സ്വയംഭോഗത്തില്‍ നിന്നും തനിയെ മോചനം നേടാം

Posted By:
Subscribe to Boldsky

സ്വയംഭോഗം തനിയെ സെക്‌സ് സുഖം നേടാനുളള വിദ്യയാണെങ്കിലും ഇതിന് ആരോഗ്യപരമായ വശങ്ങളുമുണ്ട്. മിതമായാണെങ്കില്‍ പല ആരോഗ്യഗുണങ്ങളും അല്ലെങ്കില്‍ അനാരോഗ്യവശങ്ങളും സ്വയംഭോഗത്തിനുണ്ട്.

സ്വയംഭോഗത്തിന് അടിമപ്പെടുന്നവരുണ്ട്. ഇവര്‍ക്കു പിന്നീട് ആരോഗ്യ, മാനസികപരമായ പല പ്രശ്‌നങ്ങളും നേരിടേണ്ടിയും വരും. ആഗ്രഹമുണ്ടെങ്കില്‍പോലും ഇതില്‍ നിന്നും വിടുതല്‍ നേടാനാകാത്തതാണ് പ്രശ്‌നവും.

സ്വയംഭോഗത്തില്‍ നിന്നും മോചനം നേടാന്‍ സഹായിക്കുന്ന പല വഴികളുമുണ്ട്. ഇത്തരം ചില വഴികളെക്കുറിച്ചറിയൂ,

സ്വയംഭോഗത്തില്‍ നിന്നും തനിയെ മോചനം നേടാം

സ്വയംഭോഗത്തില്‍ നിന്നും തനിയെ മോചനം നേടാം

പോണ്‍ കാണുന്നതാണ് പലരിലും സ്വയംഭോഗം അമിതമാകാനും ഇതിന് അടിമായാകാനും കാരണമാകുന്നത്. ഈ ശീലം ഒഴിവാക്കുക.

സ്വയംഭോഗത്തില്‍ നിന്നും തനിയെ മോചനം നേടാം

സ്വയംഭോഗത്തില്‍ നിന്നും തനിയെ മോചനം നേടാം

ചിലര്‍ക്കു ശരീരത്തിലെ ഊര്‍ജമാണ് ഇതിനു പ്രേരിപ്പിയ്ക്കുന്നത്. ഇത് വ്യായാമം പോലെ നല്ല വഴിയ്ക്കു തിരിച്ചു വിടുക. ആരോഗ്യഗുണങ്ങളുമുണ്ടാകും. സ്വയംഭോഗത്തിന് അടിമപ്പെടുകയുമില്ല.

സ്വയംഭോഗത്തില്‍ നിന്നും തനിയെ മോചനം നേടാം

സ്വയംഭോഗത്തില്‍ നിന്നും തനിയെ മോചനം നേടാം

കിടക്കാന്‍ നേരം ചൂടുപാലില്‍ ലേശം കുങ്കുമപ്പൂ കലര്‍ത്തി കുടിയ്ക്കുന്നത് സ്വയംഭോഗശീലത്തില്‍ നിന്നും മോചനം നല്‍കും.

സ്വയംഭോഗത്തില്‍ നിന്നും തനിയെ മോചനം നേടാം

സ്വയംഭോഗത്തില്‍ നിന്നും തനിയെ മോചനം നേടാം

ഇഞ്ചി-തേന്‍ മിശ്രിതം കഴിയ്ക്കുന്നത് സ്വയംഭോഗത്തില്‍ നിന്നും രക്ഷ നേടാനുള്ള സ്വാഭാവിക വഴിയാണ്.

സ്വയംഭോഗത്തില്‍ നിന്നും തനിയെ മോചനം നേടാം

സ്വയംഭോഗത്തില്‍ നിന്നും തനിയെ മോചനം നേടാം

ക്രാന്‍ബെറി, ഓറഞ്ച് ജ്യൂസുകള്‍ കുടിയ്ക്കുന്നതു നല്ലൊരു പരിഹാരമാണ്. ഇത് ശരീരത്തിന് സ്വയംഭോഗം കാരണമുള്ള ക്ഷീണം തീര്‍ക്കാനും നല്ലതാണ്.

സ്വയംഭോഗത്തില്‍ നിന്നും തനിയെ മോചനം നേടാം

സ്വയംഭോഗത്തില്‍ നിന്നും തനിയെ മോചനം നേടാം

സ്വയംഭോഗത്തിന്റെ പാര്‍ശ്വഫലങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ് സിങ്ക് ധാരാളമടങ്ങിയ ഡയറ്റ്.

ടെന്‍ഷനും സ്‌ട്രെസുമെല്ലാം പലര്‍ക്കും സ്വയംഭോഗശീലത്തിലേയ്ക്കുള്ള കാരണമാകാറുണ്ട്. ടെന്‍ഷനും സ്‌ട്രെസുമെല്ലാം ഒഴിവാക്കാന്‍ നോക്കുക.

English summary

Home Remedies For Over Masturbation

Home Remedies For Over Masturbation, read more to know about,
Subscribe Newsletter