വയാഗ്ര നിങ്ങളെ ഞെട്ടിയ്ക്കും, കാരണം...

Posted By:
Subscribe to Boldsky

വയാഗ്രയെന്ന പേര് പൊതുവെ പ്രസിദ്ധമാണ്. പുരുഷന്മാരിലെ ലൈംഗികശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന മരുന്നെന്നതാണ് ഇതിന് ഏറെ പ്രസിദ്ധി നേടിക്കൊടുത്തത്.

വയാഗ്രയ്ക്ക് ആരോഗ്യപരമായ ഗുണങ്ങളും ഒപ്പം ദോഷങ്ങളുമുണ്ടെന്നതാണ് വാസ്തവം. വയാഗ്രയെക്കുറിച്ചു പല തെറ്റിദ്ധാരണകളും പലര്‍ക്കുമുണ്ട്. ഇത്തരം ധാരണകള്‍ ചിലപ്പോള്‍ ദോഷകരമാകുകയും ചെയ്യും.

വയാഗ്രയെക്കുറിച്ചുള്ള ആരോഗ്യപരമായ ചില വാസ്തവങ്ങളറിയൂ,

വയാഗ്ര നിങ്ങളെ ഞെട്ടിയ്ക്കും, കാരണം...

വയാഗ്ര നിങ്ങളെ ഞെട്ടിയ്ക്കും, കാരണം...

വയാഗ്ര കഴിച്ചാല്‍ ഉടനടി പ്രയോജനം ലഭിയ്ക്കുമെന്ന ധാരണ ചിലര്‍ക്കുണ്ട്. എന്നാല്‍ ഇത് കഴിച്ചാല്‍ അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ കഴിയുമ്പോഴേ പ്രയോജനം ലഭിയ്ക്കൂ.

വയാഗ്ര നിങ്ങളെ ഞെട്ടിയ്ക്കും, കാരണം...

വയാഗ്ര നിങ്ങളെ ഞെട്ടിയ്ക്കും, കാരണം...

വയാഗ്ര വാസ്തവത്തില്‍ ഉദ്ധാരണത്തിനുള്ള മരുന്നാണ്. പലരും കരുതുന്നത് ഇത് സെക്‌സ് ഉത്തേജകമാണെന്നതാണ്. പുരുഷന്മാരില്‍ ഉദ്ധാരണം നല്‍കുകയാണ് ഇത് ചെയ്യുന്നത്.

വയാഗ്ര നിങ്ങളെ ഞെട്ടിയ്ക്കും, കാരണം...

വയാഗ്ര നിങ്ങളെ ഞെട്ടിയ്ക്കും, കാരണം...

വയാഗ്രയാണ് ഏറ്റവും കൂടുതല്‍ കൃത്രിമമായി ഉല്‍പാദിപ്പിയ്ക്കപ്പെടുന്ന മരുന്ന്. ഇതുകൊണ്ടുതന്നെ യഥാര്‍ത്ഥ വയാഗ്ര ലഭിയ്ക്കുന്നത് ഏറെ ബുദ്ധിമുട്ടുമാണ്.

വയാഗ്ര നിങ്ങളെ ഞെട്ടിയ്ക്കും, കാരണം...

വയാഗ്ര നിങ്ങളെ ഞെട്ടിയ്ക്കും, കാരണം...

വയാഗ്ര സ്ത്രീകളിലെ മെന്‍സസ് വേദന ശമിപ്പിയ്ക്കാന്‍ സഹായകമാണ്. എന്നാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ ഇതെടുക്കാവൂ.

വയാഗ്ര നിങ്ങളെ ഞെട്ടിയ്ക്കും, കാരണം...

വയാഗ്ര നിങ്ങളെ ഞെട്ടിയ്ക്കും, കാരണം...

ഉയരങ്ങളില്‍ കയറുമ്പോള്‍ ഉണ്ടാകുന്ന മൗണ്ടന്‍ സിക്‌നസ് എന്ന അവസ്ഥയ്ക്കുള്ള മരുന്നു കൂടിയാണ് വയാഗ്ര. ഇത് പള്‍മനറി ആര്‍ട്ടെറി പ്രഷര്‍ കുറയ്ക്കുന്നു. ഇത് ശരീരത്തെ കുറഞ്ഞ ഓക്‌സിജന്‍ അളവിലും പ്രവര്‍ത്തിയ്ക്കാന്‍ സഹായിക്കുന്നു.

വയാഗ്ര നിങ്ങളെ ഞെട്ടിയ്ക്കും, കാരണം...

വയാഗ്ര നിങ്ങളെ ഞെട്ടിയ്ക്കും, കാരണം...

ഇതുപയോഗിയ്ക്കുന്നത് ഒരാളെ ഇതിന്റെ അടിമയാക്കില്ലെന്നാണ് മെഡിക്കല്‍ സയന്‍സ് പറയുന്നത്. എന്നാല്‍ മാനസികമായി ചിലര്‍ക്ക് ഇതിനോട് അഡിക്ഷനുണ്ടാകാം. ഇതുപയോഗിച്ചാലേ ശരിയാകൂയെന്ന അവസ്ഥ.

വയാഗ്ര നിങ്ങളെ ഞെട്ടിയ്ക്കും, കാരണം...

വയാഗ്ര നിങ്ങളെ ഞെട്ടിയ്ക്കും, കാരണം...

ഗര്‍ഭകാലത്ത് വയാഗ്ര കഴിയ്ക്കുന്ന സ്ത്രീകള്‍ക്ക് ആരോഗ്യകരമായ തൂക്കമുള്ള കുട്ടികളുണ്ടാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

വയാഗ്ര നിങ്ങളെ ഞെട്ടിയ്ക്കും, കാരണം...

വയാഗ്ര നിങ്ങളെ ഞെട്ടിയ്ക്കും, കാരണം...

ഈ മരുന്നൊരിയ്ക്കലും സെക്‌സ് താല്‍പര്യങ്ങളോ സെക്‌സ് മൂഡോ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹാകയവുമല്ല.

Read more about: health body
English summary

Here are Some Of The Medical Facts Of Viagra

Here are Some Of The Medical Facts Of Viagra, Read more to know about,