Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഫോണ്‍ ഇടതുചെവിയില്‍ പിടിയ്ക്കണം, കാരണം
താഴപ്പെറയുന്ന ചില ആരോഗ്യസംബന്ധമായ കാര്യങ്ങളെക്കുറിച്ചറിയൂ, ഇവ നിങ്ങളുടെ നിത്യജീവിതത്തില്‍ കാര്യമാത്ര
ആരോഗ്യസംബന്ധമായ പല ചെറിയ കാര്യങ്ങള്‍ പോലുമുണ്ട്, നാം, പലപ്പോഴും അവഗണിയ്ക്കുന്നവ. ഇത്തരം ചില കാര്യങ്ങള്‍ ചിലപ്പോള്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യും.
ചിലപ്പോള്‍ ആരോഗ്യത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും ആരോഗ്യസംബന്ധമായ കാര്യങ്ങളിലെ അജ്ഞതയുമാകും അബദ്ധങ്ങളാകുന്നതും.
താഴപ്പെറയുന്ന ചില ആരോഗ്യസംബന്ധമായ കാര്യങ്ങളെക്കുറിച്ചറിയൂ, ഇവ നിങ്ങളുടെ നിത്യജീവിതത്തില്‍ കാര്യമാത്രപ്രസക്തവുമാകും.

ഫോണ്‍ ഇടതുചെവിയില്‍ പിടിയ്ക്കണം
ഫോണ്‍ ഉപയോഗിയ്ക്കുമ്പോള്‍ എപ്പോഴും ഇടതുചെവിയില്‍ ചേര്‍ത്തു പിടിയ്ക്കുക. കാരണം വലതുചെവി തലച്ചോറിനടുത്തു വരും. ഫോണിന്റെ വികിരണങ്ങള്‍ കൂടുതല്‍ ദോഷം ചെയ്യും.

ഗുളിക കഴിച്ച ശേഷം
ഗുളിക കഴിച്ച ശേഷം ഉടനെ കിടക്കുന്നതും ഇരിയ്ക്കുന്നതും നല്ലതല്ല. കഴിയുമെങ്കില്‍ അല്പം നടക്കുന്നതായിരിയ്ക്കും, നല്ലത്.

സ്ട്രോബെറി
സ്ട്രോബെറിയ്ക്ക് യൂറിക് ആസിഡിന്റെ ന്യൂട്രലൈസാക്കാനുള്ള കഴിവുണ്ട്. ആഴ്ചയില്‍ മൂന്നു ഗ്ലാസ് സ്ട്രോബെറി ജ്യൂസ് ഗുണം നല്‍കും.

ഒരു ഗ്ലാസ് പാല്
ചെറുപ്പം മുതല്‍ ഒരു ഗ്ലാസ് പാല് ശീലമാക്കുന്നത് പ്രായമാകുമ്പോള്‍ എല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്നം പരിഹരിയ്ക്കും.

വെള്ളം
വെള്ളം നല്ലപോലെ കുടിയ്ക്കണം. എന്നാല്‍ രാവിലെ സമയത്താണ് കൂടുതല്‍ വേണ്ടത്. രാത്രി വെളളം കൂടുതലാകുന്നത് ഉറക്കത്തെ തടസപ്പെടുത്തും, മൂത്രശങ്ക വഴി, മാത്രമല്ല, ദഹനത്തിനും നല്ലതല്ല.

തുളസിയില
ദിവസവും ഒരു തുളസിയില ചവച്ചരച്ചു കഴിയ്ക്കുന്നത് പല ക്യാന്‍സറുകളും അകറ്റും. ഇതുപോലെ ചെറുനാരങ്ങ ശീലമാക്കുന്നതു കൊഴുപ്പും.

സെലറി
ദിവസവും സെലറി കഴിയ്ക്കുന്നത് ക്യാന്‍സര്‍ വരാതെ തടയും, ബിപി കുറയ്ക്കും, പല്ലിനും മോണയ്ക്കുമുണ്ടാകുന്ന പ്രശ്നം ഒഴിവാക്കും.

ചീസിലെ ട്രിപ്റ്റോഫാന്‍
ചീസിലെ ട്രിപ്റ്റോഫാന്‍ എന്ന ഘടകം സ്ട്രെസ് കുറയ്ക്കും, ഉറക്കക്കുറവു പോലുള്ള പ്രശ്നങ്ങളകറ്റും, മൈഗ്രേന് പ്രശ്നങ്ങള്‍ അകറ്റും.

രാത്രി 10മുതല്‍ രാവിലെ നാലു വരെയാണ് ഉറങ്ങാനുള്ള ഏറ്റവും നല്ല സമയം.



Click it and Unblock the Notifications
