Latest Updates
-
മൂന്നാം ട്രൈമസ്റ്ററിലും സാമന്തയുടെ വർക്കൗട്ട്; ഗർഭിണികൾക്ക് ഇത് സുരക്ഷിതമോ? അറിയേണ്ടതെല്ലാം -
പിതൃപക്ഷം 2026: സെപ്റ്റംബർ 27 മുതൽ; ഈ ദിവസങ്ങളിൽ പുതിയ തുടക്കങ്ങൾ വേണ്ട, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആടൽ യോഗം ഇന്ന്: ഈ കാര്യങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ പണി പാളും, ശ്രദ്ധിക്കേണ്ട സമയക്രമം ഇതാ -
ബുധന്റെ തുലാം രാശിസംക്രമണം: ഈ 4 രാശിക്കാർക്ക് വൻ നേട്ടം, ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം -
ഗർഭനിരോധന മാർഗ്ഗങ്ങൾ തേടുകയാണോ? സർക്കാർ സൗകര്യങ്ങളും സുരക്ഷയും അറിയേണ്ടതെല്ലാം -
സെപ്റ്റംബർ 26 നക്ഷത്രഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? ശുഭമുഹൂർത്തവും പരിഹാരങ്ങളും അറിയാം -
അരങ്ങൊഴിഞ്ഞ സൂര്യ കൃഷ്ണമൂർത്തി: 6:45-ന്റെ ആ കൃത്യനിഷ്ഠ ഇനി ഓർമ്മ മാത്രം -
2026 സെപ്റ്റംബർ 25: ഇന്നത്തെ രാശിഫലവും ശുഭമുഹൂർത്തങ്ങളും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം അനുകൂലമാക്കാം! -
കേരളത്തിൽ ഇന്ധനവിലയിൽ മാറ്റമുണ്ടോ? പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇതാ -
2026 സെപ്റ്റംബർ 25: രവി യോഗവും രാഹുകാലവും; ഇന്ന് ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം!
5 വാള്‍നട്ടും 1 ഗ്ലാസ് പാലും,അദ്ഭുതം നടക്കും
വാള്‍നട്ടിന് ആരോഗ്യഗുണങ്ങള്‍ ഏറെയുണ്ട്. കാര്‍ബോഹൈഡ്രേറ്റുകള്‍, ഒമേഗ ത്രീ ഫാററി ആസിഡുകള്‍, ഫൈബര്‍ തുടങ്ങിയ പല ഘടകങ്ങളും ഇതില്‍ ഏറെയുണ്ട്.
ദിവസം അഞ്ചു വാള്‍നട്ട് വീതം നിങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി നോക്കൂ, ഇതിനൊപ്പം ഒരു ഗ്ലാസ് പാലും കുടിയ്ക്കണം. ഫലം അദ്ഭുതപ്പെടുത്തുന്ന ഒന്നായിരിയ്ക്കും.
ഇതേ രീതിയില്‍ വാള്‍നട്ട് കഴിയ്ക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ,

5 വാള്‍നട്ടും 1 ഗ്ലാസ് പാലും,അദ്ഭുതം നടക്കും
തലച്ചോറിന് ഏറെ ഗുണം ചെയ്യുന്ന ഒന്നാണ് പാല് വാള്‍നട്സ്,. വാള്‍നട്സില്‍ വൈറ്റമിന്‍ ഇ, ഫ്ളേവനോയ്ഡ്സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ആവശ്യമില്ലാത്ത റാഡിക്കല്‍സിനെ നീക്കം ചെയ്യും. ഡെമന്‍ഡിയ പോലുള്ള രോഗത്തെ പ്രതിരോധിക്കും.

5 വാള്‍നട്ടും 1 ഗ്ലാസ് പാലും,അദ്ഭുതം നടക്കും
ദിവസവും വാള്‍നട്സ് കഴിക്കുന്നതുവഴി പാന്‍ക്രിയാറ്റിക് ക്യാന്‍സറിനെ തടഞ്ഞുനിര്‍ത്തും.

5 വാള്‍നട്ടും 1 ഗ്ലാസ് പാലും,അദ്ഭുതം നടക്കും
നിങ്ങളുടെ ഡയറ്റില്‍ വാള്‍നട്സ് , അല്ലെങ്കില്‍ വാള്‍നട്സിന്റെ ഓയില്‍ എന്നിവ ഉള്‍പ്പെടുത്തുക. ഇത് നിങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും മാറ്റി തരും. രക്ത സമ്മര്‍ദ്ദം കുറയ്ക്കുകയും മാനസിക ബുദ്ധിമുട്ടുകള്‍ മാറ്റിതരികയും ചെയ്യും.

5 വാള്‍നട്ടും 1 ഗ്ലാസ് പാലും,അദ്ഭുതം നടക്കും
സ്ത്രീകളുടെ സ്തന വളര്‍ച്ചയ്ക്ക് ഗുണം ചെയ്യാന്‍ കഴിവുള്ളതാണ് പാല് വാള്‍നട്സ്.സ്തനാര്‍ബുദ ക്യാന്‍സറിനെ പ്രതിരോധിയ്ക്കാനും നല്ലത്.

5 വാള്‍നട്ടും 1 ഗ്ലാസ് പാലും,അദ്ഭുതം നടക്കും
വാള്‍നട്സും പാലും ഒരുമിച്ചു കഴിയ്ക്കുന്നത്
പുരുഷബീജത്തിന് ഏറെ ഗുണം ചെയ്യും. ചലനശേഷിയും എണ്ണവും വര്‍ദ്ധിയ്ക്കും.

5 വാള്‍നട്ടും 1 ഗ്ലാസ് പാലും,അദ്ഭുതം നടക്കും
ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിയ്ക്കാനും സഹായിക്കുന്ന ഒരു പ്രധാന വഴിയാണ് പാലും വാള്‍നട്സും.ഇതുവഴി ഹൃദയത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരം.

5 വാള്‍നട്ടും 1 ഗ്ലാസ് പാലും,അദ്ഭുതം നടക്കും
പ്രമേഹം കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണ് കുതിര്‍ത്ത വാള്‍നട്ട്. പ്രത്യേകിച്ചു ടൈപ്പ് 2 പ്രമേഹം.

5 വാള്‍നട്ടും 1 ഗ്ലാസ് പാലും,അദ്ഭുതം നടക്കും
ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ശരീരത്തില്‍ ക്യാന്‍സര്‍ വളരാതെ സംരക്ഷിയ്ക്കും. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിയ്ക്കും.

5 വാള്‍നട്ടും 1 ഗ്ലാസ് പാലും,അദ്ഭുതം നടക്കും
ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയതു കൊണ്ടുതന്നെ സ്ട്രെസ്, ഡിപ്രഷന് എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.

5 വാള്‍നട്ടും 1 ഗ്ലാസ് പാലും,അദ്ഭുതം നടക്കും
തടി കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് പാലും വാള്‍നട്സും.എന്നാല്‍ അതേ സമയം തൂക്കം ആരോഗ്യകരമായി കൂട്ടും.



Click it and Unblock the Notifications
