Latest Updates
-
സെപ്റ്റംബർ 16: ഗണേശ പ്രതിഷ്ഠയ്ക്ക് ഇന്ന് ശുഭമുഹൂർത്തം ഉണ്ടോ? അശുഭസമയങ്ങൾ ഒഴിവാക്കി പൂജ നടത്താം -
ഗജകേസരി യോഗം: ശുഭകാര്യങ്ങൾ തുടങ്ങാൻ ഇന്നത്തെ ഈ സമയം അത്യുത്തമം! -
വെളുക്കാൻ തേക്കുന്ന ക്രീമുകൾ വിഷമാണോ? ഈ രണ്ട് ബ്രാൻഡുകൾ ഉടൻ ഒഴിവാക്കൂ, ജാഗ്രത! -
മഴക്കാലത്ത് വീടിന്റെ മുൻവശം വൃത്തിയായി സൂക്ഷിക്കണോ? വാസ്തുവും ശുചിത്വവും ഒന്നിച്ച് കൊണ്ടുപോകാൻ ഈ വഴികൾ നോക്കൂ -
വിശ്വകർമ്മ പൂജ 16നോ 17നോ? ഓഫീസിലും കടയിലും ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്പുകൾ ശ്രദ്ധിക്കൂ -
ഇന്ന് രാത്രി അപൂർവ്വ യോഗം: സർവ്വാർത്ഥ സിദ്ധി, അമൃത സിദ്ധി യോഗങ്ങൾ ഒന്നിച്ചെത്തുന്നു; അറിയേണ്ടതെല്ലാം -
കന്നി സംക്രാന്തി 2026: ഈ സമയത്ത് സ്നാനം ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 17 മുതൽ ബുധാദിത്യയോഗം: നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയേണ്ടതെല്ലാം -
മഴക്കാലത്ത് ചർമ്മത്തിൽ ചൊറിച്ചിലും കുരുക്കളും? ഈ തെറ്റുകൾ ചെയ്താൽ പണി പാളും! -
സെപ്റ്റംബർ 18-ന് ലക്ഷ്മി യോഗമുണ്ടോ? സത്യം ഇതാണ്, ഒപ്പം ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങളും
യോനീഭാഗം ചൊറിയുന്നുവോ, പരിഹാരം
സ്ത്രീകളുടെ വജൈന വളരെ സെന്‍സിറ്റീവായ ഭാഗമാണ്. അണുബാധകളും മറ്റും പെട്ടെന്നുണ്ടാകാന്‍ സാധ്യതയുള്ള ഭാഗം.
ഈ ഭാഗത്ത് പലപ്പോഴും അണുബാധകളല്ലാതെയും പലവിധ കാരണങ്ങളാലും ചൊറിച്ചിലനുഭവപ്പെടുന്നതു സ്വാഭാവികമാണ്.
യോനീഭാഗത്തെ ചൊറിച്ചിലകറ്റാന്‍ ചില വഴികളുണ്ട്. ഇവയെക്കുറിച്ചറിയൂ,

യോനീഭാഗത്തെ ചൊറിയുന്നുവോ, പരിഹാരം
യോനീഭാഗത്തെ ചൊറിച്ചിലകറ്റാന്‍ തേന്‍ പുരട്ടുന്നതു നല്ലതാണ്. മുറിവുകള്‍ മാത്രമല്ല, അണുബാധ കാരണമുള്ള ചൊറിച്ചിലും അകറ്റും.

യോനീഭാഗം ചൊറിയുന്നുവോ, പരിഹാരം
ഈ ഭാഗത്തു വെളിച്ചെണ്ണ പുരട്ടുന്നതു മറ്റൊരു വഴിയാണ്. വെളിച്ചെണ്ണയ്ക്ക് ബാക്ടീരിയ, ഫംഗസ് എന്നിവയെ കൊന്നൊടുക്കാനുളള സ്വാഭാവികമ ശേഷിയുണ്ട്.

യോനീഭാഗം ചൊറിയുന്നുവോ, പരിഹാരം
ഉപ്പിട്ട വെള്ളത്തില്‍ ഇരിയ്ക്കുന്നതാണ് മറ്റൊരു പ്രതിവിധി. ഉപ്പിന് കീടാണുക്കളെ കൊന്നൊടുക്കാനുള്ള കഴിവുണ്ട്.

യോനീഭാഗം ചൊറിയുന്നുവോ, പരിഹാരം
ടീട്രീ ഓയില്‍ ഈ ഭാഗത്തു പുരട്ടുന്നത് ആശ്വാസം നല്‍കും. അണുക്കളെ കൊന്നൊടുക്കാനുള്ള കഴിവുള്ള മറ്റൊന്നാണിത്.

യോനീഭാഗം ചൊറിയുന്നുവോ, പരിഹാരം
കോള്‍ഡ് കംപ്രസ് മറ്റൊരു വഴിയാണ്. തുണിയില്‍ ഐസ് പൊതിഞ്ഞ് ഈ ഭാഗത്തു മസാജ് ചെയ്യുക.

യോനീഭാഗം ചൊറിയുന്നുവോ, പരിഹാരം
തൈര് ഈ ഭാഗത്തു പുരട്ടുന്നതും അണുക്കളെ കൊന്നൊടുക്കും. ചൊറിച്ചിലിന് ആശ്വാസം നല്‍കും.

യോനീഭാഗം ചൊറിയുന്നുവോ, പരിഹാരം
പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനിയല്പം വെള്ളത്തിലൊഴിച്ച് ഈ ഭാഗം കഴുകുന്നതും ചൊറിച്ചിലിന് ആശ്വാസം നല്‍കും.

യോനീഭാഗം ചൊറിയുന്നുവോ, പരിഹാരം
ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം മറ്റൊരു പരിഹാരമാണ്.
ആര്യവേപ്പിലയിട്ടു തിളപ്പിച്ച വെള്ളം മറ്റൊരു പരിഹാരമാണ്.



Click it and Unblock the Notifications
