നല്ല ഉദ്ധാരണത്തിന് വെണ്ടയ്ക്കയും കല്‍ക്കണ്ടവും

Posted By:
Subscribe to Boldsky

ഉദ്ധാരണക്കുറവ് പല പുരുഷന്മാരേയും അലട്ടുന്ന ലൈംഗികപ്രശ്‌നമാണ്. പല കാരണങ്ങള്‍ കൊണ്ടും ഇതുണ്ടാകാം, എന്നാല്‍ മിക്കവാറും ഈ പ്രശ്‌നത്തിന് പരിഹാരവുമുണ്ട്.

കൃത്രിമ മരുന്നുകള്‍ക്കു പുറകെ പോകാതെ നാട്ടുവൈദ്യങ്ങള്‍ പരീക്ഷിയ്ക്കുന്നതാണ് ഈ പ്രശ്‌നത്തിന് ഏറെ ഫലപ്രദം. ഇതിനായി നമ്മുടെ പ്രകൃതിയില്‍ നിന്നുതന്നെ ലഭിയ്ക്കുന്ന പല പരിഹാരങ്ങളുമുണ്ട്.

ഇതിലൊന്നാണ് വെണ്ടയ്ക്ക. ഇതുപയോഗിച്ച് ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക് എങ്ങനെ പരിഹാരം കാണാമെന്നു നോക്കൂ,

നല്ല ഉദ്ധാരണത്തിന് വെണ്ടയ്ക്കയും കല്‍ക്കണ്ടവും

നല്ല ഉദ്ധാരണത്തിന് വെണ്ടയ്ക്കയും കല്‍ക്കണ്ടവും

വെണ്ടയ്ക്കയുടെ വേരും കല്‍ക്കണ്ടവുമാണ് ഇതിനായി വേണ്ടത്. ചൂടുപാലും വേണം.

നല്ല ഉദ്ധാരണത്തിന് വെണ്ടയ്ക്കയും കല്‍ക്കണ്ടവും

നല്ല ഉദ്ധാരണത്തിന് വെണ്ടയ്ക്കയും കല്‍ക്കണ്ടവും

വെണ്ടയ്ക്കയുടെ വേര് ഉണക്കിപ്പൊടിച്ചതാണ് വേണ്ടത്. ഇത് 5 ഗ്രാം ഇളംചൂടുള്ള ഒരു കപ്പു പാലില്‍ കലക്കുക.

നല്ല ഉദ്ധാരണത്തിന് വെണ്ടയ്ക്കയും കല്‍ക്കണ്ടവും

നല്ല ഉദ്ധാരണത്തിന് വെണ്ടയ്ക്കയും കല്‍ക്കണ്ടവും

ഇതിലേയ്ക്കു 2 ടീസ്പൂണ്‍ കല്‍ക്കണ്ടം പൊടിച്ചതു ചേര്‍ത്തിളക്കാം.

നല്ല ഉദ്ധാരണത്തിന് വെണ്ടയ്ക്കയും കല്‍ക്കണ്ടവും

നല്ല ഉദ്ധാരണത്തിന് വെണ്ടയ്ക്കയും കല്‍ക്കണ്ടവും

ഇത് അടുപ്പിച്ച് കുറച്ചു കാലം കഴിയ്ക്കുക. ഉദ്ധാരണപ്രശ്‌നത്തിനു പരിഹാരമാകും.

നല്ല ഉദ്ധാരണത്തിന് വെണ്ടയ്ക്കയും കല്‍ക്കണ്ടവും

നല്ല ഉദ്ധാരണത്തിന് വെണ്ടയ്ക്കയും കല്‍ക്കണ്ടവും

ഇതിനൊപ്പം വ്യായാമവും പുകവലി പോലുള്ള ദുശീലങ്ങള്‍ ഉപേക്ഷിയ്ക്കുന്നതുമെല്ലാം ഗുണം ചെയ്യും.

English summary

Home Remedy For Erectile Dysfunction

Home Remedy For Erectile Dysfunction, Read more to know about,
Subscribe Newsletter