Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
നല്ല സെക്സിന് ചില സിംപിള്‍ വഴികള്‍....
ആരോഗ്യകരമായ സെക്സിനു വേണ്ട ചില പ്രത്യേക ഘടകങ്ങളെക്കുറിച്ചറിയൂ,
നല്ല സെക്സിന് പല ഘടകങ്ങള്‍ അത്യാവശ്യമാണ്. ഇതില്‍ ശാരീരികവും മാനസികവുമായ പല ഘടകങ്ങളും ഉള്‍പ്പെടുന്നു.
ആരോഗ്യകരമായ സെക്സിനു വേണ്ട ചില പ്രത്യേക ഘടകങ്ങളെക്കുറിച്ചറിയൂ,

നല്ല സെക്സിന് ചില സിംപിള്‍ വഴികള്‍....
നല്ല സെക്സിന് ചില ആരോഗ്യവശങ്ങളുമുണ്ട്. ഇതിന് ഭക്ഷണത്തിനൊപ്പം വ്യായാമവും പ്രധാനം. വ്യായാമം ശരീരത്തിലെ രക്തപ്രവാരം കൂട്ടുകയും അങ്ങനെ നല്ല സെക്സിന് സഹായിക്കുകയും ചെയ്യും.

നല്ല സെക്സിന് ചില സിംപിള്‍ വഴികള്‍....
ജോലിത്തിരക്കിനിടയില്‍ ദമ്പതികള്‍ക്ക് ലഭിക്കുന്നത് രാത്രിയില്‍ അല്പം സമയം മാത്രമായിരിക്കും. ഇത് ടിവിക്കു മുന്നില്‍ ചടഞ്ഞിരിക്കുന്നതിനാണ് കൂടുതല്‍ പേരും ഉപയോഗിക്കുന്നത്. ഇത് സെക്സ് പരാജയപ്പെടുവാന്‍ കാരണമാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഈ ശീലം കഴിവതും ഒഴിവാക്കുക.

നല്ല സെക്സിന് ചില സിംപിള്‍ വഴികള്‍....
നല്ല റൊമാന്റിക് മൂഡുണ്ടാക്കാന്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ വേണമെന്നില്ല. ഒരുമിച്ചിരുന്ന് തമാശ പറഞ്ഞ് കൂടുതല്‍ ഉന്മേഷം നേടാം, ഇത് സെക്സിനെയും സഹായിക്കും.
നല്ല റൊമാന്റിക് മൂഡുണ്ടാക്കാന്‍ കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ വേണമെന്നില്ല. ഒരുമിച്ചിരുന്ന് തമാശ പറഞ്ഞ് കൂടുതല്‍ ഉന്മേഷം നേടാം, ഇത് സെക്സിനെയും സഹായിക്കും.

നല്ല സെക്സിന് ചില സിംപിള്‍ വഴികള്‍....
പിരിമുറുക്കങ്ങളില്‍ നിന്നും മുക്തി നേടുക. ടെന്‍ഷനെ ബെഡ്റൂമിന് പുറത്തു നിര്‍ത്തുക. റൊമാന്റിക് അന്തരീക്ഷം ബെഡ്റൂമിലുണ്ടാക്കാന് പങ്കാളികള്‍ മുന്‍കയ്യെടുക്കുക. നല്ല പാട്ട്, സുഗന്ധം ഇതെല്ലാം നല്ല സെക്സിന് പ്രചോദനങ്ങളാണ്.

നല്ല സെക്സിന് ചില സിംപിള്‍ വഴികള്‍....
പങ്കാളികള്‍ തമ്മിലുള്ള ആശയവിനിമയം പ്രധാനം. മനസു തുറന്ന് സംസാരിക്കുകയും പ്രശ്നങ്ങള്‍ പരസ്പം പങ്കുവയ്ക്കുകയും ചെയ്യണം. മാനസിക അടുപ്പമുള്ളവരില്‍ മാത്രമെ ശാരീരിക അടുപ്പവും വളരുകയുള്ളൂ.

നല്ല സെക്സിന് ചില സിംപിള്‍ വഴികള്‍....
വെള്ളമടിച്ച് സെക്സ് ഉഷാറാക്കാമെന്ന്് കരുതിയാല്‍ തെറ്റി. ചെറിയ തോതില്‍ മദ്യമാകാം. എന്നാല്‍ അമിതമായാല്‍ സെക്സ് ജീവിതം തകര്‍ക്കാന്‍ ഇതൊരു കാരണം മാത്രം മതി.



Click it and Unblock the Notifications
