Remedy To Reduce Belly Fat

Home Remedy To Reduce Belly Fat, Read more to know about,
Story first published: Tuesday, July 4, 2017, 16:15 [IST]
Subscribe Newsletter